Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘ഇങ്ങനെ ഒരുവന് ഫേസ്ബുക്കില്‍ വന്നിട്ടുണ്ട്’, ഞാന്‍ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ടെന്ന് അറിഞ്ഞു; ആളെ കണ്ടു പിടിക്കുവാനുള്ള ശ്രമത്തിലാണെന്ന് ബാബുരാജ്
By Vijayasree VijayasreeJune 16, 2021ഫേസ്ബുക്കില്‍ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് തുറന്ന് കാട്ടി നടന് ബാബുരാജ്. താന്‍ ആണെന്ന വ്യാജേന പലരുമായി ഈ അക്കൗണ്ട് ഉപയോഗിക്കുന്നയാള്‍...
Malayalam
അവരുടെ ജീവിതത്തില്‍ തന്നെ അവരെ കല്യാണം കഴിച്ചിട്ടുള്ള ഒരേയൊരാള്‍ ഞാനാണ്, വളരെ ഇമോഷണലായാണ് സ്മിത സംസാരിച്ചതെന്നും മധുപാല്‍
By Vijayasree VijayasreeJune 16, 2021ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞ് നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. ഇപ്പോഴിതാ സില്‍ക്ക് സ്മിതയുമൊത്തുള്ള അഭിനയ അനുഭവം പങ്കുവെയ്ക്കുകയാണ് നടന്...
Malayalam
‘വാര്യരേ, നീ ഇത് കണ്ടോ?’..പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 16, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും പൂര്‍ണിമ ഇന്ദ്രജിത്തും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്....
Malayalam
‘എന്റെ ക്ലോസ് ഫ്രണ്ട് മായിന്‍കുട്ടി സംവിധായകനാവുന്നു’; കണ്‍ഫ്യൂഷനിലായി ആരാധകര്‍, മായിന്കുട്ടിയെ തപ്പി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 16, 2021കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസന് ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ കണ്ട് ആരാധകര്‍ കണ്‍ഫ്യൂഷനിലായിരുന്നു. ‘എന്റെ ക്ലോസ് ഫ്രണ്ട് മായിന്‍കുട്ടി സംവിധായകനാവുന്നു’ ആരാണ്...
Malayalam
മാനസിക രോഗിയാണ്. അവരുടെ ഹോര്‍മോണ്‍ അളവിനെ കുറിച്ച് വ്യക്തതയുണ്ട്; തന്നെ അധിക്ഷേപിച്ച യുവ ഡോക്ടര്‍ക്ക് എതിരെ നിയമ നടപടിയ്ക്കൊരുങ്ങി ഗായിക ചിന്മയി ശ്രീപദ
By Vijayasree VijayasreeJune 16, 2021സോഷ്യല്‍ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ച യുവ ഡോക്ടര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗായിക ചിന്മയി ശ്രീപദ. ദിവസങ്ങള്‍ക്ക് മുമ്പ്...
Malayalam
ഞാനുള്‍പ്പെടെ അന്നത്തെ പല പെണ്ണുങ്ങള് കണ്ണിട്ടു വെച്ചിരുന്ന പുരുഷനാണ് സുകുമാരന്‍, നടന്റെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളുമായി എഴുത്തുകാരി ശാരദക്കുട്ടി
By Vijayasree VijayasreeJune 16, 2021മലയാളികളുടെ പ്രിയനടന് സുകുമാരന്റെ ഓര്‍മ്മ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രിയ നടനെകുറിച്ചുള്ള ഓര്‍മ്മകള്‍...
Malayalam
ചേച്ചിക്ക് എന്നോട് എന്താണ് ഇത്ര വൈരാഗ്യം!? ഫാന്‍സ് പേജുകളില്‍ വഴക്ക് നടക്കുന്നതിനിടെ മൃദുലയോട് ചോദ്യവുമായി റബേക്ക സന്തോഷ്; വൈറലായി വാക്കുകള്‍
By Vijayasree VijayasreeJune 16, 2021മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് മൃദുല വിജയും റബേക്ക സന്തോഷും. നിരവധി ആരാധകരാണ് ഇരുവര്‍ക്കും ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള...
Malayalam
‘അവിടം തൊട്ടു ഏഴര ശനി കഴിഞ്ഞു’; ജ്യോത്സ്യത്തില്‍ വിശ്വാസം ഉണ്ടായിരുന്നില്ല, വിശ്വാസം വന്ന സംഭവങ്ങളെ കുറിച്ച് ലെന
By Vijayasree VijayasreeJune 16, 2021വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലെന. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകാന്‍ ലെനയ്ക്കായി. സോഷ്യല്‍...
Malayalam
‘പൃഥ്വിരാജിനെ’ വിടാതെ കര്‍ണ്ണി സേന; പേരു മാറ്റത്തിനു പിന്നാലെ പുതിയ ആവശ്യങ്ങളുന്നയിച്ച് സേന
By Vijayasree VijayasreeJune 16, 2021ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ പൃഥ്വിരാജിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണ്ണി സേന രംഗത്തെത്തിയിരുന്നു. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ്...
Malayalam
ബാക്കിയുള്ളവരെല്ലാം തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ തങ്ങളെ മാത്രം മാറ്റി നിര്‍ത്തുന്നത് എന്ത് കാരണത്താലാണ്; ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഷൂട്ടിങ്ങ് ഉള്‍പ്പെടുത്താത്തതില്‍ അല്‍ഫോന്‍സ് പുത്രന്
By Vijayasree VijayasreeJune 16, 2021കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ...
News
തന്നെ കുറിച്ചുള്ള ആ തെറ്റിദ്ധാരണ സിനിമാ ലോകമാകെ പടര്‍ന്നു, എന്നാല്‍ സത്യാവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് ഗൗതമി
By Vijayasree VijayasreeJune 16, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗൗതമി. ഇപ്പോഴിതാ സിനിമയില്‍ നിന്നും വിട്ട് നിന്നതിനെ കുറിച്ചും അത് മൂലം സിനിമാ...
Malayalam
‘എന്താ മോളൂസേ..സൂചി പേടിയാണോ…!’ വാക്സിന് എടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ വാര്യര്‍; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 15, 2021കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ബാധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാക്സിനേഷന് പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. വാക്സിനെടുക്കുന്ന ചിത്രങ്ങള്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ...
Latest News
- നമ്മുടെ നാട്ടില്‍ നിയമവും മറ്റെല്ലാ പിന്തുണകളും സ്ത്രീകള്‍ക്കാണ് ;എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല; വെളിപ്പെടുത്തലുമായി ഷിയാസ് കരീം!! May 13, 2025
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025