Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഭര്‍ത്താവ് ധൈര്യം തന്നതു കൊണ്ടാണ് ആ ചിത്രത്തില്‍ താന്‍ അഭിനയിച്ചത്; തുറന്ന് പറഞ്ഞ് അനു സിത്താര
By Vijayasree VijayasreeJune 3, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അനു സിത്താര. ഫോട്ടോഗ്രഫറായ വിഷ്ണുവാണ് അനുവിന്റെ ഭര്‍ത്താവ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍...
News
ധാക്കഡിന്റെ പരാജയത്തിന് പിന്നാലെ കങ്കണയുടെ അടുത്ത ചിത്രം ഒടിടി റിലീസിന്; ധാക്കഡിന് പറ്റിയ പ്രശ്നങ്ങള്‍ പുതിയ ചിത്രത്തെ ബാധിക്കാതിരിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeJune 3, 2022വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. കങ്കണയുടെ ധാക്കഡ് എന്ന...
News
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്ത്; ആകാംക്ഷയൊടെ പ്രേക്ഷകര്‍
By Vijayasree VijayasreeJune 3, 2022ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ...
Malayalam
വേലായുധന്റെ മീശയിലെ ഒരു നര കടിച്ച് പറിക്കുന്ന ഒരു സീനുണ്ടായിരുന്നു.., പക്ഷേ ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയില്ല; തുറന്ന് പറഞ്ഞ് സോന നായര്‍
By Vijayasree VijayasreeJune 3, 2022ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തി, തിയേറ്ററുകള്‍ പൂരപ്പറമ്പാക്കിയ ചിത്രമായിരുന്നു നരന്. ഇന്നും ഈ ചിത്രത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റാണ്. മലയാളത്തിലെ എക്കാലത്തെയും...
Malayalam
സല്മാന് ഖാനും ഷാഹിദ് കപൂറിനും ഒപ്പം മംമ്ത മോഹന്‍ദാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJune 3, 2022ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തിളങ്ങി മലയാള നടി മംമ്ത മോഹന്‍ദാസ്. സല്മാന് ഖാനും ഷാഹിദ് കപൂറിനും ഒപ്പമുള്ള വിഡിയോ ആണ് മംമ്ത സോഷ്യല്‍...
Malayalam
ഒരാളെ വെറുക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമെന്നും അതേസമയം സ്നേഹിക്കാന്‍ പെട്ടന്നൊന്നും എല്ലാവര്ക്കും കഴിഞ്ഞെന്ന് വരില്ല, ഹേറ്റേഴ്സിനോട് സംസാരിച്ച് ഊര്‍ജം കളയാന്‍ താല്പര്യമില്ലെന്ന് അഭിരാമി സുരേഷ്
By Vijayasree VijayasreeJune 3, 2022ഗായികയായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ വ്യക്തിയാണ് അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
കല്യാണം നടക്കുന്ന ഒരു ദിവസം കൊണ്ട് പെണ്‍കുട്ടിയുടെ ജീവിതം മാറുകയാണ്, കല്യാണം എന്ന വാക്ക് പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ‘ഒരു പുതിയ ജീവിതം എന്ന’ വാക്ക് പറയാനാണ്; തുറന്ന് പറഞ്ഞ് ഡിംപല്‍ ഭാല്‍
By Vijayasree VijayasreeJune 3, 2022ഏറെ ജനശ്രദ്ധ നേടിയ ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഡിംപല്‍ ഭാല്‍. സോഷ്യല്‍ മീഡിയയില്‍...
News
ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്മാരാണ്, ആര്‍ആര്‍ആര്‍ ‘ഗേ’ ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിദേശികള്‍ നടത്തിയ പ്രതികരണങ്ങള്‍
By Vijayasree VijayasreeJune 3, 2022രാജമൗലിയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. 650 കോടി മുതല്‍ മുടക്കിലാണ് ചിത്രം...
Malayalam
ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണം; അഡ്വക്കേറ്റ് ജനറലിന് അപേഷ നല്കി അഭിഭാഷകന്
By Vijayasree VijayasreeJune 3, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഹൈക്കോടതിയിലെ...
Malayalam
ഞാന്‍ പോവുന്ന സ്ഥലങ്ങളിലെല്ലാം അയാള്‍ പിന്നാലെ വരും, ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ് എല്ലാവരോടും അയാള്‍ പറഞ്ഞത്; സിനിമയിലെ ഒരു പ്രമുഖ നടനും തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്ന് ഗായത്രി സുരേഷ്
By Vijayasree VijayasreeJune 3, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിനെതിരെ കടുത്ത...
Malayalam
ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയതിന് പരാതി; പിന്നാലെ പ്രതീഷ് വിശ്വനാഥിനെ സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeJune 3, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും...
News
അല്ലു അര്ജുന് ഉറപ്പായും എനിക്കൊപ്പം അഭിനയിക്കേണ്ടി വരും. മറ്റ് സൗത്ത് ഇന്ത്യന്‍ അഭിനേതാക്കള്‍ക്കൊപ്പവും ഞാനും അഭിനയിക്കേണ്ടതായി വരും; വൈറലായി അക്ഷയ് കുമാറിന്റെ വാക്കുകള്‍, ഇരുവരും ഒന്നിക്കുന്ന സിനിമ ഉണ്ടാകുമോ എന്ന് ആരാധകര്‍
By Vijayasree VijayasreeJune 3, 2022നിരവധി ആരാധകരുള്ള താരങ്ങളാണ് അക്ഷയ് കുമാറും അല്ലു അര്‍ജുനും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നു എന്നുള്ള സംശയങ്ങളാണ് ആരാധകരില്‍ ഉടലെടുത്തിരിക്കുന്നത്. അക്ഷയ്...
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025