HariPriya PB
Stories By HariPriya PB
Malayalam Breaking News
ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്; മോഹന്‍ലാലിനെ കണ്ട നിമിഷം പങ്കുവെച്ച് പ്രിയ വാര്യര്‍
By HariPriya PBFebruary 1, 2019ഒരുപാട് ആരാധകരുള്ള താരമാണ് പ്രിയ വാരിയർ. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഭാഗ്യനടി ഇപ്പോൾ മലയാളത്തിന്റെ സൂപ്പർ...
Malayalam Breaking News
കേരളത്തിൽ പ്രളയമുണ്ടാക്കിയത് ടോവിനോ ആണെന്ന് പിഷാരടി! കിടിലൻ മറുപടി നൽകി സൂപ്പർ താരം
By HariPriya PBFebruary 1, 2019കേരളത്തിൽ പ്രളയമുണ്ടായ സമയത്ത് ജനങ്ങൾക്കിടയിലേക്ക് സാധാരണക്കാരനായി ഇറങ്ങിച്ചെന്ന് ഏല്ലാവർക്കും സഹായങ്ങൾ എത്തിച്ച സിനിമ താരമാണ് ടോവിനോ തോമസ്. എന്നാൽ ഈ സഹായങ്ങൾ...
Malayalam Breaking News
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ട്രെയ്ലർ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇന്ന് റിലീസ് ചെയ്യും
By HariPriya PBFebruary 1, 2019ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഒഫീഷ്യൽ ട്രെയിലർ ഇന്ന് വൈകുന്നേരം 5 .30ന് മഞ്ജു വാര്യരുടെ...
Malayalam Breaking News
ഇന്ത്യൻ 2 വിൽ കമൽ ഹാസനൊപ്പം ആര്യയും …ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുന്നു!
By HariPriya PBFebruary 1, 20192.0യ്ക്കു ശേഷം ശങ്കര്‍ ഒരുക്കുന്ന ഇന്ത്യൻ 2 അണിയറയിൽ ഒരുങ്ങുകയാണ്. കമല്ഹാസന് നായകനാകുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ചിത്രത്തില്‍ കമൽ...
Malayalam Breaking News
മഞ്ജുവും മംമ്തയും പിന്മാറി…ജോഷി ചിത്രത്തില്‍ ജോജുവിന്റെ നായികയാവുന്നത് ഈ നടി!!
By HariPriya PBFebruary 1, 2019ജോസഫിന്റെ വമ്പന്‍ വിജയത്തിന് ശേഷം ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന പൊറിഞ്ചു മറിയം ജോസില്‍ നായികയായി നൈല ഉഷ എത്തുമെന്ന് റിപ്പോര്‍ട്ട്. ഒരിടവേളയ്ക്ക്...
Malayalam Breaking News
മമ്മൂട്ടിയുടെ ജീവിതലക്ഷ്യം തന്നെയിതാണ്-പൃഥ്വിരാജ്
By HariPriya PBFebruary 1, 2019മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ച് 2010 ല്‍ റിലീസ് ആയ ചിത്രമാണ് പോക്കിരിരാജ. ചിത്രം വളരെയധികം ഹിറ്റ് ആയിരുന്നു. ചേട്ടന് – അനിയന്...
Malayalam Breaking News
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചു
By HariPriya PBJanuary 31, 2019ഓമങ്ങ് കുമാർ സംവിധാനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പി.എം. നരേന്ദ്ര മോദി’ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങളെ...
Malayalam Breaking News
ഭാനുപ്രിയയുടെ സഹോദരൻ പെൺകുട്ടിയെ ഉപദ്രവിച്ചു…അവസാനം ഭാനുപ്രിയക്കെതിരെ പോക്സോ ചുമത്തി!!!
By HariPriya PBJanuary 31, 2019പതിനാലുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയക്കെതിരെ പോക്സോ ചുമത്തി. ഒന്നര വര്‍ഷമായി ശമ്പളം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന പരാതിന്മേലാണ്...
Malayalam Breaking News
നികുതി വര്‍ദ്ധന; തിയ്യേറ്ററുകള്‍ അടച്ചിട്ട് സമരത്തിലേക്ക്
By HariPriya PBJanuary 31, 2019ഗിനിമാ ടിക്കറ്റിന്‍രെ നിരക്ക് കൂട്ടിമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. പത്ത് ശതമാനമാണ് വിനോദ നികുതി വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ നിലവില്‍...
Malayalam Breaking News
അവള് കുടുംബത്തിന്റെ തീരാവേദന : സഹോദരി ദീപ്തിയുടെ വേര്‍പാടിനെക്കുറിച്ച് പാര്‍വതി
By HariPriya PBJanuary 31, 2019മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടിയാണ് ജയറാമിന്റെ ഭാര്യ പാർവതി. സിനിമകളിൽ നിന്നുമകന്ന് ജയറാമിനും മകൻ കാളിദാസനും ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട് താരമിപ്പോൾ....
Malayalam Breaking News
ശോഭനയാണെന്ന് കരുതുമെന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മിയെ അകറ്റി നിര്‍ത്തി അടൂര്‍ ഗോപാലകൃഷ്ണന്
By HariPriya PBJanuary 31, 2019മലയാളികൾക്ക് വളരെ സുപരിചിതമായ ശബ്ദമാണ് ഭാഗ്യലക്ഷ്മിയുടേത്. ശബ്ദം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരം. മുന്‍നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ പ്രധാനിയാണ് ഭാഗ്യലക്ഷ്മി....
Malayalam Breaking News
ലൂക്ക ചിത്രീകരണം കൊച്ചിയില്‍. ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം….
By HariPriya PBJanuary 31, 2019ഒരുപിടി വിജയ ചിത്രങ്ങളുമായി മലയാളത്തിലെ ഏറ്റവും തിരക്കുള്ള യുവതാരമായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്. ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ലൂക്കയുടെ ചിത്രീകരണം...
Latest News
- ഒരു കുടുംബനിമിഷം; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് കാവ്യയും ദിലീപും May 8, 2025
- എമ്പുരാൻ വിവാദം മോഹൻലാലിനെ ആ രാത്രി വേദനിപ്പിച്ചിട്ടുണ്ട്; ചാർട്ടേഡ് അക്കൗണ്ടന്റ് എം ബി സനിൽ കുമാർ May 8, 2025
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025