Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
എന്നിട്ടും കഥ കേട്ടപ്പോള്‍ ഉര്‍വശി അഭിനയിക്കാമെന്നു സമ്മതിച്ചു, ആ നന്ദി ഇപ്പോഴും ഉണ്ട്; യോദ്ധ സിനിമയെ കുറിച്ച് പറഞ്ഞ് സംവിധായകന്
By Vijayasree VijayasreeJune 30, 2021മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ യോദ്ധ’. സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. സംഗീത് ശിവന്...
Malayalam
താന്‍ ബിഗ്ബോസിലേയ്ക്ക് എത്താന്‍ കാരണം ബിഗ്ബോസ് വണ്ണിലെ ആ മത്സരാര്‍ത്ഥി!; പുറത്തായപ്പോള്‍ ഉണ്ടായിരുന്നത് ആ നിരാശ മാത്രം, ഒന്ന് രണ്ട് പേരെ കൂടി ശരിയാക്കാന്‍ ഉണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സന്ധ്യ മനോജ്
By Vijayasree VijayasreeJune 30, 2021നര്‍ത്തകിയായും മോഡലായും ബിഗ്ബോസ് സീസണ് മൂന്നിലെ മത്സരാര്‍ത്ഥിയായും പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് സന്ധ്യ മനോജ്. മലേഷ്യന്‍ മലയാളിയായ സന്ധ്യ മനോജ്...
Malayalam
പത്ത് വര്‍ഷക്കാലം കല്‍പ്പനയയുമായി മിണ്ടാതിരുന്നതിന്റെ കാരണം മനോജ് കെ ജയനാണ്!; പിണക്കം മാറി ഞങ്ങള്‍ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയത്, വൈറലായി ഉര്‍വശിയുടെ വാക്കുകള്‍
By Vijayasree VijayasreeJune 29, 2021ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുന്‍ നിര...
Malayalam
‘മലയാളി മറന്ന മലയാളി’ യെക്കുറിച്ച് സിനിമ തയ്യാറാകുന്നു; സി ശങ്കരന് നായരുടെ ജീവിതം ബോളിവുഡ് സിനിമയാകുന്നു
By Vijayasree VijayasreeJune 29, 2021ജഡ്ജിയെന്ന നിലയിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളി എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ് ചേറ്റൂര്‍ ശങ്കരന് നായര്‍....
Malayalam
‘ ഈ അവസ്ഥ തുടരുകയാണങ്കില്‍ സമീപ ഭാവിയില്‍ തന്നെ ഞാന്‍ എനിക്കൊരു ദാരിദ്ര്യം കാണുന്നുണ്ട്’; തുറന്ന് പറഞ്ഞ് സലിം കുമാര്‍
By Vijayasree VijayasreeJune 29, 2021കോവിഡ് എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ രൂക്ഷമായി ബാധിച്ചത് സിനിമാ വ്യവസായത്തെയും സിനിമാ പ്രവര്‍ത്തകരെയും ആണ്. എന്നാല്‍ കോവിഡിന്റെ സാഹചര്യം...
News
നയന്‍സ് തയാറാക്കുന്ന ഏത് വിഭവമാണ് ഏറ്റവും ഇഷ്ടം, ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഘ്നേഷ് ശിവ
By Vijayasree VijayasreeJune 29, 2021തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും വിഘ്നേഷും. ദീര്‍ഘനാളായി പ്രണയത്തിലായ ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്....
Malayalam
ലക്ഷ്യദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറയുന്നത് കെട്ടാന്‍ ഭദ്രകാളിയെപ്പോലെയാകും; നുണകള്‍ കേട്ടുകൊണ്ടിരിക്കേണ്ട ആവശ്യം എനിക്കില്ലെന്നും ഐഷ സുല്‍ത്താന
By Vijayasree VijayasreeJune 29, 2021ലക്ഷ്യദ്വീപ് വിഷയത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന വ്യക്തിയാണ് ഐഷ സുല്‍ത്താന. ഇപ്പോഴിതാ ലക്ഷദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറഞ്ഞാല്‍ താന്‍ ഭദ്രകാളിയെപ്പോലെ ആകുമെന്ന്...
News
അനുവാദമില്ലാതെ അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചു, ടെലിവിഷന്‍ താരത്തിനെതിരെ പരാതിയുമായി ഭാര്യ
By Vijayasree VijayasreeJune 29, 2021തന്റെ അനുവാദമില്ലാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചെന്ന് ചൂണ്ടക്കാട്ടി ഭര്‍ത്താവും ടെലിവിഷന്‍ താരവുമായ കരണ്‍ മെഹ്റയ്ക്കെതിരെയാണ് ഭാര്യ പരാതി നല്‍കിയത്....
News
‘സിനിമയ്ക്കും, മാധ്യമങ്ങള്‍ക്കും, സാഹിത്യത്തിനും ഇന്ത്യയുടെ പ്രശസ്തമായ മൂന്ന് കുരങ്ങന്മാരാവാന് കഴിയില്ല’; ഇത് ജനാധിപത്യത്തെ ഹനിക്കുന്ന നീച പ്രവൃത്തി!, സിനിമാറ്റോഗ്രാഫ് ആക്റ്റിനെതിരെ കമല്‍ ഹസന്
By Vijayasree VijayasreeJune 29, 2021സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021നെതിരായുള്ള ക്യാംപെയിനിന്റെ ഭാഗമായി നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസനും. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ജനാധിപത്യത്തെ ഹനിക്കുന്ന...
Malayalam
മിഷന് സിയുടെ ഹിന്ദി ഡബിംഗ് റൈറ്റ്സ് വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്; ഹിന്ദി ഡബിംഗിന്റെ ആവേശത്തിലാണ് താന്‍ എന്ന് അപ്പാനി ശരത്
By Vijayasree VijayasreeJune 29, 2021അപ്പാനി ശരത് നായകനായി എത്തി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷന്- സി. നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിട്ച്ച...
News
ലൂസിഫര്‍ തെലുങ്ക് റീമേക്ക്; ചിരഞ്ജീവിയുടെ താത്പര്യ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി, പ്രണയിനിയായി എത്തുന്നത് നയന്‍താര
By Vijayasree VijayasreeJune 29, 2021പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവിയുടെ നായികയായി ലേഡി സൂപ്പര്‍...
Malayalam
നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം; ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് അനുമോള്‍
By Vijayasree VijayasreeJune 29, 2021നിരവധി ചിത്രങ്ങളിലൂടെ വലുതും ചെറുതുമായി ഒട്ടനവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് അനുമോള്‍. നിരവധി ഹിറ്റുകളുടെ ഭാഗമാകാന്‍ താരത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025