Vijayasree Vijayasree
Stories By Vijayasree Vijayasree
Social Media
മൈക്കൽ ജാക്സന് എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു, എന്തിരനിൽ പാടിപ്പിക്കാൻ എന്ത് വേണമെങ്കിലും ചെയ്യാനിരുന്നതാണ്..പക്ഷേ; തുറന്ന് പറഞ്ഞ് എആർ റഹ്മാൻ
By Vijayasree VijayasreeJuly 12, 2024ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് മൈക്കൽ ജാക്സൻ. വിടപറഞ്ഞിട്ടും സംഗീത ലോകത്തെ ചക്രവർത്തിയായി സ്ഥാനമുറപ്പിച്ച് നിൽക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ...
Tamil
ഞാൻ പത്താം ക്ലാസിൽ തോറ്റതാണ്, വീണ്ടും ശ്രമിച്ചു നോക്കി പക്ഷെ വീണ്ടും തോറ്റു. ചിലർക്ക് പഠിത്തം വരില്ല; കമൽ ഹാസന്റെ മകൾ
By Vijayasree VijayasreeJuly 12, 2024ഉലക നായകൻ കമൽ ഹാസന്റെ മകൾ എന്ന നിലയിലും നടിയെന്നും ശ്രുതി ഹാസന്റെ സഹോദരിയെന്ന നിലയിലും പ്രശസ്തയാണ് അക്ഷര ഹാസൻ. ഇപ്പോഴിതാ...
Malayalam
ആ ക്യാരക്ടർ എഴുതുമ്പോൾ തന്നെ അദ്ദേഹം ആയിരുന്നു മനസ്സിൽ; അരുൺ വൈഗ
By Vijayasree VijayasreeJuly 12, 2024മലയാളികൾക്കേറെ സുപരിചിതനാണ് അൽഫോൻസ് പുത്രൻ. അദ്ദേഹത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ആണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി...
Actress
അഞ്ജലി മേനോന് ഒരുപാട് കത്ത് എഴുതിയും മെസേജ് അയച്ചും എങ്ങനെയൊക്കെയോ ആണ് ആ വേഷം എനിക്ക് കിട്ടിയത്; പാർവതി തിരുവോത്ത്
By Vijayasree VijayasreeJuly 12, 2024മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുള്ള നടിയാണ് പാർവതി തിരുവോത്ത്. കടുത്ത സൈബറാക്രമണമുൾപ്പെടെ നേരിട്ട പാർവതി ഒന്നിലേറെ തവണ വിഷമഘട്ടങ്ങൾ അഭിമുഖീകരിച്ചിട്ടുമുണ്ട്. മമ്മൂട്ടിയുടെ കസബ...
Actor
56 കാരനായ നടൻ മകളുടെ പ്രായമുള്ള നടിയുമായി അതിരുകടന്ന റൊമാൻസ്, നായികയുടെ മുഖം കാണിക്കാൻ പോലും അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നില്ല; നടൻ രവി തേജയ്ക്ക് വിമർശനം
By Vijayasree VijayasreeJuly 12, 2024തന്റെ പകുതി മാത്രം പ്രായമുള്ള നായികയ്ക്കൊപ്പം അതിരുകടന്ന് റൊമാൻസ് ചെയ്ത തെലുങ്ക് താരം രവി തേജയ്ക്ക് നേരം വിമർശനം. രവി തേജയും...
Actress
നടിയും ബിഗ് ബോസ് താരവുമായ അപർണ വസ്തരെ അന്തരിച്ചു
By Vijayasree VijayasreeJuly 12, 2024പ്രശസ്ത കന്നഡ നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്തരെ(57) അന്തരിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ റേഡിയോ...
Actress
ഈ 15 വർഷത്തെ സിനിമാ അഭിനയത്തിൽ ആദ്യമായി ഒരു സംവിധായകനെ ഭയപ്പെട്ടു, ആ വാക്ക് പഠിച്ചത് പൃഥ്വിരാജിൽ നിന്ന്; മഞ്ജു വാര്യർ
By Vijayasree VijayasreeJuly 12, 2024മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
Bollywood
അക്ഷയ് കുമാറിന് കോവിഡ്; ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുക്കില്ല
By Vijayasree VijayasreeJuly 12, 2024മാസങ്ങളോളം നീണ്ട ആഘോഷങ്ങൾക്കൊടുവിൽ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയമകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും ഇന്ന് വിവാഹിതരാവുകയാണ്. സംഗീത്, ഹൽദി...
Actress
ആരാധികയിൽ നിന്നും നിർമാതാവിലേയ്ക്ക്; അക്ഷയ് കുമാറിന് ആശംസകളുമായി ജ്യോതിക
By Vijayasree VijayasreeJuly 12, 2024തമിഴിൽ സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യയും അപർമ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘സൂരരൈ പോട്ര്’. മികച്ച നടൻ, ചിത്രം, നടി...
Actress
തന്നെ കാണാൻ വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധം, ആവശ്യം എന്തെന്ന് വെള്ളപേപ്പറിൽ എഴുതിക്കൊണ്ടുവരണം; കങ്കണ റണാവത്ത്
By Vijayasree VijayasreeJuly 12, 2024തന്റെ നിലപാടുകൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും വിവാദങ്ങളിൽ പെട്ടും വാർത്തകളിൽ നിറയാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ തന്നെ കാണാൻ വരുന്നവർക്ക്...
Social Media
പന്ത്രണ്ട് വർഷം കൊണ്ട് വീട്ടിലെ ഒരു അംഗമായി മാറിയതുകൊണ്ട് തന്നെ കാർ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി; താര കല്യാൺ
By Vijayasree VijayasreeJuly 12, 2024മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് താര കല്യാൺ. ടെലിവിഷൻ പരമ്പരകളിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. സീരിയലുകളിൽ വില്ലത്തി...
Social Media
എന്തെങ്കിലും നല്ലത് കണ്ടതുകൊണ്ടാകുമല്ലോ എന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്, അല്ലാതെ ആരും കൊങ്ങയ്ക്ക് പിടിച്ച് കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നതല്ല; റോബിൻ രാധാകൃഷ്ണൻ
By Vijayasree VijayasreeJuly 12, 2024ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള് നിറത്തിന്റെ പേരില് പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല് വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025