Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’; 20 കിലോയോളം ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഖുഷ്ബു
By Vijayasree VijayasreeJuly 26, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Malayalam
ആ ചിത്രത്തിന്റെ ക്ലൈമാക്സ് സീനൊഴിച്ച് ബാക്കിയൊക്കെ ധ്യാന്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളാണ്!; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്
By Vijayasree VijayasreeJuly 26, 2022മലയാളികള്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രമായിരുന്നു വടക്കന്‍...
News
കത്രീനയ്ക്കൊപ്പം നില്ക്കുന്ന വിക്കി കൗശലിന്റെ തല വെട്ടിമാറ്റി മന്‍വീന്ദര്‍ തന്റെ തലവച്ച് ‘എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം; കത്രീന കൈഫിനെ വിവാഹം ചെയ്യണമെന്ന ആവശ്യം നടക്കാതായതോടെ വധഭീഷണി മുഴക്കിയ യുവാവിനെ രണ്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
By Vijayasree VijayasreeJuly 26, 2022കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി കത്രീന കൈഫിനെയും ഭര്‍ത്താവിനെയും വധഭീഷണി മുഴക്കിയതിന്റെ പേരില്‍ അറസ്റ്റിലായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട്...
News
ദളപതി കുറച്ച് അധികം വിയര്‍ക്കും…, ഫഹദിന് ഒപ്പം പുതിയ ചിത്രം ഉണ്ടാകുമെന്നാണ് അറിയിച്ച് ലോകേഷ് കനകരാജ്
By Vijayasree VijayasreeJuly 26, 2022മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് ഫഹദ് ഫാസില്‍. ഇപ്പോള്‍ സൗത്ത് ഇന്ത്യയിലായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ...
Malayalam
എന്റെ ഫേയ്സ്ബുക്ക് ആരോ ഹാക്ക് ചെയ്തു, പണം ആവശ്യപ്പെട്ട് എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വ്യാജമാണ്; പോസ്റ്റുമായി സംവിധായകന് ഡോ. ബിജു
By Vijayasree VijayasreeJuly 26, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഡോ. ബിജു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍...
News
നിരന്തരം ചുംബന രംഗങ്ങളില്‍ അഭിനയിച്ചിട്ടും ചിത്രങ്ങള്‍ പരാജയപ്പെടുന്നു; ചുംബന രംഗങ്ങള്‍ തെറ്റായ തീരുമാനമാവുകയാണോ എന്ന് ചോദ്യം
By Vijayasree VijayasreeJuly 26, 2022സിനിമകളിലെ ചുംബന രംഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകാറുണ്ട്. സിനിമയില്‍ ഇതിന് ആകര്‍ഷണവും കൂടുതലാണ്. എന്നാല്‍ നിരന്തരം ചുംബന രംഗങ്ങളില്‍ അഭിനയിച്ചിട്ടും...
News
വന്‍തുകയ്ക്ക് പൊന്നിയിന്‍ സെല്‍വന്റെ സ്ട്രീമിംഗ് സ്വന്തമാക്കി ആമസോണ്‍ പ്രൈം
By Vijayasree VijayasreeJuly 26, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ‘പൊന്നിയിന്‍ സെല്വന്’. ചിത്രത്തിന്റെ ആദ്യഭാഗം 2022 സെപ്റ്റംബര്‍ 30നാണ്...
