Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
തനിക്ക് ഏറ്റവും കംഫര്‍ട്ടായ സഹഅഭിനേതാവാണ് ബിജു മേനോന്, അതിന്റെ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
By Vijayasree VijayasreeJune 13, 2021മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും ബിജുമേനോനും. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി ഇരുവരും എത്തിയിട്ടുണ്ട്.് ഇപ്പോഴിതാ തനിക്ക് ഏറ്റവും കംഫര്‍ട്ടായ...
Malayalam
വ്യാജ വാര്‍ത്തകള്‍ കേട്ട് അമ്പിളിയെ ട്രോളാന്‍ ഇറങ്ങുന്നവര്‍ ഇത് കേള്‍ക്കണം; അമ്പിളിയ്ക്ക് എതിരെ മൊഴി കൊടുത്താല്‍ അഞ്ച് ലക്ഷം തരാം, എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നു പറഞ്ഞു, അമ്പിളിയുടെ അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശം
By Vijayasree VijayasreeJune 13, 2021കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ടിക് ടോക് താരം അമ്പിളിയെന്ന വിഘ്നേഷ് കൃഷ്ണക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന്...
Malayalam
എന്നിലെ ആണത്തഹുങ്കും പരുഷ പ്രകടനങ്ങളും പ്രവര്‍ത്തികളും ചൂണ്ടിക്കാണിക്കപ്പെട്ട അതേ സമയങ്ങളില്‍ തിരുത്താനുള്ള ശേഷി എനിക്കുണ്ടായില്ല; ലൈംഗിക അതിക്രമ ആരോപണത്തില്‍ മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മലയാളി റാപ്പര്‍ വേടന്
By Vijayasree VijayasreeJune 13, 2021ലൈംഗിക അതിക്രമ ആരോപണത്തില്‍ മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്. സംവിധായകന് മുഹ്സിന് പരാരിയുടെ ഫ്രം എ നേറ്റീവ് ഡോട്ടര്‍ എന്ന...
Malayalam
ഞാന്‍ കറുത്തിരുന്നാല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം, കറുത്തിരിക്കുന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂ, ഇപ്പോള്‍ ആന്റി എന്നാണ് വിളിക്കുന്നത്; ബോഡിഷെയ്മിംഗിന് ഇരയാകുന്നുവെന്ന് പ്രിയാമണി
By Vijayasree VijayasreeJune 13, 2021സിനിമയില്‍ സജീവമല്ലെങ്കിലും ഇപ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
മൂന്നു വയസ്സുകാരി മകള്‍ ഇപ്പോള്‍ കഥക് പഠനത്തിന്റെ തിരക്കിലാണ്; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അസിന്, വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 13, 2021സിനിമയില്‍ നിന്നും ഇടവേളയെടുത്ത തെന്നിന്ത്യന്‍ താരം അസിന് ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുകയാണ്. ഇടയ്ക്ക് മകളുടെ വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. മൂന്നു വയസ്സുകാരി...
Malayalam
പേര് ശശാങ്കന് എന്നല്ല, പത്താം ക്ലാസില്‍ പഠനം നിര്‍ത്തി കൂലിപ്പണിക്കാരനായി; സ്റ്റേജ് ഷോയ്ക്കിടെ ഒളിച്ചോടി പോയി വിവാഹം കഴിച്ചു; തുറന്ന് പറഞ്ഞ് ശശാങ്കന്
By Vijayasree VijayasreeJune 13, 2021മിനിസ്ക്രീനിലെ കോമഡി പരിപാടികളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ശശാങ്കന് മയ്യനാട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് എന്ന ഹാസ്യ റിയാലിറ്റി...
Malayalam
‘ഇത്രയും നാള് സ്നേഹിച്ച ഒരാള്‍ ‘വിട്ടു പോകണേ’ എന്നു പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു’; തന്റെ അമ്മയെ കുറിച്ച് ബാബുരാജ്
By Vijayasree VijayasreeJune 13, 2021മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാബുരാജ്. വില്ലനായും സ്വഭാവ നടനായും കോമഡി താരമായും എല്ലാം...
Malayalam
‘ദ്വീപ് നിവാസികളോടൊപ്പം, സമാധാനത്തോടൊപ്പം’; ലക്ഷദ്വീപ് വിഷയത്തില്‍ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ഗായകന് ഷഹബാസ് അമന്
By Vijayasree VijayasreeJune 12, 2021ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയറിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ ഐഷയ്ക്ക് പിന്തുണ...
Malayalam
കമല്‍ഹസന്റെ പുതിയ ചിത്രത്തില്‍ സംഘട്ടനം ഒരുക്കുന്നത് അന്‍പറിവ്; ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്
By Vijayasree VijayasreeJune 12, 2021കമല്ഹസന് നായകനായി എത്തുന്ന പുതിയ ചിത്രം വിക്രമിനു വേണ്ടി സംഘട്ടനം ഒരുക്കാന്‍ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവ് എത്തുന്നുവെന്ന് വിവരം. സംവിധായകന്...
Malayalam
അഭിനയമായാലും നൃത്തമായാലും വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, തന്റെ അനുഭവത്തെക്കുറിച്ച് സത്യന് അന്തിക്കാട് പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറല്‍
By Vijayasree VijayasreeJune 12, 2021മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
Malayalam
ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടി ‘ദൃശ്യം2’ വും ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും’; ജനപ്രിയ സിനിമ വിജയ് ചിത്രം ‘മാസ്റ്റര്‍’
By Vijayasree VijayasreeJune 12, 2021ഈ വര്‍ഷത്തെ മോസ്റ്റ് പോപ്പുലര്‍ ഇന്ത്യന്‍ ചിത്രങ്ങളുടെയും പരമ്പരകളുടെയും ലിസ്റ്റില്‍ ഇടംപിടിച്ച് ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’വും ജിയോ ബേബി...
Malayalam
മാസങ്ങളായി പെണ്‍കുട്ടി വിഘ്നേഷിന്റെ വീട്ടില്‍, ഗര്‍ഭിണിയായതോടെ നാടുവിട്ടു, പോലീസ് പൊക്കിയത് കൃത്യമായ പ്ലാനിംഗില്‍, ലീക്കായി സുഹൃത്തിന്റേതെന്ന ഓഡിയോ ക്ലിപ്പ്; പെണ്‍കുട്ടികള്‍ക്ക് നിരന്തരം ഉപദേശം നല്കികൊണ്ടിരുന്ന ഇയാളെ ഉപദേശിക്കാന്‍ ആരുമില്ലാതെ പോയല്ലോ എന്നും സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 12, 2021കഴിഞ്ഞ ദിവസമാണ് ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ അമ്പിളി എന്ന് അറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണ പീഡനക്കേസില്‍...
Latest News
- അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് July 5, 2025
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025