Stories By Vijayasree Vijayasree
general
അടൂരിന്റേത് പ്രതിഷേധ രാജിയെങ്കില്‍ അതിനുള്ള കാരണം കാണുന്നില്ല; അടൂര്‍ പറഞ്ഞവയില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു
January 31, 2023കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് സ്ഥാനത്തു നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ രാജിയില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു...
general
രാവണനാകാന്‍ തയ്യാറെടുത്ത് യാഷ്
January 31, 2023രാമായണം ബോളിവുഡില്‍ നിന്ന് വെള്ളിത്തിരയിലെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് നാളുകളേറെയായി. ദങ്കല്‍, ചിച്ചോരെ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച...
general
കന്നഡഗാനം പാടിയില്ല; കച്ചേരിയ്ക്കിടെ ഗായകന് കൈലാഷ് ഖേറിനുനേരെ കുപ്പിയേറ്, രണ്ട് പേര് അറസ്റ്റില്‍
January 31, 2023കര്‍ണാടകത്തിലെ ഹംപിയില്‍ കച്ചേരിയ്ക്കിടെ പ്രശസ്ത ഗായകന് കൈലാഷ് ഖേറിനുനേരെ കുപ്പിയേറ്. കന്നഡഗാനം പാടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കുപ്പിയെറിഞ്ഞത്. മൂന്നുദിവസങ്ങളിലായി നടന്ന ഹംപി ഉത്സവത്തിന്റെ...
Actress
ഹോളിവുഡ് നടി സിന്റി ജെയിന് വില്ല്യംസ് വിടവാങ്ങി
January 31, 2023ഹോളിവുഡ് നടി സിന്റി ജെയിന് വില്ല്യംസ് അന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് അന്ത്യമെന്നാണ് നടിയുടെ കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ...
Actor
പവന് കല്യാണിനെ നായകനാക്കി റീമേക്ക് ഒരുക്കുന്നില്ല; സംവിധായകന് ഹരീഷ് ശങ്കറിനെതിരെ സൈബര്‍ ആക്രമണം
January 31, 2023തെലുങ്ക് സിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ താരങ്ങളിലൊരാളാണ് പവന് കല്യാണ്‍. തങ്ങളുടെ പ്രിയ താരത്തെ നായകനാക്കി ഒരു റീമേക്ക് ഒരുക്കാത്തതിന്റെ...
Actor
തിയേറ്റര്‍ റിലീസിന് പിന്നാലെ ഒടിടിയിലും ക്ലാഷ് റിലീസിനൊരുങ്ങി വാരിസും തുനിവും; റിലീസ് തീയതി പുറത്ത്
January 31, 2023പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളിലെത്തിയ വിജയ്- അജിത്ത് ചിത്രങ്ങളായിരുന്നു ‘വാരിസും’, ‘തുനിവും’. മികച്ച പ്രതികരണങ്ങളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നത്. 297 കോടി കളക്ഷന്‍...
Life Style
ആരെയൊക്കെ നമ്മള് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല; ഉര്‍വശിയെ പുകഴ്ത്താന്‍ മഞ്ജുവിനെ കുറ്റം പറയണോ എന്ന് സോഷ്യല്‍ മീഡിയ
January 31, 2023മലയാള സിനിമാ ലോകത്ത് മികച്ച നടിയാരാണ് എന്നുള്ള ചര്‍ച്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശോഭന, ഉര്‍വശി, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക്...
Bollywood
സിനിമ സമാധാനപരമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആളുകളെ വിളിച്ച് അവരോട് ആവശ്യപ്പെടേണ്ട സമയമുണ്ടായിരുന്നു; ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്
January 31, 2023‘പത്താന്’ എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്. തങ്ങളുടെ സിനിമ സമാധാനപരമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആളുകളെ...
News
‘പൊന്നിയിന്‍ സെല്വന് 2’ ഐമാക്സ് തിയേറ്ററുകളിലും; വാര്‍ത്തയേറ്റെടുത്ത് ആരാധകര്‍
January 31, 2023പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തോട് അനുബന്ധിച്ച് പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ...
general
കാശിറക്കിയത് ആരാണെന്നു മാത്രം ഇനി അറിഞ്ഞാല്‍ മതി; ഇന്നല്ലെങ്കില്‍ നാളെ ഇവരുടെ ബോസിന്റെ പേര് പുറത്തുവരും…അന്ന് കിടന്നു മോങ്ങരുത്.!; വൈറലായി പോസ്റ്റ്
January 31, 2023ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന ചിത്രത്തിന് തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നാലാം വാരം പിന്നിടുമ്പോഴും തിയേറ്റര്‍...
Bollywood
‘മുസ്ലീം നടന്മാരും, ഹിന്ദു നടന്മാരും എന്താണ് ഈ വിഭജനം’; കങ്കണയ്ക്ക് മറുപടിയുമായി ഉര്‍ഫി ജാവേദ്
January 31, 2023ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ നടി ഉര്‍ഫി ജാവേദ്. രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം നടിമാരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള...
News
കാശ് കൊടുത്ത് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്; തുറന്ന് പറഞ്ഞ് ‘വാരിസി’ന്റെ സംവിധായകന് വംശി പൈഡിപ്പള്ളി
January 31, 2023പൊങ്കല്‍ റിലീസായി വിജയുടേതായി പുറത്തെത്തിയ ചിത്രമായിരുന്നു വാരിസ്. ഇപ്പോഴിതാ ‘വാരിസി’ന്റെ സംവിധായകന് വംശി പൈഡിപ്പള്ളിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്....