Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
റേറ്റിംഗ് കുറവായത് കൊണ്ടാണ് സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതെന്നാണ് ചാനല്‍ അധികൃതര്‍ പറഞ്ഞത്, സീരിയല്‍ നിര്‍ത്തിയപ്പോള്‍ ചെറിയൊരു വരുമാനം കൂടിയാണ് പോയത്; ഉപ്പും മുളകിലെയും ശങ്കരന് പറയുന്നു
By Vijayasree VijayasreeNovember 3, 2021മലയാള മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പര അവസാനിച്ചിട്ടും അതിലെ താരങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയില്‍ ഏറെ...
Malayalam
റിയല്‍ ലൈഫില്‍ വേദികയുമായി ചെറിയ സാമ്യമുണ്ട്, തുറന്ന് പറഞ്ഞ് ശരണ്യ ആനന്ദ്; ജീവിതത്തിലും വില്ലത്തി ആണോ എന്ന് ആരാധകര്‍
By Vijayasree VijayasreeNovember 3, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ശരണ്യ ആനന്ദ്. റിയല്‍ ലൈഫില്‍ വേദികയുമായി ചെറിയ സാമ്യമുണ്ടെന്നാണ് തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്. വേദികയെ...
News
ഇത് ഞെട്ടിക്കുന്ന വാര്‍ത്ത, പോസ്റ്ററിലുള്ള സംവിധായകനെ കണ്ടിട്ടുമില്ല, അറിയുകയുമില്ല താന്‍ അഭിനയിച്ചിട്ടുമില്ല; പോസ്റ്റുമായി ഗൗതം വാസുദേവ് മേനോന്
By Vijayasree VijayasreeNovember 3, 2021തന്റെ പേരില്‍ പുറത്തിറങ്ങിയ ‘അന്‍പുസെല്‍വന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വ്യാജമെന്ന് പറഞ്ഞ് രംഗത്തെത്തി സംവിധായകന് ഗൗതം വാസുദേവ് മേനോന്. സംവിധായകന് പാ...
News
പ്രകാശ് രാജ് ഹിന്ദിവിരുദ്ധ വികാരം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു; പ്രകാശ് രാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിക്ഷേധം
By Vijayasree VijayasreeNovember 3, 2021സൂര്യ നായകനാകുന്ന ജയ് ഭീമിലെ ഒരു രംഗത്തിന്റെ പേരില്‍ നടന് പ്രകാശ് രാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. ചിത്രത്തില്‍ പ്രകാശ് രാജ്...
News
5,000 കോടിയ്ക്ക് മുകളില്‍ സ്വത്തുണ്ട്.., പക്ഷേ…!; ഒരു ചില്ലിക്കാശ് എടുക്കാന്‍ സെയ്ഫ് അലിഖാന് കഴിയില്ല, സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി സെയ്ഫ് അലിഖാന്
By Vijayasree VijayasreeNovember 3, 2021ബോളിവുഡ് സിനിമാലോകത്ത് നിരവധി ആരാധകരുള്ള നടന്മാരില് ഒരാളാണ് സെയ്ഫ് അലി ഖാന്. സെയ്ഫ് ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നവും പ്രസിദ്ധവുമായ പട്ടൗഡി...
Malayalam
ഒരു ആയുസില്‍ കേള്‍ക്കേണ്ട തെറിയാണ് കുറച്ച് ദിവസം കൊണ്ട് കേട്ടത്, അത് വല്ലാതെ തളര്‍ത്തിയിരുന്നു, മാനസികമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ മാനസിക വിദഗ്ധന വരെ കാണേണ്ടി വന്നു; തുറന്ന് പറഞ്ഞ് ബിനു അടിമാലി
By Vijayasree VijayasreeNovember 3, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ബിനു അടിമാലി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ബിനു അടിമാലി പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. ഇപ്പോഴിതാ നടി...
Malayalam
ഒരു ഡോസ് വാക്സിനെടുത്തവരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കും!?; ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം
By Vijayasree VijayasreeNovember 3, 2021നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഒരു ഡോസ് വാക്സിനെടുത്തവരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കുന്നത് ഇന്ന് ചേരുന്ന കൊവിഡ് അവലോകന...
Malayalam
രണ്ട് കോടിയുടെ കാര്‍ വാങ്ങുന്നതില്‍ അല്ല കാര്യം, ആദ്യം രണ്ട് കുഞ്ഞിക്കാല് കാണിക്കുന്നതില്‍ കഴിവ് കാണിക്കൂ…; നസ്രിയയ്ക്കും ഫഹദിനും ആരാധികയുടെ അപ്രതീക്ഷിത ഉപദേശം
By Vijayasree VijayasreeNovember 2, 2021നിരവധി ആരാധകരുള്ള താര ജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇപ്പോഴിതാ ഇരുവര്‍ക്കും കിട്ടിയിരിക്കുന്ന അപ്രതീക്ഷിത ഉപദേശമാണ് വൈറലാകുന്നത്. പൈത്തണ്‍ ഗ്രീന്‍ കളറിലുള്ള...
News
25 ദിവസം കൊണ്ട് നൂറ് കോടി ക്ലബില്‍ കയറി ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍; ശിവകാര്‍ത്തികേയന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം
By Vijayasree VijayasreeNovember 2, 2021കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് കൈത്താങ്ങായി ശിവകാര്ത്തികേയന് ചിത്രം ‘ഡോക്ടര്‍’. ഒക്ടോബര്‍ ഒന്‍പതിന് തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത...
Malayalam
‘മരക്കാര്‍’ തിയേറ്ററുകളില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍; സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ തിയേറ്റര്‍ റിലീസാകുന്ന രണ്ടാമത്തെ ചിത്രമായിരിക്കുമെന്ന് സുരേഷ് കുമാര്‍
By Vijayasree VijayasreeNovember 2, 2021മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞി ദിവസം ചിത്രം ഒടിടി റിലീസായി എത്തുമെന്ന...
Malayalam
പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്, അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല, അയാള്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കും; ജോജുവിന് പിന്തുണയുമായി ലക്ഷ്മി പ്രിയ
By Vijayasree VijayasreeNovember 2, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പറഞ്ഞ്...
Malayalam
ഭഗവാന് തരുന്ന സന്തോഷവും ദുഖവും എല്ലാം ഏറ്റുവാങ്ങി പരിഭവിക്കാതെ ജീവിക്കുവാന്‍ ശ്രമിക്കുന്നു, ജീവിതത്തിലെ സന്തോഷം ആഘോഷമാക്കി ഭര്‍ത്താവും കുട്ടികളും; യമുനയ്ക്ക് ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeNovember 2, 2021നിരവധി പരമ്പരകളിലൂടെയും സിനിമകലിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് താരം രണ്ടാമതും വിവാഹിതയാരുന്നത്. ഇത്...
Latest News
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025