Vijayasree Vijayasree
Stories By Vijayasree Vijayasree
News
മരണ ശേഷവും മാതൃകയായി പുനീത് രാജ്കുമാര്; വിട പറഞ്ഞത് ഇരു കണ്ണുകളും ദാനം ചെയ്തുകൊണ്ട്; അപ്പുവിന്റെ വിയോഗം താങ്ങാനാകാതെ ആരാധകരും സിനിമാ ലോകവും
By Vijayasree VijayasreeOctober 29, 2021കന്നട സിനിമാ ലോകത്തെയും രാഷ്ട്രീയ ലോകത്തെയും ഞെട്ടിച്ചുകൊണ്ടാണ് നടന് പുനീത് രാജ് കുമാറിന്റെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. അന്‍പതില്‍ താഴെ...
News
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനി കാന്തിനെ ആ ശത്രക്രിയയ്ക്ക് വിധേയനാക്കി, ആശുപത്രി വിട്ടാലും താരത്തിന് ദീര്‍ഘനാള്‍ നല്ല വിശ്രമം വേണ്ടി വന്നേക്കുമെന്നും വിവരം
By Vijayasree VijayasreeOctober 29, 2021കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സ്റ്റൈല്‍ മന്നന്റെ ആരോഗ്യ നിലയില്‍ നേരിയെ...
Malayalam
അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോള്‍ ലൊക്കേഷനില്‍ നിന്ന് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങള്‍ ഇപ്പോഴും കരുതുന്നത്; കല്പനയെ കുറിച്ച് മകള്‍ പറയുന്നു
By Vijayasree VijayasreeOctober 29, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായിരുന്നു കല്പ്ന. അകാലത്തില്‍ മലയാളികളോട് വിട പറഞ്ഞു പോയ താരത്തിന്റെ വിയോഗം ഇന്നും പലര്്കകും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ...
News
നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്ത് സാമന്ത; ഡിലീറ്റ് ചെയ്തത് വിവാഹദിന ചിത്രങ്ങളും ഹണിമൂണ്‍ ചിത്രങ്ങളും ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തിനിടെ പങ്കുവെച്ച ചിത്രങ്ങള്‍
By Vijayasree VijayasreeOctober 29, 2021കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. ഇതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ടുകൊണ്ടാണ് സാമന്ത...
Malayalam
ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയില്‍ മകന്റെ ചോറൂണ് നടത്തി പ്രദീപ് ചന്ദ്രന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeOctober 29, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പ്രദീപ് ചന്ദ്രന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Malayalam
അങ്ങനെ സന്തോഷിന്റെ ആ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍
By Vijayasree VijayasreeOctober 29, 2021നിരവരധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. താരത്തിന്റെ പുതിയ ചിത്രമാണ് കാവല്‍. ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലെത്തുമെന്നാണ്...
Malayalam
സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച; മുഖ്യമന്ത്രിയൊടൊപ്പം നാല് വകുപ്പ് മന്ത്രിമാരും
By Vijayasree VijayasreeOctober 29, 2021നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തെ സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ വീണ്ടും ചര്‍ച്ച. മുഖ്യമന്ത്രി പിണറായി...
Malayalam
‘അവാര്‍ഡുകളില്‍ തിളങ്ങി..,’ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനു ലഭിച്ച അവാര്‍ഡുകള്‍ മോഹന്‍ലാലിനെ കാണിച്ച് ആന്റണി പെരുമ്പാവൂര്‍
By Vijayasree VijayasreeOctober 29, 2021മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ദേശീയ അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം, മികച്ച...
News
തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം നല്കി ആര്യന് ഖാന്
By Vijayasree VijayasreeOctober 29, 2021മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്‍തര്‍ റോഡ് ജയിലില്‍ താമസിപ്പിച്ചിരിക്കുന്ന ആര്യന് ഖാന് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം...
News
മാനസിക പീഡനത്തിന് നടി ശില്‍പ്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ നോട്ടീസയച്ച് ഷെര്‍ലിന്‍ ചോപ്ര; നഷ്ട പരിഹാരമായി ആവശ്യപ്പെട്ട് 75 കോടി രൂപ
By Vijayasree VijayasreeOctober 29, 2021നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മാനസിക...
Malayalam
എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്, അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്; മലയാള സിനിമകള്‍ ചെയ്യാത്ത കാരണം പറഞ്ഞ് ഭാവന
By Vijayasree VijayasreeOctober 29, 2021മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
Malayalam
ശരണ്യ ഉപയോഗിച്ച ബെഡ്, വീല്‍ ചെയര്‍, എക്സര്‍സൈസ് ചെയ്ത സാധനങ്ങള്‍ എന്നിവ അര്‍ഹമായ കൈകളിലേയ്ക്ക്; വാര്‍ത്ത അറിയിച്ച് സീമ ജി നായര്‍
By Vijayasree VijayasreeOctober 29, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ ശശി. താരത്തിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ശ്രണ്യയുടെ അവസാന നാള് വരെയും...
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025