Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘ഫൈറ്ററി’ന് കടുത്ത തിരിച്ചടി; ഹൃത്വിക് റോഷന്റെ ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്
By Vijayasree VijayasreeJanuary 24, 2024ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ഫൈറ്റര്‍’. ഇപ്പോഴിതാ ഈ ചിത്രത്തിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍...
Malayalam
കണ്ണീരോടെ എല്ലാ അമ്മമാര്‍ക്കും…,ഇത് ഞെട്ടിച്ചു കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ; വൈറലായി സൂര്യയുടെ കുറിപ്പ്
By Vijayasree VijayasreeJanuary 24, 2024ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ ജെ മേനോന്. കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നര്‍ത്തകിയും മോഡലുമൊക്കെയായ...
Malayalam
വിവാഹത്തിന് നല്കിയ പൂവിന് അധികം കാശ് വാങ്ങിയിട്ടില്ല; പറ്റുമെങ്കില്‍ സുരേഷേട്ടന് ഈ ഒരു ആഗ്രഹം സാധിച്ചു തരണം; അഭ്യര്‍ത്ഥനയുമായി ധന്യ
By Vijayasree VijayasreeJanuary 24, 2024കൈക്കുഞ്ഞിനെയും കൊണ്ട് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മുല്ലപ്പൂ വില്‍ക്കാനിറങ്ങിയ ധന്യയെ മലയാളികള്‍ മറക്കാനിടയില്ല. പ്രവര്‍ത്തകനുമായ സുരേഷ് ഗോപി സഹായവുമായി എത്തിയതോടെയാണ് ധന്യയുടെ...
Actor
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തി; ഉണ്ണി മുകുന്ദനെ കുറിച്ച് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്
By Vijayasree VijayasreeJanuary 24, 2024നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പ്രഖ്യാപനം മുതല്‍ തന്നെ...
Bollywood
അയോദ്ധ്യയിലേയ്ക്ക് തനിച്ചെത്തി അഭിഷേക് ബച്ചന്; വീണ്ടും വൈറലായി ഐശ്വര്യ-അഭിഷേക് വിവാഹമോചനം
By Vijayasree VijayasreeJanuary 24, 2024സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
Malayalam
പുരുഷന്മാരെ മോശമായി ചിത്രീകരിക്കുന്നു; ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഹൈക്കോടതിയില്‍ പരാതി; മറുപടിയുമായി നിര്‍മാതാവ്
By Vijayasree VijayasreeJanuary 24, 2024ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വിവേകാനന്ദന് വൈറലാണ്’. ഇപ്പോഴിതാ ചിത്രത്തിനെതിരെ കേസ് വന്നിരിക്കുകയാണ്. ചിത്രം...
Hollywood
ഒസ്കാര്‍ നോമിനേഷന് പട്ടിക പ്രഖ്യാപിച്ചു കൂടുതല്‍ നോമിനേഷന് ബാര്ബിയ്ക്കും ഓപ്പണ്‍ഹൈമറിനും
By Vijayasree VijayasreeJanuary 24, 202496ാമത് ഒസ്കാറിനുള്ള നോമിനേഷന് ചടങ്ങ് ആരംഭിച്ചു. അഭിനേതാക്കളായ സാസി ബീറ്റ്സും ജാക്ക് ക്വെയ്ഡും ചേര്‍ന്നാണ് ഈ വര്‍ഷത്തെ നോമിനേഷന് പട്ടിക പ്രഖ്യാപിച്ചത്....
Social Media
തലയെടുപ്പോടെ പൂരപ്പറമ്പിലിറങ്ങി പാപ്പനും ദാമുവും കിലേരി അച്ചുവും; സംഗതി വൈറല്‍; ഉടമയെ ഫോണില്‍ വിളിച്ച് സാക്ഷാല്‍ ‘ദശമൂലം ദാമു’
By Vijayasree VijayasreeJanuary 23, 2024ഇനി ഉത്സവങ്ങളുടെ കാലമാണ്. തെയ്യക്കോലങ്ങളും പൂക്കാവടികളുമൊക്കെ നിറഞ്ഞു പോകുന്ന ഘോഷയാത്രയിലേയ്ക്ക് മലയാളികളെ കുടുകുടാ ചിരിപ്പിച്ച രമണനും ദശമൂലം ദാമുവും ഷാജിപാപ്പനുമൊക്കെ ഇറങ്ങി...
Actress
ചിത്ര മരിച്ച് മുപ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഭര്‍ത്താവും പോയി; അദ്ദേഹം ആശ്രമിത്തിലായിരുന്നു, മകളുടെ കാര്യങ്ങള്‍ നോക്കാന്‍ ചിത്ര ഏല്‍പ്പിച്ചത് ഞങ്ങളെ!; കുട്ടി പത്മിനി
By Vijayasree VijayasreeJanuary 23, 2024മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു ചിത്ര. 1975 ല്‍ പുറത്തിറങ്ങിയ കല്യാണ പന്തലില്‍ സിനിമയിലൂടെയാണ് ചിത്ര മലയാള സിനിമയിലെത്തിയത്. ആട്ടകലശം എന്ന...
News
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ക്ഷേത്രം അടിച്ചുവാരി വൃത്തിയാക്കി ഖുഷ്ബു, രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവന്‍ ആഘോഷത്തിന്റെ നിറവില്‍ എത്തിച്ചിരിക്കുന്നു; മുസ്ലിംങ്ങള്‍ ഭജന വായിക്കുന്നുവെന്ന് താരം
By Vijayasree VijayasreeJanuary 23, 2024രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവന്‍ ആഘോഷത്തിന്റെ നിറവില്‍ എത്തിച്ചിരിക്കുന്നു; മുസ്ലിങ്ങള്‍ ഭജനകള്‍ വായിക്കുന്നുവെന്ന് ഖുശ്ബു സുന്ദര്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവന്‍...
News
‘നമ്മള് നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നു’; അമല്‍ നീരദ്
By Vijayasree VijayasreeJanuary 23, 2024അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകന് അമല്‍ നീരദ്. ബാബരി മസ്ജിദിന്റെ ചിത്രത്തിനൊപ്പം വി ഫോര്‍ വാന്റേറ്റയിലെ വാക്കുകളും...
Malayalam
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ശ്രീരാമവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് സിന്ധു കൃഷ്ണ
By Vijayasree VijayasreeJanuary 23, 2024അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ വേളയില്‍ സ്വവസതിയില്‍ ശ്രീരാമവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ....
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025