Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
സിനിമ പ്രവര്‍ത്തകരെ ഒന്നാകെ പ്രതികൂട്ടിലാക്കി സിനിമ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകരെ അധിക്ഷേപിക്കാനും ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുതിരുന്നു; അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മാക്ട
By Vijayasree VijayasreeNovember 10, 2021ജോജു ജോര്‍ജ് കോണ്‍ഗ്രസ് വിഷയത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുവ സിനിമയുടെ ഷൂട്ടിംഗും തടസ്സപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മലയാളം...
Malayalam
ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസ്; മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം
By Vijayasree VijayasreeNovember 10, 2021കഴിഞ്ഞ ദിവസം പെട്രോള്‍ വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ റോഡ് ഉപരോധം നടന് ജോജു ജോര്‍ജ് ചോദ്യം ചെയ്തത് ഏറെ...
Malayalam
സിനിമകളെ പിന്തള്ളി വെബ്സീരീസുകള് അരങ്ങു വാഴുമ്പോള്‍…ഇത് സിനിമകളുടെ അവസാനമോ!? വെബ്സീരീസുകളുടെ ഉദയവും വളര്‍ച്ചയും
By Vijayasree VijayasreeNovember 10, 2021പണ്ട് ഇഷ്ടസിനിമകള്‍ തിയേറ്ററുകളില്‍ നിന്നു വീട്ടിലെ ടിവിയില്‍ എത്തുന്നത് കാത്തിരുന്നവര്‍ക്ക് മുന്നിലേയ്ക്ക് സാങ്കേതികതയുടെ മാറ്റം എത്തിയത് ഏറെ അമ്പരപ്പോടെയായിരുന്നു. തങ്ങളുടെ ഫോണിലേയ്ക്ക്...
Malayalam
പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിന്റെ ഷൂട്ടിംഗിന് എതിര്‍പ്പ് പ്രകടിപ്പിച്ച് കോളജ് വിദ്യാര്‍ത്ഥികളും അധ്യാപകരും; വിശദ വിവരങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeNovember 10, 2021നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം. എന്നാല്‍ പൃഥ്വിരാജും...
Malayalam
ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമാക്കാര്‍ക്ക് ഞാന്‍ ഷൂട്ടിംഗിന് അനുമതി നല്‍കണോ?; അന്തിക്കാട് ചിത്രത്തിന് ഷൂട്ടിംഗ് അനുമതി നല്‍കാതെ കയര്‍ത്ത് തൃക്കാക്കര നഗരസഭ കോണ്‍ഗ്രസ് ചെയര്‍പേഴ്സണ്‍
By Vijayasree VijayasreeNovember 10, 2021കേരള യൂത്ത് കോണ്‍ഗ്രസും സിനിമാക്കാരും തമ്മില്‍ തര്‍ക്കം തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. പെട്രോള്‍ വില വര്‍ധനയ്ക്കെതിരെ റോഡ് ഉപരോധിച്ച് സമരം ചെയ്ത...
News
ഇന്ത്യന്‍ ടുവില്‍ നിന്ന് കാജല്‍ അഗര്‍വാളിനെ നീക്കി; കാരണം കേട്ട് ഞെട്ടി ആരാധകര്‍
By Vijayasree VijayasreeNovember 10, 20211996ല്‍ കമല്‍-ശങ്കര്‍ കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചിരുന്നത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാമായ ഇന്ത്യന്‍...
Malayalam
പഞ്ചു ക്ലിക്കുമായി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ലാലേട്ടന്റെ വര്‍ക്ക് ഔട്ട് വീഡിയോ
By Vijayasree VijayasreeNovember 10, 2021തന്റെ കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകാറുള്ള താരമാണ് മോഹന്‍ലാല്‍. ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്ന വീഡിയോ അദ്ദേഹം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍...
News
സുശാന്തിന്റെ മരണം; അമേരിക്കയുടെ സഹായം തേടി സിബിഐ, അന്വേഷണം പുതിയ വഴിത്തിരിവിലേയ്ക്ക്…?
By Vijayasree VijayasreeNovember 10, 2021നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ ഇ-മെയിലില്‍നിന്നും സമൂഹിക മാധ്യമ അക്കൗണ്ടുകളില്‍നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ കണ്ടെത്തുന്നതിന് യു.എസിന്റെ സഹായം തേടി സിബിഐ....
featured
ജോജുവിന്റെ ഫോട്ടോ വച്ച റീത്തുമായായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ധര്‍ണ; സംഭവം ജോജുവിന്റെ പുതിയ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിനു മുന്നില്‍
By Vijayasree VijayasreeNovember 9, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോജു ജോര്‍ജ് യൂത്ത് കോണ്‍ഗ്രസ് പ്രശ്നം വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ ജോജു ജോര്‍ജ് നായകനായ ‘സ്റ്റാര്‍’എന്ന സിനിമ...
Malayalam
കിടിലന്‍ ഫിറോസുമായി ഇപ്പോള്‍ സൗഹൃമില്ല…, കാരണം; തുറന്ന് പറഞ്ഞ് സന്ധ്യ മനോജ്, സത്യം സത്യമായി തന്നെ പറയണമല്ലോയെന്ന് താരം
By Vijayasree VijayasreeNovember 9, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ...
Malayalam
സ്റ്റാര്‍ മാജിക്കിലേയ്ക്ക് ഇനി വരില്ലേ….!? ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയ തങ്കുവിനോട് ചോദ്യങ്ങളുമായി ആരാധകര്‍
By Vijayasree VijayasreeNovember 9, 2021കോമഡി വേദികളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചന് വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാര്‍ മാജിക്കില്‍ സജീവമായ താരത്തിന്...
Malayalam
ആരും കാണാതെ മകളെ കാണാനെത്തി ചന്ദ്രസേനൻ!! ആൺ കുഞ്ഞിന് വേണ്ടി ഡോക്ടറുടെ അടുത്തെത്തിയ പ്രകാശിനെ ആട്ടിയോടിച്ചു… സംഭവബഹുലമായ നിമിഷങ്ങളുമായി മൗനരാഗം
By Vijayasree VijayasreeNovember 9, 2021നിഷ്കളങ്കയും ഊമയുമായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത...
Latest News
- പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ July 9, 2025
- ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; നിർമാതാക്കളുടെ ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും July 9, 2025
- 77 ലക്ഷം രൂപ തട്ടിയെടുത്തു; നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ July 9, 2025
- ദിയയുടെ മകനെ സ്വീകരിക്കാൻ എത്തിയത് മൂന്ന് തലമുറകൾ; ദിയ ഭാഗ്യം ചെയ്ത കുട്ടിയാണെന്ന് സോഷ്യൽ മീഡിയ July 9, 2025
- എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. നാട്ടിലുണ്ടായിരുന്ന വീട് എല്ലാം പണയത്തിൽ. ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്; ഷീലു എബ്രഹാം July 9, 2025
- പാർവ്വതിയിൽ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തത്, ഇടയ്ക്കൊക്കെ ഒന്ന് വെറ്റില മുറുക്കണം എന്ന നടിയുടെ തോന്നൽ ആണ്; പാർവതിയെ കുറിച്ച് ജയറാമം July 9, 2025
- സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു July 8, 2025
- സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ട്; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് July 8, 2025
- തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ് July 8, 2025
- ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?; ഷൈൻ ടോം ചാക്കോ July 8, 2025