Sruthi S
Stories By Sruthi S
Malayalam Breaking News
വിവാഹമെന്ന് കേൾക്കുന്നത് പോലും ഇപ്പോൾ പ്രഭാസിന് ദേഷ്യമാണ് !
By Sruthi SFebruary 8, 2019പ്രായം നല്ല രീതിയിൽ അതിക്രമിച്ചു ശേഷമാണ് ഇപ്പോൾ സിനിമ താരങ്ങൾ വിവാഹത്തെ പറ്റിയൊക്കെ ആലോചിക്കുന്നത്. വിവാഹമൊക്കെ അവസാന ഓപ്ഷൻ മാത്രമാണ് അവർക്ക്...
Malayalam Movie Reviews
അവിസ്മരണീയം , ഈ യാത്ര ! മമ്മൂട്ടിയുടെ വൺ മാൻ ഷോ ! – റിവ്യൂ വായിക്കാം
By Sruthi SFebruary 8, 2019ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് മമ്മൂട്ടി . ആ വിശേഷണം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് മമ്മൂട്ടി യാത്രയിലൂടെ. പേരന്പ് ഉയർത്തി വിട്ട...
Malayalam Breaking News
“കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് , എന്നെ ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരുടെയും തള്ളിക്കയറിയുള്ള ഈ വരവ് ” – യുവതിയുടെ കുറിപ്പ് വൈറലാകുന്നു .
By Sruthi SFebruary 8, 2019സ്ത്രീകളുടെ വസ്ത്രധാരണത്തിനനുസരിച്ച് അവരുടെ സ്വഭാവവും ജീവിതവും തൊഴിലുമൊക്കെ സമൂഹം വിലയിരുത്താറുണ്ട് . ഫേസ്ബുക് ഉപയോഗവും രാത്രി സഞ്ചാരവുമൊക്കെ ഇത്തരത്തിൽ മുൻവിധിക്കപ്പെടുന്നത് ....
Malayalam Breaking News
“പേരൻപിന് മുൻപും ഞങ്ങൾ ഇവിടൊക്കെ തന്നെയുണ്ടായിരുന്നു ,ഞങ്ങളുടെ മക്കളെ അഭിമാനത്തോടെ ഹൃദയത്തോട് ചേർത്ത് വച്ച് ഇനിയും ഞങ്ങൾ ഇവിടൊക്കെ തന്നെയുണ്ടാകും ” . – ഹൃദയം തൊട്ട ഒരു കുറിപ്പ്
By Sruthi SFebruary 8, 2019പേരന്പ് എന്ന മമ്മൂട്ടി ചിത്രം മനസിലൊരു നൊമ്പരമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. വളരെ ഹൃദയഹാരിയായ ഒരു കഥ റാം പേരൻപിലