Vijayasree Vijayasree
Stories By Vijayasree Vijayasree
Bollywood
വീട്ടില്‍ സ്കാന്‍ അടക്കമുള്ള സുരക്ഷാ പരിശോധനകള്‍; ഷാരൂഖാന്റെ മന്നത്തിനെ കുറിച്ച് നടന്
By Vijayasree VijayasreeDecember 19, 2023വിമാനത്താവളത്തിന് സമാനമായ സുരക്ഷാ പരിശോധനകളാണ് ഷാരൂഖ് ഖാന്റെ വീടായ മന്നത്തിന് മുന്നിലുള്ളതെന്ന് നടന് വിക്രം കൊച്ചാര്‍. ഷാരൂഖിനൊപ്പം ‘ഡങ്കി’ ചിത്രത്തില്‍ അഭിനയിച്ച...
News
ബിഗ് ബോസ് വിന്നറായി സാധാരണക്കാരുടെ പ്രതിനിധി; പിന്നാലെ ആരാധകരുടെ കലാപം, 6 ബസുകളും കാറുകളും തകര്‍ത്തു
By Vijayasree VijayasreeDecember 19, 2023നിരവധി കാഴ്ച്ചക്കാരുള്ള ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ തെലുങ്ക് ഷോയെ കുറിച്ചുള്ള ഒരു വിവരമാണ് പുറത്തെത്തുന്നത്. ബിഗ് ബോസ് തെലുങ്ക്...
Social Media
ഷൂട്ടിംഗിനിടെ ബോളിവുഡ് നടിയുടെ മുടിയ്ക്ക് തീപിടിച്ചു
By Vijayasree VijayasreeDecember 19, 2023ബോളിവുഡ് നടി ചാവി മിത്തലിന്റെ മുടിയ്ക്ക് ഷൂട്ടിംഗിനിടെ തീപിടിച്ചു. നടി തന്നെയാണ് ഇത് സംബന്ധിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്....
Malayalam
‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’, കേരളസാരിയില്‍ അതിമനോഹരിയായി വീണ നായര്‍
By Vijayasree VijayasreeDecember 19, 2023മലയാളികള്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്....
Malayalam
ഞാന്‍ എന്നോ മരിച്ചതാണ്….ജീവിതത്തില്‍ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നില്ക്കുന്ന പത്ത് പേര് മതി; കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ബാല; വൈറലായി വാക്കുകള്‍
By Vijayasree VijayasreeDecember 19, 2023മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ...
Malayalam
വീണ്ടും ഇതേ ഘട്ടത്തിലൂടെ കടന്ന് പോകേണ്ടി വരുന്നതില്‍ സുപ്രിയയ്ക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നു; പൃഥ്വിരാജ്
By Vijayasree VijayasreeDecember 19, 2023മലയാളത്തില്‍ ഇന്ന് സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള നടനാണ് പൃഥിരാജ്. ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ മലയാള സിനിമയിലെ മുന്‍നിര നായക നടനാവാന്‍ കഴിഞ്ഞ...
Bollywood
അഭിഷേകിനോടുള്ള വെറുപ്പ് പരസ്യമായി കാണച്ച് ഐശ്വര്യ റായി
By Vijayasree VijayasreeDecember 19, 2023സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
Malayalam
പ്രണവിന്റെ മനസ് കണ്ടുപിടിക്കാന്‍ പോയിട്ട് അവസാനം ഉത്തരം മുട്ടി ലെന അവിടുന്ന് എഴുന്നേറ്റ് ഓടി; സിദ്ദിഖ്
By Vijayasree VijayasreeDecember 19, 2023പ്രണവ് മോഹന്‍ലാലിന്റെ മനസ് വായിക്കാന്‍ പോയ നടി ലെനയ്ക്ക് ഉത്തരം മുട്ടിയെന്ന് നടന് സിദ്ദിഖ്. ‘നേര്’ എന്ന മോഹന്‍ലാല്‍ സിനിമയുടെ പ്രമോഷനുമായി...
Malayalam
ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും ആത്മീയതയിലേക്ക് പോകും; മോഹന്‍ലാല്‍
By Vijayasree VijayasreeDecember 19, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Actress
കുടുംബത്തോടെ മുംബൈയിലേയ്ക്ക് മാറിയത് സൂര്യയുടെ കുടുംബവുമായുള്ള അസ്വാരസ്യങ്ങള്‍ കാരണം?; തുറന്ന് പറഞ്ഞ് ജ്യോതിക
By Vijayasree VijayasreeDecember 19, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജ്യോതിക. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങള്‍...
News
ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആ ത്മഹത്യ; പുഷ്പ താരം ജഗദീഷ് പ്രതാപ് ഭണ്ഡാരി കുറ്റംസമ്മതിച്ചു
By Vijayasree VijayasreeDecember 19, 2023ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ യുവതിയുടെ ആ ത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തെലുങ്ക് നടന് ജഗദീഷ് പ്രതാപ് ഭണ്ഡാരി കുറ്റംസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍...
News
ഷൂട്ടിംഗിനിടെ വരുണ്‍ ധവാന് പരിക്ക്
By Vijayasree VijayasreeDecember 19, 2023സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വരുണ്‍ ധവാന് പരിക്ക്. ‘വിഡി 18’ എന്ന് താത്കാലിക പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. നീരുവെച്ച...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025