Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ജനിച്ചത് നൈജീരിയയില്‍, മിമിക്രി എന്നത് സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖല എന്നൊന്നും അറിയില്ലായിരുന്നു; രഹസ്യമായി ബാത്തറൂമില്‍ വെച്ചായിരുന്നു മിമിക്രി ചെയ്തിരുന്നത്
By Vijayasree VijayasreeMay 28, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രസീത മേനോന്. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയായിരുന്നു മുകേഷും രമേശ് പിഷാരടിയും...
News
ബോളിവുഡില്‍ നിന്ന് വിനായക് ദാമോദര്‍ സവര്‍ക്കറുടെ ബയോപിക് ‘സ്വതന്ത്രവീര്‍ സവര്‍ക്കര്‍’ പ്രഖ്യാപിച്ചു
By Vijayasree VijayasreeMay 28, 2021വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാവുന്നു. മഹേഷ് മഞ്ജ്രേക്കര് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ലെജന്‍ഡ് ഗ്ലോബല്‍ സ്റ്റുഡിയോയുടെ ബാനറില്‍ സന്ദീപ്...
Malayalam
20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച് വീണ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 28, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വീണ നായര്‍. മികച്ച നര്‍ത്തകി കൂടിയായ വീണ് റിയാലിറ്റി ഷോ ആയ ബിഗ്ബോസ്...
Malayalam
18 കോടി മുടക്കി സിനിമ എടുത്ത അവര്‍ക്ക് പ്രതിഫലം തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്യ ഉപകാരം ആവും, ‘അല്പം മനുഷ്യത്വം ആവാല്ലോ’; വൈരമുത്തുവിനെ വിമര്‍ശിച്ചതിന് പാര്‍വതിയ്ക്കെതിരെ ഒമര്‍ലുലു
By Vijayasree VijayasreeMay 28, 2021കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യ പുരസ്കാരം നല്‍കുന്നതിന് എതിരെ നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സ്വഭാവഗുണം നോക്കി...
Malayalam
ടിആര്‍പിയിലും റെക്കോര്‍ഡ് തീര്‍ത്ത് ദൃശ്യം 2; ഏറ്റവും കൂടുതല്‍ പേര് കണ്ട പട്ടികയില്‍ ഉള്ളത് മോഹന്‍ലാലിന്റെ നാല് ചിത്രങ്ങള്‍
By Vijayasree VijayasreeMay 28, 2021ഒടിടി റിലീസിന് പിന്നാലെ ടിആര്‍പിയിലും റെക്കോര്‍ഡ് തീര്‍ത്ത് ദൃശ്യം 2. മോഹന്‍ലാലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചിത്രത്തിന് 6.58...
Malayalam
കളയില്‍ ഷാജിയെ ചെയ്യുമ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് പൃഥ്വിരാജിന്റെ ആ കഥാപാത്രത്തെയാണ്; അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്ന് ടൊവിനോ തോമസ്
By Vijayasree VijayasreeMay 28, 2021ഒടിടി റിലീസിന് പിന്നാലെ ടൊവീനോ ചിത്രമായ കള വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കഥയും സംവിധാനവും കഥാപാത്രങ്ങളും രാഷ്ട്രീയവുമെല്ലാം വലിയ...
News
പീഡോഫീലിയ പ്രോത്സാഹിപ്പിക്കുന്ന വരികളെഴുതിയതി; വൈരമുത്തുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം
By Vijayasree VijayasreeMay 28, 2021തമിഴ് ഗാനരചയിതാവ് വൈരമുത്തു എഴുതിയ പുതിയ പാട്ടില്‍ പീഡോഫീലിയയെ പ്രകീര്‍ത്തിക്കുന്നതായി ആരോപണം. മലയാളി യുവതാരം അനിഖ സുരേന്ദ്രന് അഭിനയച്ചിരിക്കുന്ന എന്‍ കാതലാ...
Malayalam
ഭൂമിശാസ്ത്രം വെച്ച് നിങ്ങള്‍ ഞങ്ങളെ കള്ളക്കടത്തുകാരെന്ന് വിളിക്കുകയാണെങ്കില്‍, നിങ്ങള്‍ മണിപൂരില്‍ നിന്നല്ലേ. അപ്പോ നിങ്ങളെ മാവോയിസ്റ്റ് എന്ന് വിളിക്കാം; ഇനി നിങ്ങളോട് ഒരു കാര്യം മാത്രമെ പറയാനുള്ളുവെന്ന് നിര്‍മ്മാതാവ് ഫരീദ് ഖാന്
By Vijayasree VijayasreeMay 28, 2021ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് രംഗത്തെത്തിയ കല്കടറെ വിമര്‍ശിച്ച് ആമേന്‍ സിനിമയുടെ നിര്‍മ്മാതാവും ദ്വീപ് വാസിയുമായ ഫരീദ് ഖാന്. ഇന്നലെ...
Malayalam
ലോക്ക്ഡൗണില്‍ മാസ്ക് വെയ്ക്കാതെ ഡ്രൈവ് ചെയ്ത് അഹാന കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
By Vijayasree VijayasreeMay 28, 2021മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടന് കൃഷ്ണകുമാറിനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെന്ന് അഹാന വ്യക്തമാക്കി കഴിഞ്ഞു. നായികയായും...
Malayalam
കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില് തടി കുറയ്ക്കാന്‍ ഞാന്‍ തയ്യാറാണ്, എന്റെ ശരീരം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല
By Vijayasree VijayasreeMay 28, 2021സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാര്‍പ്പണത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ഷിബില. ആസിഫ് അലി നായകനായ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനു വേണ്ടി ഷിബില...
Malayalam
‘സുക്കര്‍ അണ്ണാ നന്ദി, പോപ്പുലര്‍ ആക്കിയതിന്’, ഫേസ്ബുക്ക് സെര്‍ച്ചില്‍ പോപ്പുലര്‍ ടാഗ് ഒമര്‍ലുലുവിന്
By Vijayasree VijayasreeMay 28, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും...
Malayalam
ചോരക്കളി നിറഞ്ഞ ആക്ഷന്‍ സീനുകള്‍ കാണാന്‍ കുഴപ്പമില്ല; വളരെ ഭംഗയില് ഷൂട്ട് ചെയ്ത ആ ബെഡ് റൂം സീന്‍ അവരെ അസ്വസ്തരാക്കുന്നു; തനിക്ക് കൂടുതല്‍ വന്ന മെസേജുകളെ കുറിച്ച് ടൊവിനോ
By Vijayasree VijayasreeMay 28, 2021ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ കള എന്ന ചിത്രം റിലീസ് ആകുന്നതിനു മുന്നേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ...
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025