Stories By Vijayasree Vijayasree
Malayalam
ഇനി ആടുതോമമാരും ചാക്കോ മാഷുമാരും സൃഷ്ടിക്കപ്പെടാതിരിക്കട്ടം; അധ്യാപികയുടെ വാക്കുകള്‍ പങ്കുവെച്ച് സംവിധായകന് ഭദ്രന്
February 3, 2023മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ്...
Actress
ജവാന് പിന്നാലെ രണ്ട് വമ്പന്‍ പ്രൊജക്റ്റുകള്‍; കരിയറിലേയ്ക്ക് വീണ്ടും തിരിച്ചെത്തി നയന്‍താര
February 3, 2023അറ്റ്ലി-ഷാരൂഖ് ഖാന് കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് ജവാന്. ഇതോടു കൂടി തന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിക്കുകയാണ് തെന്നിന്ത്യന്‍ ലേഡി...
Malayalam
മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ള സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്, പുതിയ നീക്കവുമായി കോടതി!!
February 3, 2023നടന് ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്ന സമയം അവസാനിപ്പിച്ചു. ഈ വര്‍ഷം...
Bollywood
‘രാജാവ്, ഇതിഹാസം, സുഹൃത്ത്, മികച്ച നടന്; ഷാരൂഖ് ഖാനെ പുകഴ്ത്തി എഴുത്തുകാരന് പൗലോ കൊയ്ലോ
February 3, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം കിംഗ് ഖാന് ആണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് വിഖ്യാത...
general
സംവിധായകന് കെ വിശ്വനാഥ് വിടവാങ്ങി
February 3, 2023പ്രശസ്ത തെലുങ്ക് സംവിധായകന് കാശിനാധുണി വിശ്വനാഥ് എന്ന കെ വിശ്വനാഥ്(91)അന്തരിച്ചു. ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി...
News
കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുമ്പോഴാല്ല, മറിച്ചു എന്തുകൊണ്ടാണത് സംഭവിച്ചതെന്നു പറയുമ്പോഴാണ് യഥാര്‍ത്ഥ നിരൂപണം ജനിക്കുന്നത്; സിദ്ധാര്‍ത്ഥ് ശിവ
February 2, 2023അഭിനേതാവ്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് സിദ്ധാര്‍ത്ഥ് ശിവ. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന...
Actor
വണ്‍ നേഷന്‍ മിനി വെബ് സീരീസില്‍ മോഹന്‍ലാലും കങ്കണയും
February 2, 2023സംവിധായകന് പ്രിയദര്ശന്, വിവേക് അഗ്നിഹോത്രി തുടങ്ങിയ ആറ് സംവിധായകര്‍ ഒന്നിക്കുന്ന മിനി വെബ് സീരീസ് ഒരുങ്ങുന്നതായി റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ...
Actor
ചിത്രീകരണം തുടങ്ങാന്‍ വൈകുന്നു, വിജയ് ദേവരകൊണ്ടയോട് ക്ഷമ ചോദിച്ച് സാമന്ത
February 2, 2023നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. നടന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ്...
general
സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന പാഠം നാം ഇതുവരെ മനസിലാക്കിയിട്ടില്ല, സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന സാഹചര്യം ഉണ്ടാകണം; രാകുല്‍ പ്രീത് സിംഗ്
February 2, 2023നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് രാകുല്‍ പ്രീത് സിംങ്. ഇപ്പോഴിതാ സ്ത്രീ സുരക്ഷയെക്കുറിച്ചും അതിനായി സമൂഹത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം....
Actor
ആദ്യം മുതല്‍ സൂപ്പര്‍താര സ്ക്രീന്‍ പ്രസന്‍സുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദന്, ഒരുപാട് കഷ്ടപ്പെടുകയും തഴയപ്പെടുകയും അര്‍ഹതപ്പെട്ടത് കിട്ടാതെ പോവുകയുമെല്ലാം സംഭവിച്ചിട്ടുണ്ട്; അഭിനന്ദനങ്ങളുമായി സംവിധായകന് ശ്രീകുമാര്‍ മേനോന്
February 2, 2023100 കോടി ക്ലബില്‍ ഇടം നേടിയ ഉണ്ണിമുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന് ശ്രീകുമാര്‍ മേനോന്. മലയാള സിനിമയുടെ വിജയമന്ത്രം...
Actor
സംവിധായകരുമായി ചര്‍ച്ചകള്‍ നടക്കുന്നു; കന്നഡ സിനിമയിലേയ്ക്ക് കടക്കുന്നുവെന്ന് അറിയിച്ച് ദുല്‍ഖര്‍ സല്മാന്
February 2, 2023നിരവധി ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്മാന്. ഇപ്പോഴിതാ താരം കന്നഡ സിനിമയിലേയ്ക്ക് കടക്കുന്നുവെന്നാണ് വിവരം. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തോടാണ് ദുല്‍ഖര്‍...
general
ചെന്നൈ വിമാനതാവളത്തില്‍ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആര്‍
February 2, 2023ചെന്നൈ വിമാനതാവളത്തില്‍ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആര്‍. വിപിആര്‍ എയ്റോഹബ്ബില്‍ അഞ്ച് സ്ക്രീനുകളാണ് ഉള്ളത്. ഒരു വിമാനതാവളത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മള്‍ട്ടിപ്ലക്സാണ്...