Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മോഹന്‍ലാലിന്റെ ബറോസിന്റെ ചീത്രീകരണം ആരംഭിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMarch 31, 2021മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബറോസ് ‘ചിത്രീകരണം ആരംഭിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെ ചിത്രങ്ങള്‍ പങ്ക് വച്ചിട്ടുണ്ട്....
Malayalam
‘ഇതുപോലൊരു തെമ്മാടി ചെറുക്കന് എനിക്കും ഉണ്ടായിരുന്നെങ്കില്‍….’; എന്ന് സ്ഫടികം കണ്ട് മാധവികുട്ടി പറഞ്ഞിരുന്നു
By Vijayasree VijayasreeMarch 31, 2021മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ ആട് തോമയ്ക്ക് 26 വയസ്സ് തികഞ്ഞ സന്തോഷം ചിത്രത്തിന്റെ സംവിധായകന് ഭദ്രന് അറിയിച്ചിരുന്നു....
Malayalam
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് ആശംസയുമായി മോഹന്‍ലാല്‍
By Vijayasree VijayasreeMarch 31, 2021ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് ആശംസയുമായി നടന് മോഹന്‍ലാല്‍. കാര്യപ്രാപ്തിയുള്ള മന്ത്രിയും തന്റെ സുഹൃത്തുമായ ഷിബു ബേബി ജോണിന്...
News
തന്റെ ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷ്; മാരി സെല്‍വരാജ്
By Vijayasree VijayasreeMarch 31, 2021ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്റെ റിലീസിനിടെ നടന്ന പത്രസമ്മേളനത്തില്‍ ധനുഷിനെക്കുറിച്ച് മാരി സെല്‍വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍...
Malayalam
‘അടിസ്ഥാന വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിച്ചു’; തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞ് ശാന്തി കൃഷ്ണ
By Vijayasree VijayasreeMarch 31, 2021മലയാളികല്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. തന്റെ പതിനേഴാമത്തെ വയസ്സില്‍ നിദ്ര എന്ന ചിത്രത്തിലൂടെ ചുവടുവെച്ച താരം ഇതിനോടകം നിരവധി...
Malayalam
‘അച്ഛന്റെ പാട്ടില്‍, മകളുടെ ചുവടുകള്‍’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പക്രുവിന്റെ മകളുടെ ഡാന്‍്സ്
By Vijayasree VijayasreeMarch 31, 2021മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ഗിന്നസ് പക്രു. തന്റെ ആദ്യ ചിത്രമായ അമ്പിളിയമ്മാവന് എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു...
Malayalam
അച്ഛന് രാഷ്ട്രീയമുണ്ട് പക്ഷേ..തനിക്ക് രാഷ്ട്രീയമില്ല; തുറന്നു പറഞ്ഞ് ഇഷാനി കൃഷ്ണ
By Vijayasree VijayasreeMarch 31, 2021മമ്മൂട്ടിയുടെ വണ്‍ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടന് കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണ. ആദ്യ സിനിമ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം...
Malayalam
ലോക്ക് ഡൗണിലെ പ്രധാന വരുമാന മാര്‍ഗം അതായിരുന്നു; തുറന്ന് പറഞ്ഞ് ഹിമ ശങ്കര്‍
By Vijayasree VijayasreeMarch 31, 2021മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഹിമ ശങ്കര്‍. നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായി തിളങ്ങിയ താരം ബിഗ്ബോസ് സീസണ് 2വിലും എത്തിയിരുന്നു. തന്റെ...
News
ഉദയനിധിയുമായി നയന്‍താരയ്ക്ക് രഹസ്യബന്ധം; ബിജെപി വേദിയില്‍ നയന്‍താരയെ അപമാനിച്ച് രാധ രവി
By Vijayasree VijayasreeMarch 31, 2021നയന്‍താരയെ പൊതുവേദിയില്‍ വീണ്ടും അപമാനിച്ച് നടനും ബിജെപി രാഷ്ട്രീയ പ്രവര്‍ത്തകനുമായ രാധ രവി. രണ്ട് വര്‍ഷം മുമ്പ് നയന്‍താര സിനിമാ പ്രൊമോഷന്...
Malayalam
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണം നിര്‍ത്തിവെച്ചു; സലിംകുമാര്‍
By Vijayasree VijayasreeMarch 31, 2021യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണം നിര്‍ത്തിവെച്ചെന്ന് നടന് സലിംകുമാര്‍. ശാരീരികാസ്വസ്ഥതകള്‍ മൂലമാണ് ഇങ്ങനൊരു തീരുമാനമെന്ന് സലികുമാര്‍ പറയുന്നു. ഡോക്ടറും ഇതേ നിര്‍ദ്ദേശമാണ് വെച്ചത്....
Malayalam
എല്ലാ മേഖലയിലും മോശം സ്വഭാവക്കാരുണ്ട്, സീരിയലിലും ഉണ്ട്; ദിവ്യ പത്മിനിയെ ഓര്‍മ്മയില്ലേ
By Vijayasree VijayasreeMarch 31, 2021ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു സ്ത്രീധനം. അതില്‍ ദിവ്യ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിവ്യ പത്മിനി ആയിരുന്നു. സീരിയല്‍...
Uncategorized
വിവാഹശേഷം എല്ലാ സ്വഭാവങ്ങളും മാറ്റി, ഇപ്പോള്‍ അരൂരിലെ സ്ഥാനാര്‍ത്ഥി; പ്രിയങ്ക അനൂപ് പറയുന്നു
By Vijayasree VijayasreeMarch 31, 2021വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയങ്ക അനൂപ്. പരിഭവം പാര്‍വതി എന്ന ഒറ്റ...
Latest News
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025
- ഒരു സ്ത്രീ ആരോപണവുമായി വന്നാൽ തെളിവുകളൊന്നും നോക്കാതെ തന്നെ അയാളെ കുറ്റക്കാരനാക്കുന്നു, തെറ്റ് ചെയ്തോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല. അത് നമ്മൾ കണ്ടിട്ടും ഇല്ല നമ്മൾ ആ ഭാഗത്തും ഇല്ല. പക്ഷേ…; തുറന്ന് പറഞ്ഞ് പ്രശാന്ത് കാഞ്ഞിരമറ്റം July 11, 2025
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025