Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നു, ഞാന്‍ ചെയ്തതൊന്നും ജനപ്രിയ സിനിമകളല്ലേ ?’; കേരളീയം പരിപാടിയില്‍ തന്റെ സിനിമകളില്ലാത്തതില്‍ ദുഃഖം രേഖപ്പെടുത്തി ബാലചന്ദ്ര മേനോന്
By Vijayasree VijayasreeNovember 3, 2023മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ബാലചന്ദ്ര മേനോന്. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ തന്റെ സിനിമകള്‍ ഉള്‍പ്പെടുത്താത്തതില്‍ ദുഃഖം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ്...
Bollywood
ഷാരൂഖ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ തടിച്ച് കൂടി ആരാധകര്‍; 17 പേരുടെ മൊബൈല്‍ മോഷണം പോയി
By Vijayasree VijayasreeNovember 3, 2023കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സൂപ്പര്‍താരം, ഷാരുഖ് ഖാന്റെ 58ാം പിറന്നാള്‍. ആരാധകര്‍ കിംഗ് ഖാന്റെ പിറന്നാള്‍ ഏറെ ആഘോഷമാക്കിയിരുന്നു. താരത്തെ കാണാനായി...
Malayalam
ആള്‍ദൈവങ്ങളെ വിമര്‍ശിക്കേണ്ടതില്ല, ഉള്‍വിളി കേള്‍ക്കണം; ലെന
By Vijayasree VijayasreeNovember 3, 2023മലയാളികള്‍ക്കേറെ സുപരിചിതയാണ് ലെന. ഇപ്പോഴിതാ ആള്‍ദൈവങ്ങളെ വിമര്‍ശിക്കേണ്ടതില്ലെന്ന് പറയുകയാണ് നടി. ആള്‍ദൈവങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തേണ്ടതില്ലെന്ന് ലെന ഒരു പരിപാടിയില്‍...
Malayalam
അവിടെയാണ് നിങ്ങള്‍ക്ക് തെറ്റിയത്. അവനെ നിങ്ങള്‍ക്ക് തോല്‍പ്പിക്കാനെ പറ്റില്ല. ഇന്ന് മുതല്‍ അവന്റെ വിജയഗാഥ തുടങ്ങുകയാണ്; ഹരീഷ് പേരടി
By Vijayasree VijayasreeNovember 3, 2023തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ പ്രതികരിച്ച് നടന് ഹരീഷ് പേരടി. വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ചെയര്മാന് സ്ഥാനത്തേക്ക്...
Malayalam
റസൂല്‍ പൂക്കുട്ടിയുടെ ‘ഒറ്റ’ കാണാന്‍ കുടുംബസമേതം തിയേറ്ററിലെത്തി മുഖ്യമന്ത്രി
By Vijayasree VijayasreeNovember 3, 2023ഓസ്കര് ജേതാവായ റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ഒറ്റ’ കാണാന്‍ മുഖ്യമന്ത്രിയും കുടുംബവും തിയേറ്ററില്‍ എത്തി. രാഷ്ട്രീയ സിനിമാ...
Bollywood
വസ്ത്രം തന്നെ പാരയായി; ഉര്‍ഫി ജാവേദിനെ അറസ്റ്റ് ചെയ്ത് പോലീസ്
By Vijayasree VijayasreeNovember 3, 2023വ്യത്യസ്തമാര്‍ന്ന ഫാഷന്‍ പരീക്ഷണങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം പങ്കുവെച്ച്...
Malayalam
മഞ്ജുവിനെ കണ്ടിട്ടും മകള്‍ മൈന്‍ഡ് ചെയ്തില്ല, മഞ്ജുവിന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകളിലെ സത്യാവസ്ഥ!
By Vijayasree VijayasreeNovember 3, 2023മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
Malayalam
കനകയെ പോയി കാണെന്ന കമന്റ് മിക്കപ്പോഴും വരുന്നുണ്ട്, എനിക്ക് കാണണമെന്നുണ്ട്, ഉറപ്പായും പോകും; കുട്ടി പത്മിനി
By Vijayasree VijayasreeNovember 3, 2023സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് നടി കനകയുടെ ജീവിതം ഇന്നും ചുരുളഴിയാത്ത ദുരൂഹതയാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന കനകയ്ക്ക്...
Malayalam
മണി അത്താഴം കഴിക്കുന്നത് പുലര്‍ച്ചെ 1.50ന്, 5.40 ന് എഴുന്നേറ്റ് ബിയര്‍ കുടിച്ചു; ഇന്‍സുലിന്‍ എടുക്കാന്‍ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛര്‍ദ്ദിക്കുന്നതാണ്; കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് ഉണ്ണിരാജന് ഐപിഎസ്
By Vijayasree VijayasreeNovember 3, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Actress
ഭഗവാന് ശ്രീകൃഷ്ണന് അനുഗ്രഹിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; കങ്കണ റണാവത്ത്
By Vijayasree VijayasreeNovember 3, 2023വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലും ട്രോളുകളിലും നിറയാറുള്ള നടിയാണ് കങ്കണ റണാവത്ത്. തേജസ് ആണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എയര്‍ഫോഴ്സ് പൈലറ്റിന്റെ...
Malayalam
കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍; വൈറലായി വീഡിയോ
By Vijayasree VijayasreeNovember 3, 2023മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. നിരവധി പ്രണയ നായകന്മാര് വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന് എന്ന നടന് പ്രേഷക...
Bollywood
‘തേജസിനെ’ വെറുക്കുന്നവര്‍ എല്ലാം ദേശവിരുദ്ധര്‍; കങ്കണ റണാവത്ത്
By Vijayasree VijayasreeNovember 3, 2023ബോളിവുഡില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് കങ്കണ റണാവത്ത്. നടിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രമായിരുന്നു തേജസ്. 60 കോടിയിലേറെ മുടക്കിയെടുത്ത കങ്കണയുടെ...
Latest News
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025