Noora T Noora T
Stories By Noora T Noora T
Malayalam
ബിഗ് ബോസ് ഷോയിലെ റിയല്‍ വിന്നര്‍ രജിത് കുമാർ; സിമ്പതിയായിരുന്നു അദ്ദേഹത്തിന്റെ ആയുധം; തുറന്ന് പറഞ്ഞ് ആര്യ
By Noora T Noora TApril 8, 2020കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ബിഗ് ബോസ് സീസണ് 2 അവസാനിപ്പിച്ചത്. 100ാം ദിനമെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് 25 ദിവസം ബാക്കിനില്‍ക്കവെയായിരുന്നു...
Malayalam
സിനിമയില്‍ ഒരവസരം ലഭിക്കാനായി എന്നെയെന്നല്ല ആരെയും ശശിയേട്ടൻ വിളിച്ചിട്ടില്ല
By Noora T Noora TApril 8, 2020അന്തരിച്ച നടന് ശശി കലിംഗയെ അനുസ്മരിച്ച് സംവിധായകന് രഞ്ജിത്ത്. തകരച്ചെണ്ട’യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു ശശിയുടെ അരങ്ങേറ്റം. പിന്നീട് ഇടവേളയ്ക്ക് ശേഷം...
Bollywood
ബോളിവുഡ് നടന് പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19
By Noora T Noora TApril 8, 2020ബോളിവുഡ് നടന് പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റാഗ്രാമിലൂടെ അദ്ദേഹം തന്നെയാണ് തനിയ്ക്കും ഭാര്യയ്ക്കും കോവിഡ് ആണെന്ന് സ്ഥിതീകരിച്ച്...
Malayalam
ഡാഡിയുടെ സ്വാതന്ത്ര്യം ആദ്യമായി ഞാൻ വിലക്കി; ലോക് ഡൗണിലെ തന്റെ പ്രധാന ജോലി തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
By Noora T Noora TApril 8, 2020മലയാള സിനിമയില്‍ തന്റെതായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ഇപ്പോഴിതാ...
Malayalam
അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിയ്ക്കുന്നു; ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ നായകനായി ബാലകൃഷ്ണപിള്ള
By Noora T Noora TApril 8, 2020അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഡോക്യുമെന്ററിയിലാണ് ആര്. ബാലകൃഷ്ണപിള്ള വേഷമിടുന്നത് രണ്ട്...
Malayalam
എന്നെ കാണാൻ ഇടയ്ക്ക് ഫ്ലാറ്റിൽ എത്തും; ശശിയേട്ടന്റെ കയ്യിലൊരു പൊതി ഉണ്ടാവും; ഓർമ്മകളുമായി ഷാജി
By Noora T Noora TApril 8, 2020അന്തരിച്ച നടന് ശശി കലിംഗയെ അനുസ്മരിച്ച് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. പറഞ്ഞു ഉറപ്പിച്ചിരുന്ന രണ്ട് വേഷങ്ങൾ ചെയ്യാതെയാണ് അദ്ദേഹം യാത്രയായതെന്ന്...
Tamil
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി സംഭാവന നൽകി അജിത്ത്
By Noora T Noora TApril 8, 2020കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നൽകി അജിത്ത്. 1.25 കോടി രൂപയാണ് അജിത്ത് ഇതിനായി മാറ്റിവെച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ...
Malayalam Breaking News
ചൈനയിൽ പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ലോകത്തിന് ഈ ദുര അവസ്ഥ വരില്ലായിരുന്നു
By Noora T Noora TApril 8, 2020ചൈനയിൽ ഒരു പിണറായി വിജയനോ ശൈലജോ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകൻ സിദ്ദിഖ്. തന്റെ ഫേസ്ബുക്ക്...
Malayalam
ആ മൂന്ന് റോസാപൂക്കള്‍ ഒരു നാര് കൊണ്ട് കെട്ടി ചേതനയറ്റ ശരീരത്തില്‍ വെച്ചു; വേദന നിറഞ്ഞ അനുഭവം പങ്കുവച്ച് നടന് വിനോദ് കോവൂര്‍
By Noora T Noora TApril 7, 2020ഏറെ ഞെട്ടലോടെയാണ് ശശി കലിംഗയെക്കുറിച്ചുള്ള മരണ വാർത്ത സിനിമ ലോകം കേട്ടത്. ലോക് ഡൗണ്‍ മൂലം അര്‍ഹിച്ചിരുന്ന അന്ത്യയാത്ര ലഭിക്കാതെ പോയ...
