Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
അവിടെ ആ സെറ്റില്‍ നിന്നാണ് മോഹന്‍ലാലില്‍ നിന്ന് ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത്; തുറന്ന് പറഞ്ഞ് വിദ്യ ബാലന്
By Vijayasree VijayasreeApril 11, 2022തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് വിദ്യ ബാലന്. കരിയറിന്റെ ആരംഭത്തില്‍ പല തവണ പരിഹാസങ്ങള്‍ക്കും അപമാനങ്ങള്‍ക്കും താന്‍ ഇരയായിട്ടുണ്ടെന്ന് നടി തന്നെ...
Malayalam
‘അല്‍ഫോന്‍സ് പുത്രന്റെ ഈ കഥയില്‍ അഭിനയിക്കാന്‍ അവന് സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയി’; സഞ്ജയെ കുറിച്ച് പറഞ്ഞ് വിജയ്
By Vijayasree VijayasreeApril 11, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ഇപ്പോള്‍ ദളപതി വിജയുടെ മകനായ സഞ്ജയ്ക്കു വേണ്ടി സിനിമ ചെയ്യാനുള്ള...
Malayalam
കഠിനാധ്വാനത്തിലൂടെ ഏത് ആഗ്രഹവും നിറവേറ്റാന്‍ സാധിക്കും, ചെറുപ്പ കാലം മുതലുള്ള ആഗ്രഹം യാഥാര്‍ത്ഥ്യമായി…, ബിഎംഡബ്ലിയു സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര
By Vijayasree VijayasreeApril 11, 2022അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി...
Malayalam
അച്ഛനും പൊക്കമില്ലാത്തതു കൊണ്ടല്ലേ തനിക്ക് പൊക്കമില്ലാതെ പോയതെന്ന് പറയുമായിരുന്നു; സുഹൃത്തുക്കളൊക്കെ ഓരോ പെഗ് അടിക്കുമ്പോള്‍ ഒരു ഗ്ലാസ് ജ്യൂസില്‍ താന്‍ സംതൃപ്തനാണെന്ന് വിനീത് ശ്രീനിവാസന്
By Vijayasree VijayasreeApril 11, 2022ഗായകനായും നടനായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ വ്യക്തിയാണ് വിനീത് ശ്രീനിവാസന്. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും...
News
‘ഞാന്‍ ‘തലൈവന്’ ആയി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ആ മാറ്റം തടയാനാവില്ല’; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ്
By Vijayasree VijayasreeApril 11, 2022തെന്നിന്ത്യയില്‍ ഇന്ന് നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴിതാ 10 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് നല്കിയ അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്....
Malayalam
ഇപ്പോള്‍ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് അഭിനയിക്കുന്നതിനെ കുറിച്ച് അങ്ങനെയൊന്നും പറഞ്ഞുകൊടുക്കാറില്ല, പറഞ്ഞുകൊടുക്കുമ്പോള്‍ അപ്സെറ്റ് ആവുന്നവരുണ്ട്, അതിലും ഭേദം അവരെ ഫ്രീയായിട്ട് വിടുന്നതല്ലേ…; തുറന്ന് പറഞ്ഞ് ഉര്‍വശി
By Vijayasree VijayasreeApril 11, 2022ഉര്‍വശി എന്ന നടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ അഭിനയ മികവ് കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ...
Malayalam
‘ഐശ്വര്യ ലക്ഷ്മി, അഹാന, രജിഷ എന്നിവരുടെ കൂടെ ഒക്കെ ചെയ്തിട്ടുണ്ട്; അങ്ങനെ ഏറ്റവും കംഫര്‍ട്ടബിളായൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് ദേഷ്യമൊക്കെ തോന്നാറുണ്ട്; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeApril 11, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Malayalam
നടിയെ ആക്രമിക്കും മുമ്പ് അതിജീവിത, ദിലീപ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നോ…! പഴുതടച്ച അന്വേഷണം നടത്തി ക്രൈംബ്രാഞ്ച്; മഞ്ജു വാര്യരുടെ മൊഴി പൂർണമായും ദിലീപിന് എതിരെ
By Vijayasree VijayasreeApril 11, 2022നടി ആക്രമിക്കപ്പെട്ട കേസിലെ ദുരൂഹതകള്‍ പുറത്തെത്തുമ്പോള്‍ ഞെട്ടലോടെയാണ് മലയാളക്കര ഓരോ വാര്‍ത്തയും കാണുന്നത്. കഴിഞ്ഞ ദിവസം നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ...
Malayalam
അന്ന് ചെയ്ത കൂടോത്രവും മന്ത്രവാദവുമെല്ലാം തിരിച്ചടിയ്ക്കുന്നു….നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍…; സോഷ്യല്‍ മീഡിയയിലെ ചൂടന്‍ സംഭാഷണങ്ങള്‍ ഇങ്ങനെ!
By Vijayasree VijayasreeApril 10, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍ പല പ്രമുഖരുടെയും മുഖം മൂടികള്‍ കൂടി അഴിഞ്ഞു വീഴുകയാണ്. ദിനം പ്രതി ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന തെളിവുകള്‍...
Malayalam
ഞാന്‍ മദ്യപിച്ചിരുന്ന ആളാണ്, എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തി; വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുതെന്നും ഗായത്രി സുരേഷ്
By Vijayasree VijayasreeApril 10, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ താരത്തിന്റെ വാക്കുകള്‍ ഇടയാക്കാറുണ്ട്. ഇപ്പോഴിതാ...
Malayalam
വിദേശത്തെ സ്റ്റേജ് ഷോയ്ക്ക് പോയപ്പോള്‍ കണ്ട ചില കാര്യങ്ങള്‍ അതിജീവിത വിളിച്ചു പറഞ്ഞു, ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത് അതിന് ശേഷമാണ്; പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുതെന്ന് ബൈജു കൊട്ടാരക്കര
By Vijayasree VijayasreeApril 10, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് ഈ കടന്നു പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. കേസിന്റെ തുടക്കം...
News
അന്ന് റിസപ്ഷന് പണമടയ്ക്കാന്‍ പോലും കാശ് ഉണ്ടായിരുന്നില്ല, തിരിഞ്ഞുനോക്കുമ്പോള്‍ ഇന്നെത്തി നില്ക്കുന്നയിടത്തെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു; പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സണ്ണി ലിയോണ്‍
By Vijayasree VijayasreeApril 10, 2022നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്....
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025