Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഈ അംഗീകാരം തനിക്ക് മാത്രമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്നില്ല, സിനിമയില്‍ വലുതും ചെറുതുമായ ജോലികള്‍ ചെയ്ത എല്ലാവര്ക്കും ലഭിച്ച അംഗീകാരമാണിതെന്ന് ജയസൂര്യ
By Vijayasree VijayasreeOctober 16, 202151ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ മികച്ച നടനായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് നടന് ജയസൂര്യ. വെള്ളം എന്ന സിനിമയിലെ പ്രകടനത്തിനാണ് ജയസൂര്യ...
Malayalam
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് അഭിന്ദനങ്ങളുമായി മെഗാസ്റ്റാര്‍
By Vijayasree VijayasreeOctober 16, 202151-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് അഭിന്ദനങ്ങളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മന്ത്രി സജി ചെറിയാന്...
Malayalam
ആ സിനിമ കണ്ടു വന്നതിനു ശേഷം റൂമില്‍ വന്ന് ചെരിപ്പൂരി സ്വയം അടിച്ചു, മുത്തശ്ശി ഓടി വന്നു തടഞ്ഞു. നിങ്ങളെ അടിക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ട് തന്നെ അടിക്കട്ടെ എന്ന് മുത്തശ്ശിയോട് പറഞ്ഞു; തുറന്ന് പറഞ്ഞ് ഐശ്വര്യ ഭാസ്കര്‍
By Vijayasree VijayasreeOctober 16, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്കര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. മോഹന്‍ലാല്‍...
Malayalam
മമ്മൂട്ടിയോട് ഇതേ വരെ അതേ കുറിച്ച് ചോദിച്ചിട്ടില്ല, ചോദിക്കാനും പേടിയാണ്; പക്ഷേ ചോദിക്കണം, തുറന്ന് പറഞ്ഞ് ഷോബി തിലകന്
By Vijayasree VijayasreeOctober 16, 2021നിരവധി കഥാപാത്രങ്ങളിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയപ്പെട്ട നടനാണ് ഷോബി തിലകന്. ഇപ്പോഴിതാ തന്റെ ഡബ്ബിങ് ജീവിതത്തിലെ അനുഭവങ്ങള്‍...
News
‘വിക്രം വേദ’യായി ഋത്വിക് റോഷനും സെയ്ഫ് അലി ഖാനും, ചിത്രീകരണം ആരംഭിച്ചു
By Vijayasree VijayasreeOctober 16, 20212017ല്‍ പുഷ്കര്‍-ഗായത്രിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായിരുന്നു ‘വിക്രം വേദ’. ഏറെ ജനശ്രദ്ധ നേടിയ ചിത്രം പുറത്തിറങ്ങി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍...
Malayalam
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക; മികച്ച നടന്, നടി വിഭാഗങ്ങളില്‍ ഇത്തവണയും ശക്തമായ മത്സരം
By Vijayasree VijayasreeOctober 16, 2021സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് മന്ത്രി സജി ചെറിയാന് പ്രഖ്യാപിക്കും. സമിതിക്ക് മുന്നില്‍ 30 സിനിമകളാണ് എത്തിയത്....
News
കുഞ്ഞു രാജകുമാരന് അവന്റെ ആദ്യ വിജയദശമി അവന്റെ കൊല്ലു പാട്ടിയുടെ വീട്ടിലാണ് ആഘോഷിക്കുന്നത്; ചിത്രങ്ങളുമായി മേഘ്ന രാജ്
By Vijayasree VijayasreeOctober 15, 2021മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് മേഘ്ന രാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Malayalam
സൂര്യയെ അഴിഞ്ഞാട്ടക്കാരി എന്ന് പറഞ്ഞവര്‍ ആണ് എന്റെ പള്ളിയില്‍ ഉള്ളവര്‍, അങ്ങനെ ആണെങ്കില്‍ മതത്തില്‍ നിന്നുള്ള മമ്മൂട്ടിയും ദുല്‍ഖര്‍ ഒക്കെയും കലയെ ഉപാസിച്ചു ജീവിക്കുന്നവര്‍ ആണ്; തുറന്ന് പറഞ്ഞ് ഇഷാന്
By Vijayasree VijayasreeOctober 15, 2021മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ ഇഷാനും സൂര്യരും. ഇരുവരുടെയും വിവാഹവും അതിനു ശേഷമുള്ള വിശേഷങ്ങളും എല്ലാം തന്നെ...
News
വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ സന്തോഷ വാര്‍ത്തയുമായി സാമന്ത അക്കിനേനി
By Vijayasree VijayasreeOctober 15, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത അക്കിനേനി. കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ വിവാഹമോചന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം...
