Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെ അനുമതിയില്ലാതെ മറ്റൊരാള്‍ കണ്ടു; ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വം; ദൃശ്യങ്ങള്‍ ചോര്‍ന്നെങ്കില്‍ പൊതുസമൂഹത്തിന് നിയമ വ്യവസ്ഥയോടുള്ള വിശ്വാസത്തില്‍ കളങ്കം വീഴും!
By Vijayasree VijayasreeFebruary 5, 2022നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ചോര്ന്നായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പീഡന ദൃശ്യം കോടതിയില്‍...
Malayalam
ഇപ്പോള്‍ വാദി പ്രതി ആയോ…!?; ബാലചന്ദ്രകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എളമക്കര പോലീസ്
By Vijayasree VijayasreeFebruary 5, 2022നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ ഗുരുതര ആരോപണമുന്നയിച്ച സംവിധായകന് ആണ് ബാലചന്ദ്രകുമാര്‍. ഇതിന് പിന്നാലെയാണ് ദിലീപിനെതിരെ വീണ്ടും അന്വേഷണം...
Malayalam
ദേശീയ അവാര്‍ഡല്ല ഓസ്കാര്‍ നേടിയാലും മനസ്സ് നന്നല്ല എങ്കില്‍ അയാളെ ഒരു കലാകാരന് എന്ന് വിളിക്കാനാകില്ല, മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭനാണ്; പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ കുത്തി നോവിക്കുന്നു; സലിം കുമാറിനെതിരെ ബൈജു കൊട്ടാരക്കര
By Vijayasree VijayasreeFebruary 5, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി തിങ്കളാഴ്ച വരാനിരിക്കെ...
Malayalam
കോടികള്‍ വില മതിക്കുന്ന അഞ്ച് ആഢംബര വസതികളും കാര്‍ പാര്‍ക്കിംഗ് സ്ഥലവും ഭാര്യയും നടിയുമായ ശില്പ ഷെട്ടിയുടെ പേരിലേയ്ക്ക് മാറ്റി രാജ് കുന്ദ്ര
By Vijayasree VijayasreeFebruary 5, 2022നീലച്ചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ടാണ് വ്യവസായും ശില്പ ഷെട്ടിയുടെ ഭര്‍ത്തവുമായ രാജ് കുന്ദ്രയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇപ്പോഴിതാ തന്റെ...
Malayalam
അച്ഛനും മുത്തച്ഛനുമൊക്കെ ഡോക്ടര്‍മാര്‍ ആയിരുന്നെങ്കിലും ഞാന്‍ മാത്രം ഡോക്ടര്‍ ആയില്ല, എന്നാല്‍ തന്റെ ജീവിതത്തില്‍ അതെല്ലാം ലഭിച്ചത് തന്റെ മനോഹരമായ കഷണ്ടി കാരണമാണെന്ന് രാജേഷ് ഹെബ്ബാര്‍
By Vijayasree VijayasreeFebruary 5, 2022മിനിസ്ക്രീനിലൂടെയും ബിസ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് രാജേഷ് ഹെബ്ബാര്‍. പലപ്പോഴും തന്നെ സിനിമകളിലേക്ക് വിളിച്ചത് കഷണ്ടി കണ്ടുകൊണ്ടാണെന്ന് രാജേ് പറഞ്ഞിട്ടുണ്ട്....
News
ലത മങ്കേഷ്കറിന്റെ ആരോഗ്യ നില അതീവ ഗുരുതരം, വെന്റിലേറ്ററിലേയ്ക്ക് മാറ്റി; പ്രാര്‍ത്ഥനയോടെ ആരാധകര്‍
By Vijayasree VijayasreeFebruary 5, 2022കഴിഞ്ഞ കുറച്ച് നാളുകളായി മുതിര്‍ന്ന ഗായികയായ ലതാ മങ്കേഷ്കറിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരോഗ്യ നില...
News
ഏഴാം വാരത്തില്‍ ബോളിവുഡിനെ പോലും അമ്പരപ്പിച്ച് ‘പുഷ്പ’
By Vijayasree VijayasreeFebruary 5, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അര്ജുന് ചിത്രമായിരുന്നു പുഷ്പ. ചിത്രം 100 കോടി ക്ലബ്ബില്‍ സിനിമ കയറിയതിനു ശേഷം...
Malayalam
യഥാര്‍ത്ഥത്തില്‍ ഇതാണ് ഞാന്‍; എഡിറ്റ് ചെയ്യാത്ത ചിത്രത്തിനൊപ്പം കുറിപ്പുമായി ഇലിയാന ഡിക്രൂസ്
By Vijayasree VijayasreeFebruary 5, 2022നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ഇലിയാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
കുഞ്ഞിന് ഹായ് ഒക്കെ പറഞ്ഞ് വളരെ ഫോര്‍മല്‍ ആയിട്ടാണ് അപ്പു പെരുമാറിയത്; കുഞ്ഞുങ്ങളെ കൊഞ്ചിച്ച് വലിയ ശീലമില്ലായിരുന്നു, പ്രണവിനെ കുറിച്ച് പറഞ്ഞ് കല്യാണി പ്രിയദര്ശന്
By Vijayasree VijayasreeFebruary 5, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് കല്യാണി പ്രിയദര്ശന്. ഇന്ന് നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ...
Malayalam
തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാന്‍ പറ്റിയില്ല, എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു; കുഞ്ഞാരാധികയുടെ കത്തിനുള്ള മറുപടിയുമായി ആന്റണി വര്‍ഗീസ്
By Vijayasree VijayasreeFebruary 5, 2022വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ് എന്ന പെപെ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ...
Malayalam
ബൈജു പൗലോസിന് വര്‍ഷങ്ങളായി തന്നോട് പകയും വിദ്വേഷവും; അധിക വാദമുഖങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ദിലീപ്
By Vijayasree VijayasreeFebruary 5, 2022നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെട്ടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍ കൂര് ജാമ്യ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ അധിക...
Malayalam
സ്ക്രിപ്റ്റിംഗ് കുറച്ച് മോശമാണ് റൈറ്റിംഗ് ശരിയാക്കാമായിരുന്നു, പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് പറയുന്നത്; സിനിമകളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ റിവ്യൂവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീനാഥ് ഭാസി
By Vijayasree VijayasreeFebruary 5, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ശ്രീനാഥ് ഭാസി. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025