Malayalam
‘തിരിച്ചു ചെന്നിട്ടു ഡോക്ടറെ പറ്റി അപവാദം പറഞ്ഞ അവന്മാരെ ഞാൻ നേരിട്ട് കാണുന്നുണ്ട്’ ; ഓർമ്മകൾ പങ്കുവെച്ച് ഡോ. ബിജു
By Noora T Noora TApril 7, 2020അന്തരിച്ച ശശി കലിംഗയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ ഡോ. ബിജു. പേരറിയാത്തവർ സിനിമയിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതെന്നും ചിത്രത്തിലെ ബാൻഡ്...
Malayalam
ഇടവേളയ്ക്ക് ശേഷം ‘ലെയ്ക്ക” യ്ക്ക് ക്യാമറ ചലിപ്പിച്ച് പി.സുകുമാർ
By Noora T Noora TApril 7, 2020ആറാം തമ്പുരാൻ, രാവണപ്രഭു, അയാൾകഥയെഴുതുകയാണ്, മായാമോഹിനി, കൃഷ്ണഗുഡിയിൽഒരു പ്രണയകാലത്ത്,ട്വന്റി ട്വന്റി ,റൺവേ,കല്യാണരാമൻ, സ്വപ്നക്കൂട്, തുടങ്ങി മലയാളത്തിലെഎക്കാലത്തെയും മെഗാ ഹിറ്റ്ചിത്രങ്ങൾക്ക് ക്യാമറചലിപ്പിച്ച പി.സുകുമാർ ഒരു ഇടക്കാലത്തിനുശേഷം ‘ലെയ്ക്ക” എന്ന ചിത്രത്തിനുവേണ്ടി ക്യാമറചലിപ്പിച്ച് കൊണ്ട് സജീവമാകുന്നു. ഇടക്കാലത്തു ദിലീപ്അഭിനയിച്ച “സ്വ;ലേ ” എന്ന ചിത്രത്തിലൂടെസംവിധായകന്റെമേലങ്കി അണിഞ്ഞഅദ്ദേഹം പിന്നീട് ഫഹദ് ഫാസൽഅഭിനയിച്ച ‘ഹരം ” എന്ന ചിത്രവുംശ്രീനിവാസൻഅഭിനയിച്ച ‘അയാൾശശി “യുടെയും നിർമാതാവായിരുന്നു. മലയാളത്തിലെ എല്ലാസൂപ്പർതാരങ്ങളുടെയുംചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം അമ്മയുടെ ഫണ്ട്റൈസിംഗ് നുവേണ്ടിഉദയ കൃഷ്ണ, സിബികെ തോമസ് രചിച്ചു,നടൻ ദിലീപ് നിർമിച്ചുജോഷി സംവിധാനംചെയ്ത ‘ട്വന്റി ട്വന്റി’എന്ന മൾട്ടി സ്റ്റാർ ഹിറ്റ് ചിത്രത്തിന്റെക്യാമറ ചെയ്യാൻഏല്പിച്ചതും ഇദ്ദേഹത്തെയായിരുന്നു....
News
കൊറോണയെ അതിജീവിക്കാന്‍ ജെ കെ റൗളിങിന്റെ ചില പൊടിക്കൈകള്‍..
By Noora T Noora TApril 7, 2020കൊറോണയെ അതിജീവിക്കാന്‍ എന്നെ സഹായിച്ചത് ഈ ടെക്നിക്കുകളാണ്; ജനങ്ങള്‍ക്ക് കൊറോണക്കെതിരെയുള്ള ചില പൊടികൈകള്‍ പരിചയപ്പെടുത്തി ഹാരി പോട്ടറിന്റെ രചയിതാവ് ജെ കെ...
Latest News
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025
- ട്രെയിനിൽ നിന്ന് തലയിടിച്ച് വീണ് രേണു May 22, 2025
- ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലച്ചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായി May 22, 2025