Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഫോണ്‍ സമര്‍പ്പിക്കാനായി കോടതി ആവശ്യപ്പെട്ടപ്പോള്‍ ദിലീപും കൂട്ടരും വലിയ വെപ്രാളത്തിലായിരുന്നു, വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം ആ ഫോണ്‍ കോടതിക്ക് മുന്നില്‍ കൊണ്ട് കൊടുത്തതിലൂടെ ദിലീപും കൂട്ടരും ചെയ്തിരിക്കുന്നത് ബഹുമാനപ്പെട്ട നീതിപീഠത്തെയും നീതിന്യായ വ്യവസ്ഥയെയും നോക്കി കൊഞ്ഞനം കുത്തുകയാണ്; പ്രതികരണവുമായി സംവിധായകന് പ്രകാശ് ബാരെ
By Vijayasree VijayasreeMarch 9, 2022നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന് പ്രകാശ് ബാരെ....
Malayalam
തന്റെ പുതിയ ചിത്രത്തില്‍ അമ്മയും…; ചിത്രം പങ്കുവെച്ച് ആഷിഖ് അബു; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
By Vijayasree VijayasreeMarch 9, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ആഷിഖ് അബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
ശരണ്യയുടെ വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി എന്റെ കൈയ്യിലാണെന്നാണ് ചിലര്‍ പറഞ്ഞത്, ശരണ്യ മരിച്ച് കഴിഞ്ഞിട്ട് എനിക്ക് അതുകൊണ്ട് മുങ്ങാനാണത്രേ; നെഞ്ച് കീറി മുറിക്കുന്ന ഇത്തരം വേദനകളാണ് തനിക്ക് കിട്ടിയതെന്ന് സീമ ജി നായര്‍
By Vijayasree VijayasreeMarch 9, 2022നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയരിയായി മാറിയ താരമാണ് സീമ ജി നായര്‍. നടി ശരണ്യ ശശിയുടെ ചികിത്സയ്ക്ക് വേണ്ടി...
Malayalam
സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന് വേണം. അല്ലെങ്കില്‍ ശരിയാവില്ല. നമ്മള് സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്; വനിത ദിനത്തില്‍ വൈറലായി മേനകയുടെ വാക്കുകള്‍
By Vijayasree VijayasreeMarch 9, 2022വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടനയിലെ അഭിനേതാക്കള്‍ സംഘടിപ്പിച്ച ആര്‍ജ്ജവം എന്ന പരിപാടിയില്‍ നടി മേനക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്....
Malayalam
‘എല്ലായിടത്തും സ്ത്രീകള്‍ പിന്തുണയ്ക്കപ്പെടേണ്ടവരാണ്, സിനിമാ മേഖലയില്‍ മാത്രം അതുണ്ടായാല്‍ പോര. ഭാവിയില്‍ ഏറ്റവും ശക്തരായി സ്ത്രീസമൂഹം മാറുമെന്നതില്‍ സംശയമില്ല, നാളെ ഈ ലോകം ഭരിക്കുന്നതും അവര്‍ തന്നെയാകും’; ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി പ്രഭാസ്
By Vijayasree VijayasreeMarch 9, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചയായിരിക്കുന്നത്. ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്. ഏറ്റവും...
Malayalam
18 വര്‍ഷമായി മോഹന്‍ലാലിനുവേണ്ടി സംസാരിക്കുന്നു, എന്നാല്‍ കുടുംബത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഒടുവില്‍ മോഹന്‍ലാലില്‍ നിന്നു തന്നെയും അപമാനമല്ലാതെ എന്താണ് തനിക്ക് ലഭിച്ചത്; ഫേസ്ബുക്ക് പോസ്റ്റുമായി മോഹന്‍ലാല്‍ ഫാന്‍ ബോയി
By Vijayasree VijayasreeMarch 9, 2022ആറാട്ട് എന്ന സിനിമ റിലീസ് ആയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മോഹന്‍ലാല്‍ ഫാന്‍ ബോയി ആണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ...
Malayalam
കുടുംബത്തിലെ ഒരാള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ആ സമയത്ത് ഒപ്പം നില്‍ക്കേണ്ടത് മറ്റ് കുടുംബാംഗങ്ങളാണ്, ആ സമയത്ത് ന്യായമെന്ത്, അന്യായമെന്ത് എന്നൊന്നും നോക്കേണ്ടതില്ല; ‘അമ്മ’യുടെ വനിതാദിനാഘോഷത്തിനിടെ കെകെ ശൈലജ
By Vijayasree VijayasreeMarch 9, 2022‘അമ്മ’യുടെ വനിതാദിനാഘോഷം ‘ആര്‍ജ്ജവ 2022’ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ നടി ഭാവനയുടെ തുറന്നുപറച്ചില്‍ പരാമര്‍ശിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ...
Malayalam
മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായത് ശരിയാണോ, തെറ്റാണോ, ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക; പോസ്റ്റുമായി മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി
By Vijayasree VijayasreeMarch 9, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല, ദളിത് സ്ത്രീയായി എത്തിയ ആ കഥാപാത്രം തന്നില്‍ വന്നത് തന്റെ നിറം കാരണമാകാം; തുറന്ന് പറഞ്ഞ് രോഹിണി
By Vijayasree VijayasreeMarch 9, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രോഹിണി. ഇപ്പോഴിതാ ഏതുതരം വേഷങ്ങള്‍ക്കായും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകര്‍ക്ക്...
Malayalam
ഫോണുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ദിലീപിന്റെ അഭിഭാഷകന് മുംബൈയിലെത്തി പരിശോധിച്ചു, ദിലീപിന് വേണ്ട എല്ലാ സഹായവും ചെയ്ത് നല്കിയ ആ ഉന്നതനെ കണ്ടെത്തി ക്രൈംബ്രാഞ്ച്
By Vijayasree VijayasreeMarch 9, 2022കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്...
Malayalam
ഹോട്ട് ലുക്കില്‍ അതീവ സുന്ദരിയായി മീരാ ജാസ്മിന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ, ഇതൊരു വല്ലാത്ത മാറ്റമായി പോയെന്ന് ആരാധകര്‍
By Vijayasree VijayasreeMarch 9, 2022നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന...
Malayalam
അവര്‍ പിന്തുണയ്ക്കുന്ന അവര്‍ക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ മൂടിവെയ്ക്കുന്നുണ്ട്, വലിയ മാര്‍ക്കറ്റ് ഉള്ള നടന്മാര്ക്കും നിര്‍മ്മാതാക്കള്‍ക്കും എതിരെയുള്ളത് മാത്രം പുറത്തുവന്നാല്‍ പോരല്ലോ; ഡബ്ല്യുസിസിയ്ക്കെതിരെ ഭാഗ്യലക്ഷ്മി
By Vijayasree VijayasreeMarch 9, 2022നിരവധി ചിത്രങ്ങളിലെ ശക്തമായ നായികമാര്‍ക്ക് ശബ്ദം നല്കി, മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഭാഗ്യ ലക്ഷ്മി. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന്...
Latest News
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025