Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ രണ്ടാമത്തെ ചിത്രം, നായകന് മോഹന്‍ലാല്‍ തന്നെ; പ്രഖ്യാപനവുമായി താരം; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeJune 19, 2021പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബ്രോ ഡാഡി എന്നാണ്...
Malayalam
ഞാന്‍ ലക്ഷദ്വീപിലേക്ക് പോവുന്നുണ്ട്, പോയിട്ട് ഞാന്‍ തിരിച്ച് ഇങ്ങോട്ട് തന്നെ വരും; കേരളത്തിലെ ഒരോ ആളുകളും ചങ്ക് പറിച്ച് തന്ന് കൂടെ നിന്നവരാണ്, നന്ദി പറഞ്ഞ് ഐഷ സുല്‍ത്താന
By Vijayasree VijayasreeJune 19, 2021ഹൈക്കോടതി നിര്‍ദേശപ്രകാരം പോലീസിന് മുമ്പാകെ ഹാജരാവാന്‍ ലക്ഷദ്വീപിലേക്ക് പോവാനൊരുങ്ങി സംവിധായിക ഐഷ സുല്‍ത്താന. ഫേസ്ബുക്കിലൂടെയാണ് ഐഷ ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം തന്റെ...
Malayalam
അഡ്വാന്‍സ് വാങ്ങിയ ശേഷം വരില്ലെന്നു പറഞ്ഞു, ഞങ്ങള്‍ തിരക്കി എത്തിയത് അറിഞ്ഞതോടെ ആര് വന്നാലും കടത്തി വിടല്ലേ എന്ന് സുനിത നിര്‍ദ്ദേശവും നല്‍കിയിരുന്നു; നടി സുനിത കാരണം പ്രശ്നത്തിലായതിനെ കുറിച്ച് സംവിധായകന്
By Vijayasree VijayasreeJune 18, 2021സിദ്ദിഖും ജഗദീഷും നായകന്മാരായി അഭിനയിച്ച നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ഒരു കാലത്ത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട...
Malayalam
പേളിയുടെ വീട്ടിലേയ്ക്ക് വീണ്ടുമൊരു സന്തോഷം കൂടി! പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കുടുബം; ചര്‍ച്ചയായി പോസ്റ്റ്
By Vijayasree VijayasreeJune 18, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര ജോഡികളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. ഇവരുടെയും മകള്‍ നിലയുടെയും വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...
Malayalam
കൊറോണ ബാധയെ തുടര്‍ന്ന് കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ അന്തരിച്ചു
By Vijayasree VijayasreeJune 18, 2021കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ അന്തരിച്ചു. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരത്തോടു കൂടിയാണ്...
Malayalam
അരിസ്റ്റോ സുരേഷിന് ‘ക്വെട്ടേഷന്’ കൊടുത്ത് പേളി!, ‘തമ്പാനൂര്‍ പോലീസിന്റെ’ വിളിയെത്തി; സത്യാവസ്ഥ ഇത്
By Vijayasree VijayasreeJune 18, 2021മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. ഹിന്ദിയില്‍ വന്‍ വിജയമായിരുന്ന ഷോ പിന്നീട് മലയാളത്തിലും...
Malayalam
പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ സമ്മതം മൂളി ആന്‍ഡ്രിയ ജെര്‍മിയ; ആവശ്യപ്പെട്ടത് ഭീമന് പ്രതിഫലം എന്നും റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeJune 18, 2021തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പ്രിയപ്പെട്ട നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. പിന്നണി ഗായികയായി എത്തിയ പിന്നീട് അഭിനയത്തിലും തിളങ്ങിയ താരമാണ് ആന്‍ഡ്രിയ....
News
അക്ഷയ് കുമാര്‍ ചിത്രം പൃഥ്വിരാജിനെതിരെ പ്രതിക്ഷേധം; നടന്റെ കോലം കത്തിച്ച് പ്രക്ഷോഭകര്‍
By Vijayasree VijayasreeJune 18, 2021ബോളിവുഡ് താരം അക്ഷയ് കുമാര്‍ നായകനാവുന്ന പൃഥ്വിരാജ് എന്ന ചിത്രത്തിനെതിരെ കര്‍ണി സേനയില്‍ നിന്നും കുറച്ച് മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ചിത്രത്തില്‍...
Malayalam
ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് 2 ലക്ഷം രൂപ സംഭാവന നല്കി ടൊവിനോ തോമസ്
By Vijayasree VijayasreeJune 18, 2021ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നല്കി നടന് ടൊവിനോ തോമസ്. 2 ലക്ഷം രൂപയാണ് താരം...
Malayalam
ലാലേട്ടന്റെ ആ വാക്കുകള്‍ കേട്ട് താന്‍ ശരിക്കും ഭയന്നു; പിന്നെ കുറച്ച് സന്തോഷവും തോന്നിയിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍
By Vijayasree VijayasreeJune 18, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന് എന്ന...
News
‘ പ്രഭാസിന്റെ ആ ആറില്‍ അനുഷ്ക ഷെട്ടിയില്ല!’; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ച
By Vijayasree VijayasreeJune 18, 2021ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. 6.5...
Malayalam
പോസ്റ്റിന് അസ്യഭ്യ കമന്റ്; രഞ്ജിനിയുടെ ‘ഉപദേശം’ കേട്ടതോടെ മാപ്പു പറഞ്ഞ് യുവാവ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കമന്റ്
By Vijayasree VijayasreeJune 18, 2021അവതാരകയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025