HariPriya PB
Stories By HariPriya PB
Malayalam Breaking News
സംവിധായകന് അരുണ്‍ ഗോപിക്ക് ഇന്ന് പ്രണയസാഫല്യം… വിവാഹം കൊച്ചിയില്‍…..
By HariPriya PBFebruary 9, 2019സംവിധായകന് അരുണ്‍ഗോപി ഇന്ന് വിവാഹിതനാകുന്നു. സൗമ്യ ജോണാണ് വധു. കൊച്ചിയിലെ ഒരു പള്ളിയില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. തുടര്‍ന്ന്...
Malayalam Breaking News
ആത്മഹത്യക്കൊരുങ്ങിയ നാളുകൾ ; അമ്പിളി ദേവിയും ആദിത്യനും തുറന്നു പറയുന്നു !!!
By HariPriya PBFebruary 9, 2019സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യനും. ഇ അടുത്ത കാലത്ത് ഇരുവരും വിവാഹം കഴിച്ചത് ഞെട്ടലോടെയാണ് എല്ലാവരും...
Malayalam Breaking News
പ്രയാഗ മാര്ട്ടിന് സെന്സേഷന് ആണെന്ന് ഗോകുല്‍ സുരേഷ് ; തിരികെ പുകഴ്ത്തി പ്രയാഗയും
By HariPriya PBFebruary 9, 2019ചുരുങ്ങിയ നാളുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് പ്രയാഗ മാർട്ടിൻ. പ്രയാഗ മാര്ട്ടിന് ഒരു സെന്സേഷന് തന്നെയെന്ന് ഗോകുല്‍ സുരേഷ്....
Malayalam Breaking News
പതിമൂന്നും പതിനാലും ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്…അപ്പോഴൊന്നും മോഹന്‍ലാല്‍ അസ്വസ്ഥനായിട്ടില്ല ; പൃഥ്വിരാജ്
By HariPriya PBFebruary 9, 2019മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ആദ്യമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ചും...
Malayalam Breaking News
നയൻ ഒരു വ്യത്യസ്ത അനുഭവം ; മികച്ച പ്രതികരണവുമായി മുന്നോട്ട് !
By HariPriya PBFebruary 9, 2019പൃഥ്വിരാജ് നായകനായി ജെനുസ് മുഹമ്മദ് സംവിധാനം നിർവഹിച്ച ചിത്രം മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ഇതുവരെ കാണാത്ത ഒരു അനുഭവം നയൻ...
Malayalam Breaking News
തൈമൂറിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ കുറ്റബോധമുണ്ടാക്കാറുണ്ട് -കരീന കപൂർ
By HariPriya PBFebruary 8, 2019ബോളിവുഡിന്റെ പ്രിയ താരമാണ് സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂർ. ജനിച്ചത് മുതൽ താരമാണ് തൈമൂർ.ക്യൂട്ടനെസ് കൊണ്ടും സൗന്ദര്യം...
Malayalam Breaking News
ഞാനും നസ്രിയയും തീയേറ്ററിൽ പോയി സിനിമ കാണാറില്ല – ഫഹദ് ഫാസിൽ
By HariPriya PBFebruary 8, 2019മലയാളികളുടെ പ്രിയ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹ ശേഷം ഇരുവരും ഒരുമിച്ചാണ് സിനിമ പ്രവർത്തനങ്ങൾ. വിവാഹ ശേഷം അഭിനയത്തിൽ...
Malayalam Breaking News
കരൺ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണ് ആലിയ എന്ന് കങ്കണ ; മാപ്പ് പറഞ്ഞ് ആലിയ ഭട്ട് !!!
By HariPriya PBFebruary 8, 2019ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്ത്. ഏറ്റവുമൊടുവിൽ മണികർണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ നടി ആലിയ ഭട്ടിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്...
Malayalam Breaking News
ചേട്ടന്റെ ആദ്യ ഹിറ്റ് സിനിമയിലൂടെയെത്തി … ഒൻപത് വർഷത്തിന് ശേഷം അനിയന്റെ ആദ്യ ചിത്രത്തിൽ വീണ്ടും ഒന്നിച്ച് യുവ താരങ്ങൾ !!!
By HariPriya PBFebruary 8, 2019വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബിലെ താരങ്ങള്‍ ഒൻപത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കണ്ടു...
Malayalam Breaking News
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരുമിക്കുന്നു – തിരക്കഥ എഴുതുന്നത് എസ് എൻ സ്വാമി ?
By HariPriya PBFebruary 8, 20192019 മമ്മൂട്ടിയുടെ വർഷമാണ്. കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടേതായി ഇറങ്ങുന്ന സിനിമകളും മികച്ച വിജയം നേടിക്കൊണ്ടോണ്ടിരിക്കുകയാണ്.ഇതുകൂടാതെ വർഷങ്ങൾക്ക് ശേഷം...
Malayalam Breaking News
മകളുടെ വിവാഹത്തിന് പ്രമുഖരെ ക്ഷണിച്ച് രജനി; കമൽഹാസന്റെ അടുത്ത് നേരിട്ടെത്തി !
By HariPriya PBFebruary 8, 2019മകൾ സൗന്ദര്യയുടെ വിവാഹത്തിന് കമലുൾപ്പെടെ പ്രമുഖരെ ക്ഷണിച്ച് രജനീകാന്ത്. സൗന്ദര്യയുടെ വിവാഹ സജ്ജീകരണത്തിരക്കുകളിലാണ് ഇപ്പോൾ തലൈവര്‍ രജനികാന്ത്. ഫെബ്രുവരി പതിനൊന്നിനാണ് സൗന്ദര്യയുടെ...
Malayalam Breaking News
നയന്റെ ക്ലൈമാക്സില്‍ പ്രേക്ഷകർക്ക് സംശയം ;മറുപടി നൽകി പൃഥ്വിരാജ്
By HariPriya PBFebruary 8, 2019പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥിരാജിന്റെ നയന്‍.ഒരു പരീക്ഷണ ചിത്രമായിട്ടാണ് നയൻ ഇറങ്ങിയത്. സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ട്രെയ്ലറായിട്ടാണ് ചിത്രം...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025