Connect with us

അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിയ്ക്കുന്നു; ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ നായകനായി ബാലകൃഷ്ണപിള്ള

Malayalam

അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിയ്ക്കുന്നു; ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ നായകനായി ബാലകൃഷ്ണപിള്ള

അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിയ്ക്കുന്നു; ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ നായകനായി ബാലകൃഷ്ണപിള്ള

അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഡോക്യുമെന്ററിയിലാണ് ആര്‍. ബാലകൃഷ്ണപിള്ള വേഷമിടുന്നത്

രണ്ട് ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാനാണ് തീരുമാനാം. ഒന്ന് രാഷ്ട്രീയക്കാരനായ ബാലകൃഷ്ണപിള്ളയാണെങ്കിൽ മറ്റൊന്ന് മന്നത്തുപദ്മനാഭന്റെ ശിഷ്യനായി തുടങ്ങി 65 വര്‍ഷമായി തുടരുന്ന എന്‍.എസ്.എസ്. പ്രവര്‍ത്തനം

‘അച്ഛന്‍ സ്‌കൂളില്‍ പഠിച്ച കാലം, സമരങ്ങള്‍, ജയിലില്‍ പോയത്, ജയില്‍മന്ത്രിയായത്… ഇങ്ങനെ സമഗ്രമായ ജീവിതചിത്രമാണ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയജീവിതവും സാമുദായിക പ്രവര്‍ത്തനവും വെവ്വേറെ അടയാളപ്പെടുത്തും.’ ഗണേഷ് കുമാര്‍ പറഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞാലുടനെ ചിത്രീകരണം തുടങ്ങും.

Ganesh Kumar

Continue Reading
You may also like...

More in Malayalam

Trending