Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മോഹന്‍ലാല്‍ എന്ന നടന് അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു, എല്ലാത്തിനും കാരണക്കാരന്‍ മോഹന്‍ലാല്‍ ആണ്!; തുറന്ന് പറഞ്ഞ് ചാര്‍മിള
By Vijayasree VijayasreeJune 21, 2021ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
Malayalam
ആ നടന് തന്നെ ചെയ്യേണ്ട കഥാപാത്രം, അതിനായി സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം; ‘ഗോഡ്ഫാദര്’ എന്ന ചിത്രത്തിന്റെ ഓര്‍മ്മകളുമായി സംവിധായകന് സിദ്ദിഖ്
By Vijayasree VijayasreeJune 21, 2021നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. 1991-ല്‍പുറത്തിറങ്ങിയ ‘ഗോഡ്ഫാദര്’ എന്ന ചിത്രം എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോഴിതാ ആ...
Malayalam
സ്വതന്ത്ര സിനിമകളുടെ തിയേറ്റര്‍ റിലീസിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സര്‍ക്കാര്‍ തിയേറ്ററുകള്‍ അവയ്ക്ക് അവസരം നല്‍കാതെ അവിടെയും കച്ചവട സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന രീതിയിലേക്ക് വഴി മാറി; ആ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് സംവിധായകന് ഡോ ബിജു
By Vijayasree VijayasreeJune 21, 2021നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്കായി നല്കിയ സംവിധായകനാണ് ഡോ. ബിജു. സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താറുള്ള അദ്ദേഹം സോഷയ്ല്‍...
Malayalam
അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല, ആഹ്, അത് നമ്മുടെ നന്ദുവല്ലേ എന്ന് പറയും; മനസു തുറന്ന് നന്ദു പൊതുവാള്
By Vijayasree VijayasreeJune 21, 2021ചെറിയ കഥാപാത്രങ്ങളിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ നടനാണ് നന്ദു പൊതുവാള്. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ നന്ദു പ്രൊഡക്ഷന്‍ കണ്ട്രോളറായും...
Malayalam
നടന് അര്ജുന് നന്ദകുമാര്‍ വിവാഹിതനായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 21, 2021മലയാളികള്‍ക്ക് സുപരിചിതനായ യുവനടന് അര്ജുന് നന്ദകുമാര്‍ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങില്‍ ഇരുവീട്ടുകാരും ബന്ധുക്കളും മാത്രമാണ്...
Malayalam
നീ എന്തായാലും കാണണമെന്ന് പറഞ്ഞ് മോഹന്‍ ലാല്‍ നിര്‍ദ്ദേശിച്ച ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്; കണ്ടു കഴിഞ്ഞപ്പോള്‍ തന്റെയും പ്രിയപ്പെട്ട ചിത്രമായി
By Vijayasree VijayasreeJune 21, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ തന്നോട്...
Malayalam
മലയാളികളുടെ ഈ പ്രിയ ഗായികയെ മനസ്സിലായോ!; വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേ ഇപ്പോഴും സംഭവിച്ചിട്ടുള്ളൂ എന്ന് ആരാധകര്‍
By Vijayasree VijayasreeJune 21, 2021മലയാളികളുടെ പ്രിയഗായികയാണ് കെ എസ് ചിത്ര. നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ കേരളത്തിന്റെ വാനമ്പാടി ആയി. ഇപ്പോഴിതാ ചിത്രയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍...
Malayalam
‘ശ്രദ്ധ ഉണ്ടാകണം.. മെഡിറ്റേഷന്‍ ചെയ്യാന്‍ അവര്‍ പറയും, പക്ഷേ എന്റെ മനസ്സ് എപ്പോഴും’; മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയുമായി പാര്‍വതി തിരുവോത്ത്
By Vijayasree VijayasreeJune 21, 2021വ്യത്യസ്ഥനങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
അതില്‍ നിന്നാണ് എനിക്ക് മനസ്സിലായത് അവര്‍ ഗാഢമായ പ്രണയത്തിലാണെന്ന്; ജയറാം- പാര്‍വതി പ്രണയത്തെ കുറിച്ച് ശ്രീനിവാസന്
By Vijayasree VijayasreeJune 21, 2021മലയാളികളുടെ ഇഷ്ട താര ജോഡികളാണ് പാര്‍വതിയും ജയറാമും. ഇരുവരുടെയും ചിത്രങ്ങള്‍ മലയാളികള്‍ രണ്ടും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും...
Malayalam
അയാളെ തിരഞ്ഞ് മോഹന്‍ലാല്‍ ആകാശവാണിയിലെത്തി; ആദ്യ ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നേരിട്ട് കണ്ട അനുഭവം പറഞ്ഞ് ജഗദീഷ്
By Vijayasree VijayasreeJune 21, 2021മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ ജഗദീഷ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ വിജയമായിട്ടുണ്ട്. ഇപ്പോഴിതാ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍...
News
പ്രമുഖ നിര്‍മ്മാണക്കമ്പനിയായ ഡ്രീം വാരിയേഴ്സ് പിക്ച്ചേഴ്സുമായി വന്‍ തുകയുടെ കരാര്‍ ഒപ്പിട്ട് നയന്‍താര; രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കും
By Vijayasree VijayasreeJune 21, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. ഇപ്പോഴിതാ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ ഡ്രീം വാരിയേഴ്സ് പിക്ച്ചേഴ്സുമായി വന്‍ തുകയുടെ കരാര്‍ ഒപ്പിട്ട് നയന്‍താര....
News
‘ഈ സ്കൂട്ടര്‍ എനിക്ക് എന്നും ഏറ്റവും വിലയേറിയ സ്വത്താണ്’; അച്ഛന്റെ ഓര്‍മ്മയില്‍ നടന് സോനു സൂദ്
By Vijayasree VijayasreeJune 21, 2021ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സോനു സൂദ്. ഇപ്പോഴിതാ ഫാദേഴ്സ് ഡേയില്‍ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. തന്റെ പിതാവ് ഇപ്പോള്‍...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025