ഒരാളെ വെറുക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമെന്നും അതേസമയം സ്നേഹിക്കാന്‍ പെട്ടന്നൊന്നും എല്ലാവര്ക്കും കഴിഞ്ഞെന്ന് വരില്ല, ഹേറ്റേഴ്സിനോട് സംസാരിച്ച് ഊര്‍ജം കളയാന്‍ താല്പര്യമില്ലെന്ന് അഭിരാമി സുരേഷ്
ഒരാളെ വെറുക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമെന്നും അതേസമയം സ്നേഹിക്കാന്‍ പെട്ടന്നൊന്നും എല്ലാവര്ക്കും കഴിഞ്ഞെന്ന് വരില്ല, ഹേറ്റേഴ്സിനോട് സംസാരിച്ച് ഊര്‍ജം കളയാന്‍ താല്പര്യമില്ലെന്ന് അഭിരാമി സുരേഷ്
ഒരാളെ വെറുക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമെന്നും അതേസമയം സ്നേഹിക്കാന്‍ പെട്ടന്നൊന്നും എല്ലാവര്ക്കും കഴിഞ്ഞെന്ന് വരില്ല, ഹേറ്റേഴ്സിനോട് സംസാരിച്ച് ഊര്‍ജം കളയാന്‍ താല്പര്യമില്ലെന്ന് അഭിരാമി സുരേഷ്
ഗായികയായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ വ്യക്തിയാണ് അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്നെ വെറുക്കുന്ന ഹേറ്റേഴ്സിനോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് അഭിരാമി പറഞ്ഞ മറുപടിയാണ് വൈറലായി മാറിയിരിക്കുന്നത്. ഹേറ്റേഴ്സിനോട് സംസാരിച്ച് ഊര്‍ജം കളയാന്‍ താല്പര്യമില്ലെന്നും വെറുക്കുന്നവര്‍ വെറുത്തോട്ടെയെന്നുമാണ് അഭിരാമി പറയുന്നത്.
ഒരാളെ വെറുക്കാന്‍ വളരെ എളുപ്പത്തില്‍ സാധിക്കുമെന്നും അതേസമയം സ്നേഹിക്കാന്‍ പെട്ടന്നൊന്നും എല്ലാവര്ക്കും കഴിഞ്ഞെന്ന് വരില്ലെന്നും അഭിരാമി പറയുന്നു. കഴിഞ്ഞ ദിവസം ചേച്ചി അമൃത ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ വന്ന നെഗറ്റീവ് കമന്റുകളോടും ശക്തമായി പ്രതികരിച്ച് അഭിരാമി രംഗത്തെത്തിയിരുന്നു.
‘നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള് കാണുന്ന കാര്യങ്ങള്‍ എന്നിവ അന്വേഷിക്കരുത്’ എന്നാണ് അഭിരാമി ചേച്ചി അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെ നെഗറ്റീവ് പറയുന്നവര്‍ അറിയാനായി കുറിച്ചത്.
‘പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്വരമ്ബ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്നായിരുന്നു പ്രണയം വെളിപ്പെടുത്തി ഗോപി സുന്ദറും അമൃത സുരേഷും കുറച്ച് ദിവസം മുമ്ബ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...