Noora T Noora T
Stories By Noora T Noora T
Malayalam
സിനിമ എന്നും ഒരു ലഹരിയാണ് ;പുതിയ ചിത്രത്തെക്കുറിച്ച് എംഎ നിഷാദ്
By Noora T Noora TApril 3, 2020സിനിമ എന്നുമൊരു ലഹരിയാണ്. എഴുത്ത് മാത്രമല്ല അഭിനയവുമുണ്ടെന്ന് സംവിധായകൻ എം എ നിഷാ ഇനി ഒരു സിനിമാക്കാര്യമെന്ന് പറഞ്ഞായിരുന്നു എം എ...
Bollywood
‘പുതിയ ടാസ്ക് ഇവിടെയുണ്ട്! യായ് യായ് യായ്യ്; പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പ്രതികരിച്ച് തപ്സി പന്നു
By Noora T Noora TApril 3, 2020ഏപ്രില്‍ 5 നു രാത്രി ഒന്‍പതു മണിക്ക് വെളിച്ചം തെളിയിച്ചു രോഗപ്രതിരോധത്തിനായുള്ള ഐക്യദാര്‍ഢ്യം പങ്കുവയ്ക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തിരുന്നു ഈ ആഹ്വാനത്തിനെ...
Bollywood
കോവിഡ് 19; പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം കരിഷ്മ കപൂര്‍
By Noora T Noora TApril 3, 2020ലോകം മുഴുവന്‍ കോവിഡ് 19 പ്രതിസന്ധിയിലായിരിക്കെ പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം കരിഷ്മ കപൂറും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സഹായധനം നല്കുന്ന കാര്യം കരിഷ്മ...
Malayalam
ടോർച്ച് അടിക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം; ലിജോ ജോസ് പെല്ലിശ്ശേരി
By Noora T Noora TApril 3, 2020ടോർച്ച് അടക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. സാമൂഹ്യവ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്നാഴ്ചത്തേക്കുള്ള ലോക്ക് ഡൗണ്‍...
Malayalam
സുജോയുമായുള്ള സംസാരത്തിന്റെ ഒരുഭാഗം മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്; പിന്നീട് സംഭവിച്ചത്, ,മനസ്സ് തുറന്ന് അലക്സാന്‍ഡ്ര
By Noora T Noora TApril 3, 2020ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനായി എത്തിയപ്പോഴായിരുന്നു അലക്സാന്‍ഡ്രയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് ബിഗ്ഗ്ബോസ് വീട്ടിലെ സാന്‍ഡ്ര സുജോ ബന്ധം നിരവധി...
Malayalam Breaking News
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു
By Noora T Noora TApril 3, 2020നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. പ്രമുഖ വ്യവസായിയാണ് വരൻ. വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വരനെ കുറിച്ചും വിവാഹ തിയ്യതിയെ...
Malayalam
ലോക്ക്ഡൗണില്‍ കുടുങ്ങി നടി നഫീസ അലി… തനിക്ക് വേണ്ട മരുന്നുകളോ പഴങ്ങളോ പച്ചക്കറികളോ ഒന്നും ലഭിക്കുന്നില്ലെന്ന് താരം
By Noora T Noora TApril 3, 2020ലോക്ക്ഡൗണില്‍ തനിക്ക് വേണ്ട മരുന്നുകളോ പഴങ്ങളോ പച്ചക്കറികളോ ഒന്നും ലഭിക്കുന്നില്ലെന്ന് നടി നഫീസ അലി.’ക്യാന്‍സര്‍ അതിജീവിച്ച എന്റെ ആരോഗ്യത്തെ കുറിച്ച് ഓര്‍ത്താണ്...
Malayalam
മണിരത്നം ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം അതായിരുന്നു; വെളിപ്പെടുത്തി അമല പോൾ
By Noora T Noora TApril 3, 2020മണിരത്നം ചിത്രം പൊന്നിയിന്‍ ശെല്‍വനിൽ അമല അഭിനയിയ്ക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ചിത്രം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു താരം. ഇപ്പൊൾ ഇതാ...
Malayalam
ആ ആഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാവും; എന്നെ വിശ്വസിക്കൂ, നല്ല ദിനങ്ങള്‍ വരും; ഗായതി അരുൺ
By Noora T Noora TApril 3, 2020മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഗായത്രി അരുണ്‍. പിന്നീട് ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം അറിയിക്കാൻ തുടങ്ങി. ലോക്ക് ഡൗണ്‍ കാലത്തെക്കുറിച്ച്...
Malayalam
ആ രാത്രി കൊണ്ട് തന്റെ തലവര മാറി; സലിം കുമാർ
By Noora T Noora TApril 3, 2020ഒറ്റ രാത്രി കൊണ്ടാണ് തന്റെ തലവര മാറിയതെന്ന് നടൻ സലിം കുമാർ. തെങ്കാശിപ്പട്ടണമെന്ന ചിത്രമാണ് സലിം കുമാറിന്റെ സിനിമ ജീവിതം മാറ്റിക്കുറിച്ചത്...
Malayalam
ഞെട്ടണ്ട ഇത് ഞാൻ തന്നെയാ; വിവാഹ വാർഷിക ദിനത്തിൽ സർപ്രൈസ് വീഡിയോയുമായി നീരജ് മാധവ്
By Noora T Noora TApril 3, 2020വിവാഹവാർഷിക ദിനത്തിൽ ഭാര്യ ദീപ്തിയുടെ രസകരമായൊരു വിഡിയോ പങ്കുവച്ച് നടൻ നീരജ് മാധവ്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും രണ്ടാം വിവാഹവാർഷികം ആഘോഷി...
Social Media
ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്പെഷ്യലാണ്; നമുക്ക് ഒപ്പം ഇസഹാക്കുമുണ്ട്..
By Noora T Noora TApril 3, 2020ഇസ വന്നതിന് ശേഷമുള്ള ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് നടൻ കുഞ്ചാക്കോബോബൻ. പ്രിയയും ചാക്കോച്ചനും ഒന്നായിട്ട് 15 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. വിവാഹ...
Latest News
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025
- ട്രെയിനിൽ നിന്ന് തലയിടിച്ച് വീണ് രേണു May 22, 2025
- ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലച്ചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായി May 22, 2025