Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഒരാള്‍ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോള്‍ അത് ആസ്വദിക്കുകയല്ലേ നമ്മള് ചെയ്യേണ്ടത്, ആ ഫോട്ടോകള്‍ കണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നിയാല്‍ അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരേ; രണ്‍വീറിന് പിന്തുണയുമായി വിദ്യാ ബാലന്
By Vijayasree VijayasreeJuly 29, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് രണ്‍വീര്‍ സിംഗിന്റെ ന്യൂ ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങ്വള് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ വിവാദങ്ങളും...
Malayalam
താന്‍ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ പുരസ്കാരത്തിനോ വേണ്ടിയല്ല, അംഗീകാരങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല; മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുകയാണെന്ന് എം. കുഞ്ഞാമന്
By Vijayasree VijayasreeJuly 29, 2022കഴിഞ്ഞ ദിവസമായിരുന്നു മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എം. കുഞ്ഞാമന് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ പുരസ്കാരം നിരസിക്കുന്നുവെന്ന്...
Malayalam
അത്യാധുനിക പ്രദര്‍ശന സംവിധാനങ്ങള്‍.., 1500 ലധികം ഇരിപ്പിടങ്ങള്‍; അഞ്ച് വര്‍ഷങ്ങളായി പൂട്ടിക്കിടന്നിരുന്ന സിനിപൊളിസ് മള്‍ട്ടപ്ലക്സ് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു
By Vijayasree VijayasreeJuly 29, 2022അഞ്ച് വര്‍ഷങ്ങളായി പൂട്ടിക്കിടന്നിരുന്ന കൊച്ചി എം ജി റോഡിലെ സെന്റര്‍ സ്ക്വയര്‍ മാളിലെ സിനിപൊളിസ് മള്‍ട്ടപ്ലക്സ് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. സംസ്ഥാനത്തെ...
News
15 മില്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പ്; പോപ് ഗായിക ഷക്കീറയ്ക്ക് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ?
By Vijayasree VijayasreeJuly 29, 2022നികുതി തട്ടിപ്പ് കേസില്‍ പ്രശസ്ത പോപ് ഗായികയായ ഷക്കീറയ്ക്ക് തടവ് ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് സ്പാനിഷ് സര്‍ക്കാരിന്റെ അഭിഭാഷകര്‍. സ്പാനിഷ് സര്‍ക്കാരില്‍...
Malayalam
ഇത് ബുദ്ധിയുള്ളവര്‍ക്കേ കണ്ടാല്‍ മനസ്സിലാകൂ എന്ന് ആരോ ഒക്കെ നിരൂപണം എഴുതി കണ്ടു, അപ്പോള്‍ പിന്നെ ഞാന്‍ കാണണോ എന്നൊരു സംശയം, പിന്നെ രണ്ടും കല്പിച്ച് പോയി കണ്ടു; നിവിന്‍ പോളി ചിത്രം ‘മഹാവീര്യ’റിനെ കുറിച്ച് നാദിര്‍ഷ
By Vijayasree VijayasreeJuly 29, 2022ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഹാവീര്യര്‍. ഈ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്....
Malayalam
‘നിങ്ങളുടെ യഥാര്‍ത്ഥ പ്രതികരണങ്ങള്‍ ദയവായി ഞങ്ങളെ അറിയിക്കുക, മറ്റുള്ളവരുടെ അനുഭവം നശിപ്പിക്കാന്‍ അനുവദിക്കരുത്’; ചിത്രം റിലീസായി മണിക്കൂറുകള്‍ക്കകം പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി സുരേഷ് ഗോപി
By Vijayasree VijayasreeJuly 29, 2022ജോഷി- സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം ‘പാപ്പന്’ റിലീസിനെത്തി. ഇതിന് പിന്നാലെ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. സിനിമ...
Malayalam
ബാലഭാസ്ക്കറിന്റെ മരണം; തുടരന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ഹര്‍ജി തള്ളി തിരുവനന്തപുരം സിജെഎം കോടതി
By Vijayasree VijayasreeJuly 29, 2022ബാലഭാസ്ക്കറിന്റെ മരണത്തില്‍ സിബിഐ നല്കിയ കുറ്റപത്രം തള്ളി. തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്...
News
അവള് എനിക്ക് പ്രിയപ്പെട്ടവളാണ്, നല്ല ഒരു ബോണ്ട് അവളുമായിട്ടുണ്ട്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്; രശ്മിക മന്ദാനയെ കുറിച്ച് വിജയ് ദേവരക്കൊണ്ട
By Vijayasree VijayasreeJuly 29, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് വിജയ്ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും. ഇരുവരും സ്ഥിരം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുമുണ്ട്. ഇരുവരും...
Malayalam
മികച്ച തിയറ്റര്‍ അനുഭവമാണ് ചിത്രം. അണിയറക്കാര്‍ക്ക് എല്ലാവിധ ആശംസകളും; ഫഹദിന്റെ മലയന്‍കുഞ്ഞിനെ പ്രശംസിച്ച് മാരി സെല്‍വരാജ്
By Vijayasree VijayasreeJuly 27, 2022രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിലിന്റേതായി തിയറ്ററുകളിലെത്തിയ മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്റെ രചനയില്‍ നവാഗതനായ സജിമോന്‍ പ്രഭാകര്‍...
Malayalam
ഫേസ്ബുക്കില്‍ ഞാന്‍ ആ ഫോട്ടോ ഇട്ടപ്പോള്‍ ചിലര്‍ ആശംസകളൊക്കെ അറിയിച്ച് എത്തി. ഞാനാണത് എന്ന് തെറ്റിദ്ധരിച്ചിട്ടായിരുന്നു അത്; ഈ ചിത്രത്തില്‍ ചാക്കോച്ചന്റെ യഥാര്‍ഥ രൂപമല്ല നമ്മള് കാണുന്നത്. മറിച്ച് ആ കഥാപാത്രത്തിനുവേണ്ടി നടത്തിയ മേക്കോവര്‍ ആണ്. അതിന് എന്റെ മുഖവുമായിട്ടുള്ള സാദൃശ്യം ഒരുപാട് പേര് പറഞ്ഞു; തുറന്ന് പറഞ്ഞ് ഭാസ്കര്‍
By Vijayasree VijayasreeJuly 27, 2022കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ‘ദേവദൂതര്‍ പാടി’ എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഔസേപ്പച്ചന് സംഗീതം പകര്‍ന്ന ഈ എവര്‍ഗ്രീന്‍...
News
47ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് അജിത്ത്; വന്‍ സുരക്ഷയൊരുക്കി പോലീസ്
By Vijayasree VijayasreeJuly 27, 202247ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന് അജിത്ത് കുമാര്‍. മത്സരത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ താരം രണ്ടാം ഘട്ടത്തിനായി...
Malayalam
യാതൊരു മുന്‍വിധിയുമില്ലാതെ ചെയ്ത ചിത്രമായിരുന്നിട്ടും രണ്ട് ദിവസം കൊണ്ട് തന്നെ ആ കഥാപാത്രവുമായി താന്‍ പൊരുത്തപെട്ടു; തന്നെ ഏറ്റവും സ്വാധിനിച്ച കഥാപാത്രവും അതാണ്; തുറന്ന് പറഞ്ഞ് സൈജു കുറുപ്പ്
By Vijayasree VijayasreeJuly 27, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025