Stories By Vijayasree Vijayasree
Malayalam
ജീവിതത്തില് എന്നും ഓര്മിക്കപ്പെടുന്ന ദിവസം; ശ്രദ്ധ നേടി സുരഭി ലക്ഷ്മിയുടെ പോസ്റ്റ്
April 7, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ തനിക്ക് ദേശീയ അവാര്ഡ് ലഭിച്ചതിന്റെ ഓര്മ്മ പുതുക്കുകയായാണ് സുരഭി. ജീവിതത്തില് എന്നും...
News
എന്റെ തൊട്ടടുത്ത്, നീ ആ ഇടം നേടിയെടുത്തു’, വൈറലായി ബിന്ദുപണിക്കരുടെ മകള് കല്യാണിയുടെ ചിത്രങ്ങള്
April 7, 2021ഏറെ ആരാധകരുള്ള താര ജോഡികളാണ് ബിന്ദുപണിക്കരും സായ് കുമാറും. 2019 ലായിരുന്നു ഇരുവരുടെയും വിവാഹം. ബിന്ദുപണിക്കരുടെ മകള് കല്യാണിയും ഇവര്ക്കൊപ്പമാണ് താമസിക്കുന്നത്....
Malayalam
തകര്പ്പന് ഡാന്സ് വീഡിയോയുമായി വീണ നായരും ഫുക്രുവും; സോഷ്യല് മീഡിയയില് വൈറലായി വീഡിയോ
April 7, 2021മലയാള മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയായ താരമാണ് വീണ നായര്. വെള്ളിമൂങ്ങ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെയാണ് വീണ സിനിമ രംഗത്തേക്ക് കടക്കുന്നത്....
News
രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും വീടുകള് വാങ്ങാന് പാകിസ്ഥാന് സര്ക്കാര്; നിയമ നടപടികള് ആരംഭിച്ചു
April 7, 2021ബോളിവുഡ് ഇതിഹാസ താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും വീടുകള് വാങ്ങാന് പാകിസ്ഥാന് ഖൈബര് പഖ്തുന്ഖ്വ (കെപി) സര്ക്കാര് നിയമ നടപടികള്...
Malayalam
എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്ത്തിയതിന്…ഐ ലവ് യൂ ആശാനെ’; സന്തോഷം പങ്കിട്ട് സണ്ണി വെയ്നും ദുല്ഖര് സല്മാനും
April 7, 2021ദുല്ഖര് സല്മാന്റെ അടുത്ത സുഹൃത്തുക്കളില് ഒരാളാണ് സണ്ണി വെയ്ന്. ‘സെക്കന്ഡ് ഷോ’ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒരുമിച്ച്് മലയാള സിനിമയിലേക്ക് എത്തുന്നത്....
Malayalam
കന്നഡ നടി പ്രതിമ ദേവി വിടവാങ്ങി
April 7, 2021കന്നഡ നടി പ്രതിമ ദേവി(88)അന്തരിച്ചു. വാര്ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്ന്ന് ഇന്നലെയായിരുന്നു അന്ത്യം. 1947 ലാണ് പ്രതിമ ചലച്ചിത്ര ലോകത്തേയ്ക്ക് ചുവടുവെച്ചത്....
Malayalam
‘ജന്മദിനാശംസകള് അച്ചൂട്ടാ’; പാര്വതിയ്ക്ക് പിറന്നാള് ആശംസകളുമായി ജയറാം
April 7, 2021ഇപ്പോള് സിനിമയില് സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികാരില് ഒരാളാണ് പാര്വതി. ഇന്നിതാ പാര്വതിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ജയറാമും കുടുംബവും. ‘ജന്മദിനാശംസകള്...
News
എഫ്സിഎടി പിരിച്ചു വിട്ടു; ഇനി മുതല് സംവിധാകരും, നിര്മ്മാതാക്കളും നേരിട്ട് ഹൈക്കോടതിയെ സമീപിക്കണം
April 7, 2021ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രിബ്യൂണല് (എഫ്സിഎടി) എന്ന സമിതിയെ പിരിച്ചു വിട്ടു. സംവിധായകര്ക്ക് സെന്സര് ബോര്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് പരിഹരിക്കുന്നതിന് വേണ്ടി...
Malayalam
വിജയ് അങ്കിളും, അജിത്ത് അങ്കിളുമാണ് ഡാര്ളിങ്ങ് അങ്കിള്സ്; ഷൂട്ടിംഗ് അനുഭവങ്ങള് തുറന്ന് പറഞ്ഞ് ബേബി മോണിക്ക
April 7, 2021മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലൂടെ മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരങങളില് ഒരാളായി മാറിയ താരമാണ് ബേബി മോണിക്ക. മലയാളത്തില് ആദ്യമായാണ് അഭിനയിക്കുന്നതെങ്കിലും ആദ്യ...
Malayalam
അഭിനയം തുടങ്ങിയത് പത്തൊമ്പതാമത്തെ വയസ്സില്, ഇപ്പോഴത്തെ പ്രായം തെളിവ് അടക്കം കാട്ടി റിനി
April 7, 2021മിനിസ്ക്രീനിലൂടെ പ്രേക്ഷകര്ക്ക് സുപരിചിതയായ താരമാണ് റിനി. ഏഷ്യാനെറ്റില് സംപ്രേക്ഷണം ചെയ്തിരുന്ന കറുത്തമുത്ത് എന്ന പരമ്പരയിലൂടെയാണ് റിനി പ്രേക്ഷകരുടെ സ്വീകരണമുറിയലെ താരമായ മാറുന്നത്....
Malayalam
റായ് ലക്ഷ്മി വിവാഹിതയാകുന്നു; വരന് സര്പ്രൈസ്, ഒടുവില് ട്വിസ്റ്റ്!, വൈറലായി താരത്തിന്റെ പോസ്റ്റ്
April 7, 2021മലയാളികള്ക്ക് സുപരിചിതയായ താരമാണ് റായ് ലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്ക്ക് പ്രിയപ്പെട്ട താരങ്ങളില് ഒരാളാകാന് താരത്തിന് അധികം കാലതാമസം ഒന്നും വന്നില്ല....
Malayalam
വിവാഹം കഴിഞ്ഞിട്ട് മാസങ്ങള് മാത്രം, രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ് കുടുംബവിളക്കിലെ വേദിക
April 7, 2021മലയാള മിനിസ്ക്രീന് പ്രേക്ഷകര്ക്ക് ഏറെ സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. ഇപ്പോള് ഏഷ്യാനെറ്റില് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയില് വില്ലത്തിയായി...