Malayalam
മറ്റുള്ളവര്‍ എന്ത് പറയും എന്നോര്‍ത്ത് മിണ്ടാതിരിക്കുന്ന വ്യക്തിയല്ല അവര്‍ മുഖത്ത് നോക്കി ഉള്ള കാര്യം പറയും അതാണ് താന്‍ സുപ്രിയയില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി; തുറന്ന് പറഞ്ഞ് ലിസ്റ്റിന് സ്റ്റീഫന്‍
By Vijayasree VijayasreeJuly 26, 2022മലയാളികള്‍ക്കേറെ സുപരിചിതയായ വ്യക്തിയാണ് സുപ്രിയ മേനോന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Malayalam
‘നഞ്ചിയമ്മ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഏതോ ഒരു സ്ഥലത്തിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ഈ ചര്‍ച്ചകളൊന്നും അവര്‍ അറിയുന്നില്ല; സംഗീതത്തെക്കുറിച്ചല്ലേ നമ്മള് ചര്‍ച്ച ചെയ്യുന്നത്. ഒരു പുരസ്കാരം പ്രഖ്യാപിച്ച ശേഷം നമ്മള് അതിനെക്കുറിച്ചു ചര്‍ച്ച ചെയ്തു ലഹളകളുണ്ടാക്കുന്നതെന്തിനാണ്; സിതാര കൃഷ്ണ കുമാര്‍
By Vijayasree VijayasreeJuly 26, 2022ദേശീയ പുരസ്കാരം ലഭിച്ചതിന്റെ പേരില്‍ ഗായിക നഞ്ചിയമ്മയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഗായിക സിതാര കൃഷ്ണകുമാര്‍. പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം സമൂഹമാധ്യമങ്ങളില്‍...
Malayalam
‘നഞ്ചിയമ്മ ! മുത്ത് പോലത്തെ പാടല്‍ ! മുത്ത് പോലത്തെ ചിരി!! രണ്ടും ഭൂലോകത്തിലെത്തന്നെ എത്ര വലിയ അവാര്‍ഡുകള്‍ക്കും മേലെ; പോസ്റ്റുമായി ഗായകന് ഷഹബാസ് അമന്
By Vijayasree VijayasreeJuly 26, 2022നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ വിമര്‍ശനം ഉയര്‍ത്തി ഗായകന് ലിനു ലാല്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. പിന്നാലെ അല്‍ഫോണ്‍സ്...
Malayalam
അന്നത്തെ ദൂരദര്ശന് വാര്‍ത്തയ്ക്കിടെ കാണിച്ച കരഞ്ഞു നില്ക്കുന്ന സുരേഷേട്ടന്റെ മുഖം ഒരിക്കലും ഓര്‍മ്മയില്‍ നിന്നും മാറില്ല.., അച്ഛന്.., അക്ഷരശുദ്ധിയോടെ, അര്‍ത്ഥപൂര്‍ണ്ണതയോടെ ഈ ഒരു വാക്കിന് അര്ഹനായിട്ടൊരാള് ഉണ്ടെങ്കില്‍ അത് ശ്രീ. സുരേഷ് ഗോപിയാണ്; വൈറലായി കുറിപ്പ്
By Vijayasree VijayasreeJuly 26, 2022മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും അദ്ദേഹം മലയാളം സിനിമയ്ക്കായി...
Malayalam
അനിയത്തിപ്രാവിലേയ്ക്ക് ചാക്കോച്ചനെ അല്ലാതെ വേറെ ആരെയും പരിഗണിച്ചിരുന്നില്ല; നടന് കൃഷ്ണയുടെ വാക്കുകള്‍ നിഷേധിച്ച് സംവിധായകന് ഫാസില്‍
By Vijayasree VijayasreeJuly 26, 2022ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയിരിക്കുന്ന ചിത്രമാണ് അനിയത്തിപ്രാവ്. കുറച്ചുനാളുകള്‍ക്ക് മുമ്പ് നടന് കൃഷ്ണ അനിയത്തിപ്രാവ് താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് ഒരു...
Latest News
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025
- ഒരു സ്ത്രീ ആരോപണവുമായി വന്നാൽ തെളിവുകളൊന്നും നോക്കാതെ തന്നെ അയാളെ കുറ്റക്കാരനാക്കുന്നു, തെറ്റ് ചെയ്തോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല. അത് നമ്മൾ കണ്ടിട്ടും ഇല്ല നമ്മൾ ആ ഭാഗത്തും ഇല്ല. പക്ഷേ…; തുറന്ന് പറഞ്ഞ് പ്രശാന്ത് കാഞ്ഞിരമറ്റം July 11, 2025
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025