Stories By Vijayasree Vijayasree
News
മലയാളത്തില്‍ ആദ്യമായി ഫൗണ്ട് ഫൂട്ടേജ് ചിത്രം വരുന്നു…, നായികയായി മഞ്ജു വാര്യര്‍
March 24, 2023മലയാളത്തില്‍ ആദ്യമായി ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍. എഡിറ്റര്‍ സൈജു ശ്രീധരന് ആദ്യമായി...
News
മഞ്ജുവിന്റെ പ്രകടനം കണ്ട് ഒടുവില്‍ മഞ്ജുവിനെ മാറ്റിനിര്‍ത്തി രഹസ്യമായി പറയേണ്ടി വന്നു; വാശികയറിയാല്‍ മഞ്ജുവിനെ തോപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് സത്യന് അന്തിക്കാട്
March 24, 2023മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
Malayalam
നിങ്ങളുടെ ലൈഫില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും നിങ്ങള്‍ എന്റെ സിനിമ കാണണം; ദിലീപിനെ ക്ഷേത്ര പരിപാടിയ്ക്ക് ക്ഷണിച്ചതിന് പിന്നാലെ വിമര്‍ശനം
March 24, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
News
മേപ്പടിയാന് സിനിമയുടെ സംവിധായകന് വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു; വധു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ മകള്‍
March 23, 2023ഉണ്ണി മുകുന്ദന് ചിത്രം മേപ്പടിയാന് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ മകള്‍...
News
സൗമ്യ മാവേലിക്കര ഇനി സിനിമയിലേയ്ക്ക്; നായികയായി എത്തുന്നത് വിശ്വം വിശ്വനാഥന്റെ ചിത്രത്തില്‍
March 23, 2023റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരം സൗമ്യ മാവേലിക്കര ഇനി സിനിമയിലേയ്ക്ക്. വിശ്വം വിശ്വനാഥന് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായിക വേഷത്തിലാണ് സൗമ്യ എത്തുന്നത്....
News
മൂന്ന് നാല് കഥകള്‍ പ്രാരാബ്ധം, കടം ഒക്കെയുള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്, നമ്മള് പൊളിക്കും; സൈജു കുറുപ്പ്
March 23, 2023കൈനിറയെ ചിത്രങ്ങളുമായി മലയാളസിനിമയില്‍ സജീവമാണ് സൈജു കുറുപ്പ്. പക്ഷേ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം കടംകൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്നവരാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഡെബ്റ്റ്...
general
സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ 72 ലക്ഷം രൂപയുടെ മോഷണം; മുന്‍ ഡ്രൈവര്‍ പിടിയില്‍
March 23, 2023ബോളിവുഡ് ഗായകന് സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ നിന്നും 72 ലക്ഷം രൂപ മോഷണം പോയി. കേസില്‍ മുന്‍ െ്രെഡവറെ പൊലീസ്...
general
ഭാരത് ജോഡോ യാത്ര എന്നല്ല, ഏത് യാത്രയായാലും മനുഷ്യന് മികച്ച ജീവിതം ആര്‍ക്ക് കൊടുക്കാന്‍ കഴിയുന്നോ അവരായിരിക്കും ഭരിക്കുക; രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള എല്ലാ ബന്ധങ്ങളും താന്‍ വിച്ഛേദിച്ചിരിക്കുകയാണെന്ന് ജഗദീഷ്
March 23, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ജഗദീഷ്. ഇപ്പോഴിതാ താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള എല്ലാ ബന്ധങ്ങളും...
News
രണ്ട് കവര്‍ സാധനങ്ങളുമായി ചില്‍ഡ്രന്‍സ് ഹോമിലെത്തിയ ചാരിറ്റി വീഡിയോയുമായി റോബിന്; വിവാദമായപ്പോള്‍ വീഡിയോ മുക്കി!
March 23, 2023കൊച്ചി ചില്‍ഡ്രണ്‍സ് ഹോമില്‍ മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി റോബിന് രാധാകൃഷ്ണന് നടത്തിയ ചാരിറ്റി പ്രവര്‍ത്തന ചിത്രീകരണം വിവാദമായി. കഴിഞ്ഞ ദിവസമാണ്...
News
ഡ്രൈവിംഗ് ലൈസന്‍സിന്റെ അത്ര പോലും കളക്ഷന്‍ സെല്‍ഫിയ്ക്ക് നേടാനായില്ല; ചിത്രത്തിന്റെ ആകെ കളക്ഷന്‍ ഇത്ര മാത്രം
March 23, 2023ബോളിവുഡ് ഇന്‍ഡസ്ട്രി തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറി വന്നത് ഷാരൂഖ് ഖാന് ചിത്രം ‘പത്താന്’ എന്ന ചിത്രം റിലീസ് ആയതിന് ശേഷമാണ്....
News
ആ സീന്‍ വായിച്ച് വിദ്യാമ്മ അസ്വസ്ഥയായായി, എഴുതി വെച്ചതിനേക്കാള്‍ എത്രയോ മനോഹരമായി ചെയ്തു; ‘ദേഷ്യത്തോടെ അടിച്ചിട്ട് പറഞ്ഞത് ഇങ്ങനെ!
March 23, 2023ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ...
general
ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, ലേക്ഷോര് ആശുപത്രിയില്‍ നിന്നുള്ള വിവരം ഇങ്ങനെ!
March 23, 2023നടനും മുന്‍ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍....