റേറ്റിംഗ് കുറവായത് കൊണ്ടാണ് സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതെന്നാണ് ചാനല്‍ അധികൃതര്‍ പറഞ്ഞത്, സീരിയല്‍ നിര്‍ത്തിയപ്പോള്‍ ചെറിയൊരു വരുമാനം കൂടിയാണ് പോയത്; ഉപ്പും മുളകിലെയും ശങ്കരന്‍ പറയുന്നു

മലയാള മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പര അവസാനിച്ചിട്ടും അതിലെ താരങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ശങ്കരന്‍. ഈ കഥാപാത്രത്തെ മനോഹരമാക്കിയ മുരളി മാനിഷാദയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വളരെ പെട്ടെന്നാണ് ഉപ്പും മുളകും നിറുത്തിയതെന്നും ചെറിയൊരു വരുമാനം ഇല്ലാതാക്കിയെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മുരളി പറയുന്നു.
അപ്രതീക്ഷിതമായിട്ടായിരുന്നു ഉപ്പു മുളകും നിര്‍ത്തുന്നത്. ഇത്ര വേഗം സീരിയല്‍ നിര്‍ത്തുമെന്ന് ആരും വിചാരിച്ചില്ല. റേറ്റിംഗ് കുറവായത് കൊണ്ടാണ് സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതെന്നാണ് ചാനല്‍ അധികൃതര്‍ പറഞ്ഞത്. പൂര്‍ണ്ണമായും നിര്‍ത്തിയില്ല. കുറച്ച് നാളത്തെ ബ്രേക്കിന് ശേഷം തുടരും എന്നാണ് അന്ന് പറഞ്ഞത്.
സീരിയല്‍ നിര്‍ത്തിയത് ഭയങ്കര മായ പ്രായസമായിപ്പോയി. വളരെ നല്ലെരു പരിപാടിയായിരുന്നു. അതുപോലെ തന്നെ നമ്മളുടെ ചെറിയൊരു വരുമാനമാണ് സീരിയല്‍ നിര്‍ത്തിയതോടെ നഷ്ടപ്പെട്ടത്. ബിജു സോപനത്തെ നേരത്തെ അറിയാം, ഡയലോഗ് പറയാന്‍ തന്ന ഒരുപാട് സഹായിച്ചിട്ടുണ്ട്, അദ്ദേഹം മികച്ച നടണ്. കാവാലം നാരായണന്‍ സാറിന്റെ സോപാനം നാടകത്തില്‍ നിന്നാണ് ബിജു വരുന്നത്. മറ്റുളള നാടകം പോലെയല്ല ഇവരുടേത്.
അതില്‍ നിന്ന് വന്നിട്ട് തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന അദ്ദേഹത്തെ സമ്മതിക്കണം. വളരെ മിടുക്കി കുട്ടിയാണ് നിഷ. ഏത് റോളും വളരെ പെട്ടെന്ന് ചെയ്യും ഒന്നിനും പിന്നോട്ട് പോകില്ല. ബാലുവിനോടൊപ്പം ഇത്രയും പിടിച്ചു പോകുന്ന മറ്റെരാള്‍ ഇല്ല. നിഷ അല്ലാതെ വേറെ ആര്‍ക്കും ബാലുവിനോടൊപ്പം ഇത്രയും നല്ലത് പോലെ ചെയ്യാന്‍ പറ്റില്ല എന്നും മുരളി പറയുന്നു.
മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ കേരളത്തിലേക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണെന്ന് നടന് ഷൈന്‍ ടോം ചാക്കോ. ടൂറിസം വിജയിക്കണമെങ്കില്‍, ആ...
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട...
നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നില്ക്കുന്ന താരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ...