Stories By Vijayasree Vijayasree
Malayalam
ദിലീപേട്ടന് പറഞ്ഞൂന്ന് അടുത്ത ജനപ്രിയനായകന് റോബിനാണെന്ന്; ഇവന് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, ഒടുക്കം ദിലീപേട്ടന്റെ കാല് പിടിച്ച് പറഞ്ഞു; റോബിനെതിരെ ശാലു പേയാട്
March 19, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് മലയാളം സീസണ് 4 ലൂടെ സുപരിചിതനായ ഡോ. റോബിന് രാധാകൃഷ്ണനെ കുറിച്ചുള്ള വാര്ത്തകളാണ് സോഷ്യല്...
Music Albums
തലപൊട്ടി ചോര വന്നു, രണ്ട് സ്റ്റിച്ചുണ്ട്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് അമൃത സുരേഷ്
March 19, 2023ഐഡിയ സ്റ്റാര് സിംഗര് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര് സിംഗര് എന്ന റിയാലിറ്റി...
News
പ്രതിദിന കണക്കിലാണ് സിനിമയില് താന് പ്രതിഫലം വാങ്ങുന്നത്; തുറന്ന് പറഞ്ഞ് പവന് കല്യാണ്
March 18, 2023തെലുങ്കിലെ മുന്നിര താരങ്ങളില് ഒരാളാണ് ഇന്ന് പവന് കല്യാണ്. വലിയ ആരാധകവൃന്ദമുള്ള അദ്ദേഹം രാഷ്ട്രീയത്തിലും സജീവമാണ്. മുന്പ് ചിരഞ്ജീവിയുടെ പ്രജാ രാജ്യം...
Malayalam
വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില് ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുത്; ജപ്തിയുടെ വക്കിലെത്തിയ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്കി ഫിറോസ് കുന്നംപറമ്പില്
March 18, 2023നടി മോളി കണ്ണമ്മാലിക്ക് സഹായ ഹസ്തവുമായി ഫിറോസ് കുന്നംപറമ്പില്. ജപ്തിയുടെ വക്കിലെത്തിയ ഇവരുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്കിയിരിക്കുകയാണ് ഫിറോസ്. നടിയുടെ...
Malayalam
ഒരുപാട് വട്ടം ചിന്തിച്ച് ശരിയെന്നു തോന്നി, ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുത്തു; പൊലീസിനോട് സംസാരിച്ചുവെന്ന് അഭിരാമി സുരേഷ്
March 18, 2023കഴിഞ്ഞ ദിവസം, തന്റെ സഹോദരി അമൃത സുരേഷിനും കുടുംബത്തിനും എതിരെ യൂട്യൂബ് ചാനലുകളില് വരുന്ന വ്യാജ വാര്ത്തകള്ക്കെതിരെ അഭിരാമി സുരേഷ് പ്രതികരിച്ചിരുന്നു....
News
പൊന്നിയിന് സെല്വന് 2 തെലുങ്ക് പതിപ്പ് വിതരണത്തിനെടുക്കാന് ആളില്ല
March 18, 2023തമിഴ് സിനിമയിലെ വലിയ വിജയങ്ങളില് ഒന്നാണ് കഴിഞ്ഞ വര്ഷം തിയറ്ററുകളില് എത്തിയ പൊന്നിയിന് സെല്വന് 1. തമിഴ്നാട്ടില് നിന്ന് മാത്രം റിലീസിന്റെ...
Actress
ആശാ ശരത്തിന്റെ മകള് ഉത്തര വിവാഹിതയായി!; അണിഞ്ഞിരുന്നത് പ്രത്യേകം ഡിസൈന് ചെയ്ത ലക്ഷങ്ങള് വിലയുള്ള സാരിയും മാലയും!
March 18, 2023മിനിസ്ക്രീനിലൂടെ എത്തി ബിഗ്സ്ക്രീനില് തന്റേതായ ഇടം നേടിയ താരമാണ് ആശാ ശരത്ത്. സൂപ്പര് താരങ്ങളുടെയെല്ലാം നായികയായി മലയാളത്തില് തിളങ്ങി നില്ക്കുകയാണ് താരം....
Cricket
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; സെമിഫൈനല് മത്സരങ്ങള് ഇന്ന്
March 18, 2023സിനിമാ താരങ്ങളുടെ ദേശീയ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ സെമിഫൈനല് മത്സരങ്ങള് ഇന്ന്. ലീഗ് ഘട്ടത്തില് ഒന്നാം സ്ഥാനത്തെത്തിയ...
Hollywood
ഹോളിവുഡ് നടന് ലാന്സ് റെഡ്ഡിക്ക് അന്തരിച്ചു
March 18, 2023പ്രശസ്ത ഹോളിവുഡ് നടന് ലാന്സ് റെഡ്ഡിക്ക് (60) അന്തരിച്ചു. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചലസിലെ വീട്ടില് വെച്ചായിരുന്നു അന്ത്യം. മരണ വിവരം...
News
ആദ്യമായി ശാരീരിക ബന്ധത്തില് ഏര്പ്പെടുന്ന സ്ത്രീകളെ കന്യകമാര് എന്ന് പ്രകീര്ത്തിക്കുന്ന പുരുഷന്മാരുടെ സമീപനം സ്ത്രീവിരുദ്ധം; ഗായിക ചിന്മയി ശ്രീപദ
March 18, 2023തന്റെ അഭിപ്രായം എവിടെയും തുറന്ന് പറയാറുള്ള താരമാണ് ഗായിക ചിന്മയി ശ്രീപദ. ഇപ്പോഴിതാ ഗായികയുടെ വാക്കുകളാണ് സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുന്നത്....
Actor
ഓസ്കാറിന് പിന്നാലെ രാം തരണ് തേജ ഇനി ഹോളിവുഡിലേയ്ക്ക്?; പുതിയ വിവരം ഇങ്ങനെ
March 18, 2023തെന്നിന്ത്യയില് നിരവധി ആരാധകരുള്ള താരമാണ് രാം ചരണ് തേജ. സോഷ്യല് മീഡിയയില് അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
News
ലോഗോ കോപ്പിയടിച്ചത്; ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി, ലോഗോ മാറ്റാനോരുങ്ങി മമ്മൂട്ടി കമ്പനി
March 18, 2023നടന് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയെന്ന ആരോപണത്തിന് പിന്നാലെ ലോഗോ മാറ്റത്തിനൊരുങ്ങി മമ്മൂട്ടി കമ്പനി. തങ്ങളുടെ...