News
മോളിവുഡ് ഫ്ലിക്സ് അവാര്‍ഡിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് വിജയ് സേതുപതി
By Vijayasree VijayasreeOctober 15, 2021മോളിവുഡ് ഫ്ലിക്സ് അവാര്‍ഡിന്റെ വെബ്സൈറ്റ്, ഇന്ന് രാവിലെ10 മണിക്ക് മക്കള്‍ സെല്വന് വിജയ് സേതുപതി ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള സിനിമയുടെ...
News
മകന് ജയില്‍ മോചിതനാകാന്‍ നവരാത്രി ആരംഭിച്ചതു മുതല്‍ ഗൗരി ഖാന് കഠിന വ്രതത്തില്‍…!, ആശ്വാസ വാക്കുകളുമായി സുഹൃത്തുക്കള്‍
By Vijayasree VijayasreeOctober 15, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായതോടെ ആശങ്കയിലാണ് ഷാരൂഖ് ഖാനും ഭാര്യ...
Malayalam
ഇന്ദ്രജയെ ഓര്‍മ്മയുണ്ടോ…!, താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ.., വൈറലായി വീഡിയോ
By Vijayasree VijayasreeOctober 15, 2021ഒരുകാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് ഇന്ദ്രജ. എന്നാല്‍ ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായി...
Latest News
- ശ്രുതിയെ കൊല്ലാൻ ശ്രമം; അഞ്ജലിയുടെ നീക്കത്തിൽ ഞെട്ടി ശ്യാം; അവസാനം അത് സംഭവിച്ചു!! July 3, 2025
- അ-ഗ്നി പർവതം കയറി, ആകാശം തൊട്ടു, എന്റെ കംഫോർട്ട് സോണിന്റെ അറ്റം കണ്ടു; വൈറലായി കല്യാണിയുടെ പോസ്റ്റ് July 3, 2025
- നടി ആക്രമിക്കപ്പെട്ട സംഭവം; 1700-ലേറെ രേഖകളും 261 സാക്ഷികളെയും വിസ്തരിച്ചു, ഈ മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും July 3, 2025
- ബേബി വന്നിറങ്ങുമ്പോൾ ഉപയോഗിക്കാൻ ലക്ഷ്വറി വൈബിലുള്ള സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞു; പുതിയ വ്ലോഗിൽ ദിയ കൃഷ്ണ July 3, 2025
- ഷൂട്ടിന് ഇടയിലും കണ്ണിന് വേദനയും കണ്ണിൽ നിന്ന് വെളളവും വന്നിരുന്നു, പിറ്റേന്ന് രാവിലെ വരെയും അദ്ദേഹത്തിന് വേദനയുണ്ടായിരുന്നു; മോഹൻലാലിന്റെ സുഹൃത്ത് സനിൽ കുമാർ July 3, 2025
- കാവ്യയ്ക്ക് ഒരിക്കലും മീനാക്ഷിയെ പോലെ ഒരു വലിയ കുട്ടിയുടെ അമ്മയാവാൻ സാധിക്കില്ല, മീനാക്ഷിക്ക് ഒരിക്കലും കാവ്യയെ തന്റെ അമ്മയായി അംഗീകരിക്കാനും സാധിക്കില്ല; വീണ്ടും ശ്രദ്ധയായി ദിലീപിന്റെ വാക്കുകൾ July 3, 2025
- കറുപ്പിൽ മാസ്; ഇത് ഭഭബ ലുക്കോ? ലാലേട്ടനെ കാണണമെന്ന് ആഗ്രഹിച്ച ലുക്ക് ; തിയേറ്റർ തൂക്കിയടിക്കാൻ മോഹൻലാൽ ; ചിത്രം വൈറൽ July 2, 2025
- എല്ലാത്തിനും കാരണം ഞാനെന്ന് അവർ പറഞ്ഞോ? ; മഞ്ജു ദിലീപ് വിവാഹ മോചനത്തിൽ സംഭവിച്ചത്? തുറന്നടിച്ച് കാവ്യാ മാധവൻ July 2, 2025
- ആ പേരിൽ എന്താണ് പ്രശ്നം എന്ന് കാണട്ടെ; ‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി July 2, 2025
- എന്റെ മുടികൊഴിച്ചിൽ മാറിയതിന് പിന്നിൽ; എന്റെ മാറ്റത്തിന് കാരണം നിങ്ങളാണ്; സന്തോഷം പങ്കുവെച്ച് ദേവിക; വൈറലായി വീഡിയോ!! July 2, 2025