Connect with us

‘പുതിയ ടാസ്‌ക് ഇവിടെയുണ്ട്! യായ് യായ് യായ്യ്; പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പ്രതികരിച്ച് തപ്‌സി പന്നു

Bollywood

ഏപ്രില്‍ 5 നു രാത്രി ഒന്‍പതു മണിക്ക് വെളിച്ചം തെളിയിച്ചു രോഗപ്രതിരോധത്തിനായുള്ള ഐക്യദാര്‍ഢ്യം പങ്കുവയ്ക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തിരുന്നു

ഈ ആഹ്വാനത്തിനെ കുറിച്ച് ട്വിറ്ററില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി തപ്‌സി പന്നു.

പുതിയ ടാസ്‌ക് ഇവിടെയുണ്ട്! യായ് യായ് യായ്യ്…” എന്നാണ് തപ്‌സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ഈ റിയാക്ഷനെ ട്രോളിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.

നടന്‍ റാണാ ദഗുബതി അടക്കം ട്വീറ്റിന് പ്രതികരണങ്ങുമായി എത്തിയിട്ടുണ്ട്. ”ചേച്ചി ദീപം തെളിയിക്കാനാണ് പറഞ്ഞത് വീട്ടുമുറ്റം കത്തിക്കണമെന്നല്ല” എന്നും കമന്റുകളുണ്ട്.

ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സംവിധായകൻ ലിജോയും എത്തിയിരുന്നു. ടോർച്ച് അടക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണില് നോക്കി അടിക്കണമെന്നാണ് ലിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്

Tapsee Pannu

More in Bollywood

Trending