Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഒരുപാട് പേര് ചതിച്ചിട്ടുണ്ട്, ആരും എന്നോട് ചെയ്തത് അവരോട് തിരിച്ച് ചെയ്യാറില്ല, അങ്ങനെ ചെയ്താല്‍ ഞാനും അയാളും തമ്മിലെന്താണ് വ്യത്യാസം?; തുറന്ന് പറഞ്ഞ് ജയസൂര്യ
By Vijayasree VijayasreeNovember 14, 2021വളരെ ചുരുങ്ങിയ സമയം കൊണ്ട തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. വ്യക്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയെത്തി പിര്കിഷകരെ അമ്പരപ്പിക്കുന്ന താരത്തിന് ഈ...
News
കങ്കണയെ ട്രോളി കൊമേഡിയന്‍; ലൈക്ക് അടിച്ച് നടി തപ്സി പന്നു
By Vijayasree VijayasreeNovember 14, 2021ബോളിവുഡ് നടി കങ്കണയെക്കുറിച്ചുള്ള ട്രോള്‍ വീഡിയകളിലൂടെ ശ്രദ്ധേയയാണ് കൊമേഡിയന്‍ സലോണി ഗൗര്‍. കഴിഞ്ഞ ദിവസം കങ്കണയെക്കുറിച്ച് സലോണി പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു....
Malayalam
മലയാള സിനിമയെ നശിപ്പിക്കാന്‍ മാത്രമുളള സംഘടനയാണ് ഫിയോക്; ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ഇത്തരം ഒരു നിബന്ധന വെക്കില്ല, അനാവശ്യമായി വിവാദങ്ങളുണ്ടാക്കുന്നു; തുറന്നടിച്ച് ലിബര്‍ട്ടി ബഷീര്‍
By Vijayasree VijayasreeNovember 14, 2021മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യുന്നതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പുതിയ ഉപാധികളുമായി എത്തിയെന്ന വിഷയത്തില്‍ പ്രതികരണം അറിയിച്ച് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്...
News
‘ഒരു നിമിഷം പോലും നിങ്ങളെ രണ്ടുപേരെയും തനിച്ചാക്കി പോകാന്‍ കഴിയില്ല’; കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും ആലിയ ഭട്ട്
By Vijayasree VijayasreeNovember 13, 2021കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും ബോളിവുഡ് നടി ആലിയ ഭട്ട്. കരണ്‍ സംവിധാനം ചെയ്യുന്ന ‘റോക്കി ഓര് റാണി കി...
Malayalam
കുറുപ്പിന്റെ ട്രെയിലര്‍ കാണാന്‍ ദുല്‍ഖര്‍ എത്തിയത് വാലന്റെീനോ റിവേഴ്സബിള്‍ പാഡഡ് ജാക്കറ്റ് ധരിച്ച്; വിലകേട്ട് ഞെട്ടി ആരാധകര്‍.., ഒന്നും രണ്ടുമല്ല.. ഇത് ശരിക്കും ഞെട്ടിച്ചു
By Vijayasree VijayasreeNovember 13, 2021കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്മാന് പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പായി എത്തിയ ചിത്രം കുറുപ്പ് തിയേറ്ററുകളില്‍ എത്തിയത്. യുഎഇയില്‍ ബൂര്‍ജ്...
Malayalam
പൊതുസ്ഥലത്ത് മാസ്ക് ധരിച്ചില്ല; നടന് ജോജുവിനെതിരെ കേസെടുത്ത് മരട് പോലീസ്
By Vijayasree VijayasreeNovember 13, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന സംഭവമാണ് നടന് ജോജു ജോര്‍ജും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം. ഇക്കഴിഞ്ഞ നവംബര്‍...
Malayalam
ഓരോ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴും സന്തോഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ്, ഇനി വരാനിരിക്കുന്ന സിനിമകളായിരുന്നു ശരിക്കും സച്ചിയുടെ ഇഷ്ടത്തില്‍ സച്ചി ചെയ്യാനിരുന്ന സിനിമകള്‍, എന്നാല്‍…; തുറന്ന് പറഞ്ഞ് സച്ചിയുടെ ഭാര്യ
By Vijayasree VijayasreeNovember 13, 2021മലയാളികള്‍ക്കെന്നും ഓര്‍ത്തിരിക്കാനുള്ള മികച്ച ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച് മണ്മറഞ്ഞ സംവിധായകനാണ് സച്ചി. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇത്തവണ നേടിയതും...
Malayalam
ഉപ്പും മുളകും വീണ്ടും വരുന്നോ.., ജൂഹി ഇല്ലേ…!? ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചോദ്യങ്ങളുമായി ആരാധകര്‍
By Vijayasree VijayasreeNovember 13, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും...
Malayalam
പൊന്നു മഞ്ജു… എന്താണ് ഈ ഉദ്ദേശിച്ചിരിക്കുന്നത്, വാക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാനായാലെന്നോ, വാക്കുകള്‍ പ്രവൃത്തിയാകുന്നതിനെ കുറിച്ചാണോ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജു വാര്യരുടെ പുത്തന്‍ ചിത്രങ്ങള്‍
By Vijayasree VijayasreeNovember 13, 2021മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Malayalam
തിയേറ്ററുകളില്‍ വീണ്ടും ആരവമുയരുമ്പോള്‍ ഇത് സുവര്‍ണ കാലം.., മലയാള സിനിമകളുടെ കണ്ഠകശനി മാറിയോ!?
By Vijayasree VijayasreeNovember 13, 2021നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകളില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്മാന് എത്തിയപ്പോള്‍ കാണികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുപോലെ...
Malayalam
ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി ജോയിന്‍ ആയി.., അതീവ സന്തോഷവതിയാണ് താന്‍, വാക്കുകള്‍ കിട്ടുന്നില്ല; തുറന്ന് പറഞ്ഞ് ജീവയും അപര്‍ണയും
By Vijayasree VijayasreeNovember 13, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജീവ കൂടുതല്‍...
Malayalam
അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി, അഭിനയജീവിതത്തില്‍ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ലെന്ന് വിജയരാഘവന്
By Vijayasree VijayasreeNovember 13, 2021വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് വിജയരാഘവന്. സഹനടനായും വില്ലന്‍ വേഷങ്ങളിലും കൂടുതല്‍ തിളങ്ങിയ നടന് നായകനായും അഭിനയിച്ചിരുന്നു. റാംജിറാവു...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025