Vijayasree Vijayasree
Stories By Vijayasree Vijayasree
News
ആദ്യ വിവാഹം തകരാന്‍ കാരണം ശില്പ ഷെട്ടിയാണെന്ന് മുന്‍ ഭാര്യ; 2 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും എന്നാല്‍ ഇനി പറ്റില്ല എന്നും രാജ് കുന്ദ്ര
By Vijayasree VijayasreeJune 12, 2021നടി ശില്പ ഷെട്ടി ആണ് തന്റെ വിവാഹബന്ധം തകരാനുള്ള കാരണം എന്ന് ആരോപിക്കുന്ന രാജ് കുന്ദ്രയുടെ മുന്‍ ഭാര്യ കവിതയുടെ വീഡിയോ...
News
താടി വടിച്ച് ജോലിയില്‍ പ്രവേശിക്കേണ്ട സമയമായി’ ;ചിത്രങ്ങളുമായി ഷാരൂഖ് ഖാന്
By Vijayasree VijayasreeJune 12, 2021താടി വടിച്ച് ജോലിയില്‍ പ്രവേശിക്കേണ്ട സമയമായെന്ന് ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിനെ ബിഗ് സ്ക്രീനില്‍ കാണാനുള്ള...
News
മാസ്റ്ററിന്റെ ഹിന്ദി റീമേക്കില്‍ നായകനായി സല്മാന് ഖാന്? തിരക്കഥയില്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeJune 12, 2021കോവിഡ് കാരണം അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ ചിത്രമായിരുന്നു വിജയ്, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്റര്‍....
Malayalam
ഒരു സിനിമയ്ക്ക് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം കേട്ടാ..!!കണ്ണുത്തള്ളി ആരാധകര്‍! മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് ഈ താരം
By Vijayasree VijayasreeJune 12, 2021അന്യ ഭാഷയില്‍ നിന്നും താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കോടികളാണ്. ബോളിവുഡിലും കോളിവുഡിലുമെല്ലാം കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളെയെല്ലാം പ്രേക്ഷകര്‍ക്ക് സുപരിതിവുമാണ്. എന്നാല്‍...
Malayalam
‘ഏമാന്മാരെ ഏമാന്മാരെ..ഞങ്ങളുമുണ്ടേ ഇവളുടെ കൂടെ’; ലക്ഷദ്വീപ് വിഷയത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി
By Vijayasree VijayasreeJune 12, 2021രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയറിച്ച് നടന് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന് ഐഷയ്ക്ക് പിന്തുണ അറിയിച്ചത്....
Malayalam
‘കടമറ്റത്ത് കത്തനാര് വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ട്’ സ്ക്രിപ്റ്റ് മനസിലുണ്ടെന്ന് കത്തനാരായി വേഷമിട്ട പ്രകാശ് പോള്‍
By Vijayasree VijayasreeJune 12, 2021ഒരുകാലത്ത് മലയാള മിനിസ്ക്രീന്‍ ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച പരമ്പരകളില്‍ ഒന്നായിരുന്നു കടമറ്റത്ത് കത്തനാര്. നടന് പ്രകാശ് പോളാണ് കടമറ്റത്ത് കത്തനാരായി...
Malayalam
മോഹന്‍ലാലിന്റെ മുഖത്ത് നോക്കി ‘ഈ മോന്ത വെച്ചുകൊണ്ട് അഭിനയിക്കാന്‍ ഒന്നും പറ്റില്ലെന്ന്’ അവര്‍ പറഞ്ഞു; രണ്ട് സംവിധായകന്മാര് നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്
By Vijayasree VijayasreeJune 11, 2021പകരം വെയ്ക്കാനില്ലാത്ത നടനാണ് മോഹന്‍ലാല്‍. ആരാധകരുടെ സ്വ്ന്തം ‘ലാലേട്ടന്’. പ്രായഭേദമന്യേ എല്ലാവര്ക്കും ഏട്ടനാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ...
Malayalam
‘ജോലിയില്ലാതെ, ഒന്നും ശ്രദ്ധിക്കാതെ എന്‍ജോയി ചെയ്തിരുന്ന കുറേ മുന്‍പുള്ള കാലം,’ പഴയകാല ചിത്രവുമായി സംവൃത സുനില്‍
By Vijayasree VijayasreeJune 11, 2021ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സംവൃത സുനില്‍. വിവാഹ ശേഷം സംവൃത അഭിനയത്തില്‍ നിന്നും ഇടവേള...
News
വിവാഹവസ്ത്രമായി തിരഞ്ഞെടുത്തത് അമ്മയുടെ പഴയ സാരി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി യാമി ഗൗതമിന്റെ വിവാഹം
By Vijayasree VijayasreeJune 11, 2021കുറച്ച് നാളുകള്‍ക്ക് മുമ്പാണ് നടി യാമി ഗൗതമും സംവിധായകന് ആദിത്യ ധറും തമ്മില്‍ വിവാഹിതരായത്. ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം...
Malayalam
എല്ലാ സെറ്റിലും വൈകിയെത്തുന്നയാളാണ് ദിലീപ് എന്ന് എല്ലാവരും ഒരുപോലെ പറയുന്നതാണ്; വൈകിയെത്തിയപ്പോള്‍ ഞാന്‍ മുഖം കറുപ്പിച്ചു പറഞ്ഞു
By Vijayasree VijayasreeJune 11, 2021മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവരില്‍ ഏറ്റവും കൃത്യനിഷ്ഠയുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന് കമല്‍. കൗമുദിയില്‍ രഞ്ജിനി ഹരിദാസ് നടത്തിയ...
Malayalam
ബോളിവുഡ് ചിത്രമായ ‘പട്ടാ’യില്‍ നായകനായി ശ്രീശാന്ത്; ഒപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും
By Vijayasree VijayasreeJune 11, 2021എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രമായ ‘പട്ടാ’യില്‍ നായകനായി എത്തുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്....
Malayalam
ഒരു പല്ലു വേദന വന്നതാണ്, തലച്ചോറിന്റെ ഉള്ളില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി, നാക്ക് മരവിച്ചു..സംസാരിക്കാന്‍ പ്രയാസമാണ്; മുന്നില്‍ രണ്ട് സാധ്യതകള്‍ മാത്രം, ‘കടമറ്റത്ത് കത്തനാരുടെ’ ഇപ്പോഴത്തെ ഞെട്ടിക്കുന്ന ജീവിതം!
By Vijayasree VijayasreeJune 11, 2021മലയാള ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും ശ്രദ്ധേയനായ നടനാണ് പ്രകാശ് പോള്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാര് എന്ന പരമ്പരയില്‍...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025