Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ്
By Vijayasree VijayasreeApril 26, 2024ബാലതാരമായി എത്തി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. ഇപ്പോഴിതാ ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം....
Actress
വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത
By Vijayasree VijayasreeApril 26, 2024നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Social Media
എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ്
By Vijayasree VijayasreeApril 26, 2024തന്റെ ലൈം ഗിക താല്പര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ള പോപ്പ് താരമാണ് ഓസ്കര്, ഗ്രാമി ജേതാവായ ബില്ലി ഐലിഷ്. താന്‍ ബൈ...
Malayalam
മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍
By Vijayasree VijayasreeApril 26, 2024മലയാള സിനിമാ പ്രേമികള്‍ക്ക് മറക്കാനാകാത്ത പേരാണ് മാമുക്കോയ. ഹാസ്യത്തിന്റെ വേറിട്ട മുഖമായി, പ്രേക്ഷകരിലേയ്ക്ക് ഇറങ്ങിച്ചെന്ന നടന്, ഹാസ്യ സാമ്രാട്ട് ഈ ലോകത്തോട്...
News
എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍
By Vijayasree VijayasreeApril 26, 2024തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രഞ്ജി പണിക്കര്‍. വോട്ട് ചെയ്ത ശേഷമാണ് രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് സംസാരിച്ചത്....
News
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന്
By Vijayasree VijayasreeApril 26, 2024കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി പി സി സി ഓഫീസിലെത്തി മണ്‍സൂര്‍ അലിഖാന്. തമിഴ്നാട് പി സി സി ഓഫീസിലെത്തിയാണ് മണ്‍സൂര്‍ അലിഖാന്...
Malayalam
മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ
By Vijayasree VijayasreeApril 26, 2024ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ്...
News
സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് താത്പര്യമില്ല, ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട്; ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കുമെന്ന് ശ്രീനിവാസന്
By Vijayasree VijayasreeApril 26, 2024കേരളം തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. നിരവധി പ്രമുഖരാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഇപ്പോഴിതാ തൃപ്പൂണിത്തുറയില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ നടന്...
Actor
ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന് സൂരജ് സണ്‍
By Vijayasree VijayasreeApril 26, 2024പാടാത്ത പൈങ്കിളി എന്ന ഒരേ ഒരു സീരിയലിലൂടെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി, പ്രേക്ഷക മനസിലിടം നേടിയ താരമാണ് സൂരജ് സണ്‍. ചില...
News
ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നത്, വീട്ടുകാരും എനിക്ക് വോട്ട് ചെയ്യുന്നത് ആദ്യം; നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുകേഷ്
By Vijayasree VijayasreeApril 26, 2024ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ. വീട്ടുകാരും തനിക്ക് വോട്ടു ചെയ്യുന്നത്...
News
നടന് മേഴത്തൂര്‍ മോഹനകൃഷ്ണന് അന്തരിച്ചു
By Vijayasree VijayasreeApril 26, 2024സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്(74) അന്തരിച്ചു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ താരമാണ് മോഹനകൃഷ്ണന്. നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന് സിനിമയിലേക്ക്...
Actress
‘കാതലി’ല്‍ മമ്മൂട്ടി ചെയ്തത് പോലൊരു കഥാപാത്രം ബോളിവുഡിലെ ഖാന്മാര് ആരും ചെയ്യില്ല; വിദ്യ ബാലന്
By Vijayasree VijayasreeApril 26, 2024ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങിയ ജിയോ ബേബി-മമ്മൂട്ടി ചിത്രമായിരുന്നു കാതല്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം സ്വവര്‍ഗാനുരാഗത്തേക്കുറിച്ചാണ് സംസാരിച്ചത്. ജ്യോതികയായിരുന്നു...
Latest News
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025