News
മോളിവുഡ് ഫ്‌ലിക്‌സ് അവാര്‍ഡിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് വിജയ് സേതുപതി
മോളിവുഡ് ഫ്‌ലിക്‌സ് അവാര്‍ഡിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് വിജയ് സേതുപതി
Published on
മോളിവുഡ് ഫ്‌ലിക്‌സ് അവാര്‍ഡിന്റെ വെബ്‌സൈറ്റ്, ഇന്ന് രാവിലെ10 മണിക്ക് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള സിനിമയുടെ എവര്‍ഗ്രീന്‍ സൂപ്പര്‍സ്റ്റാര്‍ ആയ ശ്രീ ജയന്റെ ഓര്‍മ്മയില്‍ ആണ് മോളിവുഡ് ഫ്‌ലിക്‌സ് അവാര്‍ഡ് 2021ആരംഭിച്ചിരിക്കുന്നത്.
ഇത് സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ അവാര്‍ഡ് ഷോ ആയിരിക്കും.
അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ ആര്‍ട്‌സ് , സ്‌പോര്‍ട്‌സ് , ബിസിനസ് , ഫാഷന്‍ , എന്റെടൈന്മെന്റ് എന്നീ മേഖലകളില്‍ പ്രതിഭാശാലരായിരിക്കും.
മോളിവുഡ് ഫ്‌ലിക്‌സ് അവാര്‍ഡ് 2021 ആരംഭിച്ചിരിക്കുന്നത് പ്രശോബ് കൈലാസ് പ്രൊഡക്ഷന്‍ ഹൌസ് ആണ് ഇവര്‍ കേരളത്തിലെ മുന്‍നിരയിലുള്ള ബ്രോഡ്കാസ്റ്റിംഗ് കമ്ബനി ആണ്. ഇന്ന് മുതല്‍ ഈ വെബ്‌സൈറ്റ് സൗകര്യം ലഭ്യമായി തുടങ്ങും.
Continue Reading
You may also like...
Related Topics:Vijay Sethupathi