Noora T Noora T
Stories By Noora T Noora T
Malayalam
കത്രീനയ്ക്കും മലൈകയ്ക്കും പിന്നാലെ പൂൾ ഫോട്ടോഷൂട്ടിൽ അനുമോളും! ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറല്‍
By Noora T Noora TAugust 31, 2019മലയാള സിനിമയിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫൂൾ താരമാണ് അനുമോൾ. ശക്താമായ സ്ത്രീകഥപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ നടിയ്ക്കായിരുന്നു. ഇപ്പോഴിത പൂൾ ചിത്രം...
News
മുഖത്ത് മുഴുവൻ മുറിപ്പാടുകളും കണ്ണിന് ചുറ്റും മര്‍ദ്ദനമേറ്റതിന്റെ ചുവപ്പ് നിറവും; സുഹൃത്തും അമ്മയും ചേർന്ന് ക്രൂരമായി മർദ്ധിച്ചുവെന്ന് നടി ;പരാതി
By Noora T Noora TAugust 31, 2019സുഹൃത്തും അമ്മയും ചേർന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയുമായി മിനിസ്ക്രീൻ നടി. നളിനി നേഗി എന്ന ഹിന്ദി സീരിയൽ നടിയാണ് പരാതിയുമായി...
Cricket
എന്റെ കുട്ടികളുടെ അച്ഛനാകാമോ? പാക് നടിയുടെപ്രണയാഭ്യർത്ഥനയ്ക്ക് ഉഗ്രൻ മറുപടി നൽകി ന്യൂസീലാൻഡ് താരം
By Noora T Noora TAugust 31, 2019വ്യത്യസ്തമായ രീതിയില്‍ പാക് താരം സെഹര്‍ ഷിന്‍വാരി ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്. ജിമ്മി താങ്കള്‍ക്ക് എന്റെ ഭാവി...
Malayalam
ഇങ്ങനെയാണെങ്കിൽ ഇതിവിടെ വച്ച് നിർത്തിക്കോ; പാര്‍വതി ജയറാമിനോട് പറഞ്ഞത്!
By Noora T Noora TAugust 29, 2019മലയാള സിനിമാ ലോകത്തിനു മുന്നിൽ പത്മരാജന് പരിചയപ്പെടുത്തിയ അതുല്യ നടനാണ് ജയറാം. തന്റെ സിനിമ ജീവിതത്തിലെ ആരംഭകാലത്ത് ഒരുപിടി നല്ല സിനിമകളിലെ...
Malayalam
തീവ്രമായ മനുഷ്യത്വം ഉണ്ടായാല്‍ കലാകാരനായി; ആ മനുഷ്യനാണ് മമ്മൂട്ടി
By Noora T Noora TAugust 29, 2019കഴിഞ്ഞ ദിവസം അട്ടപ്പാടി പട്ടികവര്‍ഗ്ഗ കോളനിയിലെ കുട്ടികളുടെ പഠനത്തിന്റെ ചിലവുകള്‍ ഏറ്റെടുത്ത് നടന് മമ്മൂട്ടി രംഗത്ത് വന്നത് വാർത്തയായിരുന്നു. തങ്ങൾ എന്ത്...
Malayalam
ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട മുഹമ്മദിന് കൈത്താങ്ങായി ഉണ്ണി മുകുന്ദൻ; മാതൃകയായി താരം
By Noora T Noora TAugust 29, 2019രണ്ടാഴ്ചകൾക്ക് മുമ്പേയാണ് സംസ്ഥാനത്ത് ദുരിത പെയ്തും ഉരുൾപൊട്ടലുകളും ഉണ്ടായത്. ഉരുൾപൊട്ടലിൽ നിരവധിപേർക്കാണ് സകലതും നഷ്ടപ്പെട്ടത്. അതിലൊരളാണ് മുഹമ്മദും . ഉരുൾപൊട്ടലിൽ സ്വന്തം...
News
ഹോട്ട് ഫോട്ടോഷൂട്ടും ലിപ് ലോക്കും കണ്ട് എന്നെ വിലയിരുത്തണ്ട
By Noora T Noora TAugust 29, 2019നായകനുമായി ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ യഥാര്‍ഥ ജീവിതത്തിലും അങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി തെന്നിന്ത്യൻ നടി പായൽ രജ്പുത്....
Bollywood
പ്രശസ്തിയും പണവും കൂടുമ്പോള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി നടി യഷശ്രീ; കാര്‍ വിറ്റ് ഓട്ടോറിക്ഷ വാങ്ങി; ഇപ്പോൾ ലൊക്കേഷനുകളിലേക്ക് ഓട്ടോയിൽ രാജകീയയാത്ര
By Noora T Noora TAugust 29, 2019ആഡംബര വാഹനത്തിലെ യാത്ര മടുത്തപ്പോള്‍ അത് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി വ്യത്യസ്തയായി നടി യശശ്രീ മസൂര്‍ക്കര്‍.ഇനിയുള്ള തന്റെ യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന്...
Bollywood
”ബന്ധങ്ങള്‍ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്; മകന്റെ അച്ഛനാണ് അദ്ദേഹം, ഒരിക്കലും ഒഴിവാക്കാനാകില്ല;വെളിപ്പെടുത്തലുമായി ബോളിവുഡ് നടി
By Noora T Noora TAugust 29, 2019മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന് ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി മലൈക അറോറ.അര്‍ബാസ് ഖാന് ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്നും...
Malayalam
നിന്നെപ്പോലെ ഒരു സഹോദരന് എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ;പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് നടി
By Noora T Noora TAugust 29, 2019മലയാളികളുടെ പ്രിയനടിയാണ് ഭാവന. വിവാഹശേഷവും സിനിമയിൽ സജീവമായ താരം കൂടിയാണ് ഭാവന. സിനിമയിൽ എന്ന പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായ നടി...
Cricket
ഉറ്റ സുഹൃത്തിനെ ജീവിതസഖിയാക്കി സന്ദീപ് വാര്യർ
By Noora T Noora TAugust 28, 2019മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാരിയർ വിവാഹിതനായി . രാജ്യാന്തര റോളർ സ്കേറ്റിങ് താരം ആരതി കസ്തൂരിരാജയാണ് വധു. ചെന്നൈയില്‍വെച്ച് നടന്ന...
Malayalam
ആ വഴക്കം മയൂരിക്കില്ലായിരുന്നു’;നടിയുടെ ആത്മഹത്യക്ക് പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി ഉറ്റ സുഹൃത്ത്
By Noora T Noora TAugust 28, 2019വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’. നടി മയൂരി...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025