Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന് ഖാന്’, ഷാരൂഖ് ഖാന്റെ മകന് പിന്തുണയുമായി ആരാധകര്‍; ട്രന്‍ഡിംഗായി ഹാഷ്ടാഗ്
By Vijayasree VijayasreeOctober 7, 2021കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സിനിമാ താരത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ലഹരി മരുന്ന് കേസില്‍ പിടിയിലാകുന്നത്....
Malayalam
‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തന് ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’…, വിമര്‍ശിച്ചയാള്‍ക്ക് തക്ക മറുപടി കൊടുത്ത് ദുര്‍ഗ കൃഷ്ണ, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeOctober 7, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. കഴിഞ്ഞ ദിവസം തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയ...
News
ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേയ്ക്കുള്ള വഴികാട്ടികളാണ്, മോശം അനുഭവങ്ങളെ തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കൂ; ആര്യന് ഖാന് കത്തുമായി ഹൃത്വിക് റോഷന്
By Vijayasree VijayasreeOctober 7, 2021കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായത്. ഇപ്പോഴിതാ ആര്യന് ഖാന് കത്തെഴുതിയിരിക്കുകയാണ് ബോളിവുഡ് താരം...
Malayalam
‘മൈ ന്യൂ അസിസ്റ്റന്റ്’; തന്റെ പുതിയ സംവിധാന സഹായിയെ പരിചയപ്പെടുത്തി ഷാജി കൈലാസ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍
By Vijayasree VijayasreeOctober 7, 2021നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. പന്ത്രണ്ട് വര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് മോഹന്‍ലാലിനെ നായകനാക്കി...
News
കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ തന്റെ പാന്റീസ് കാണിക്കണമെന്നാണ് ആ സംവിധായകന് ആവശ്യപ്പെട്ടത്; തനിക്കേ നേരിട്ട ദുരനുഭവത്തെ കുറിച്ച് പ്രിയങ്ക ചോപ്ര
By Vijayasree VijayasreeOctober 7, 2021ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ സിനിമയിലെ തുടക്കകാലത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് നടി....
Malayalam
ശ്മശാനത്തില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ച് സുരഭി ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeOctober 7, 2021നിരവധി ചിത്രങ്ങളിലൂടെയും മിനിസ്ക്രീന്‍ പരമ്പരയിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
News
ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി റഷ്യന്‍ നടിയും സംവിധായകനും, തിരിച്ചെത്തുക 12 ദിവസങ്ങള്‍ക്ക് ശേഷം
By Vijayasree VijayasreeOctober 7, 2021സിനിമാ ചിത്രീകരണത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി റഷ്യന്‍ നടിയും സംവിധായകനും. ദ ചലഞ്ച് എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ...
News
ആര്യന് ഖാനെ കുടുക്കിയത്; എന്‍സിബി ഉദ്യോഗസ്ഥനല്ലാത്ത ഒരു ബിജെപി പ്രവര്ത്തകന് എങ്ങനെ റെയ്ഡിന്റെ ഭാഗമായി, ഗുരുതര ആരോപണങ്ങളുമായി മന്ത്രി
By Vijayasree VijayasreeOctober 7, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് എന്‍സിബി പിടിയിലായത്. ഇപ്പോഴിതാ ആര്യന് ഖാനെ...
Malayalam
‘മോന് പിറന്നാള്‍ ആശംസകള്‍’ പൃഥ്വി ജനിച്ച നക്ഷത്ര ദിവസം ദുബായിലേയ്ക്ക് സര്‍പ്രൈസ് കേക്ക് എത്തിച്ച് മല്ലിക സുകുമാരന്‍
By Vijayasree VijayasreeOctober 7, 2021നടനായും സംവിധായകനായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ ഭ്രമത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്കായി ദുബായ്യില് എത്തിയ പൃഥ്വിയെ കാത്തിരുന്നത്...
News
പരസ്യത്തിലൂടെ ലഭിച്ച ഒരു കോടി രൂപ സിനിമാ തൊഴിലാളികള്‍ക്ക് നല്കി ‘മക്കള്‍ സെല്വന്’; ഞാന്‍ നല്‍കുന്നത് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണെന്ന് നടന്
By Vijayasree VijayasreeOctober 6, 2021വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടനാണ് വിജയ് സേതുപതി. മികച്ച കഥാപാത്രങ്ങളിലൂടെ...
Malayalam
വനിതാ ഡോക്ടറുടെ പീഡന പരാതി; മേജര്‍ രവിയുടെ സഹോദരന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
By Vijayasree VijayasreeOctober 6, 2021വനിതാ ഡോക്ടറുടെ പീഡന പരാതിയെ തുടര്‍ന്ന് നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിയ്ക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി വിലക്ക്...
Malayalam
രാവിലെ എഴുന്നേറ്റാല്‍ ഈ റൂമിലേക്ക് വരാറുണ്ട്. മുരുകനും ജീസസുമൊക്കെയുണ്ട് ഇവിടെ. രാവിലെ ഷൂട്ടുള്ളപ്പോള്‍ ഗസ്റ്റ് റൂമില്‍ നിന്നാണ് മേക്കപ്പ് ചെയ്യാറുള്ളത്; ഹോം ടൂറുമായി പേളിഷ്
By Vijayasree VijayasreeOctober 6, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Latest News
- അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് July 5, 2025
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025