Connect with us

ബോളിവുഡ് നടന്‍ പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19

Bollywood

ബോളിവുഡ് നടന്‍ പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19

ബോളിവുഡ് നടന്‍ പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19

ബോളിവുഡ് നടന്‍ പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇൻസ്റാഗ്രാമിലൂടെ അദ്ദേഹം തന്നെയാണ് തനിയ്ക്കും ഭാര്യയ്ക്കും കോവിഡ് ആണെന്ന് സ്ഥിതീകരിച്ച് എത്തിയത്.

ബോളിവുഡ് സിനിമകളിലും സീരിയിലുകളിലും വെബ് സീരിസുകളിലുടെയും ശ്രദ്ദേയമായ താരമാണ് പൂരബ്.ചുമയും ജലദോഷവും വന്നതായും തുടര്‍ന്ന് ബോഡി ടെംപറേച്ചര്‍ 104 ആവുകയും തലക്കറക്കം എന്നീ ലക്ഷണങ്ങളും വന്നതായും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് കരീം മൊറാനിയുടെ രണ്ട് പെണ്‍മക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബോളിവുഡ് ഗായിക കനിക കപൂര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

Purab Kohli

Continue Reading
You may also like...

More in Bollywood

Trending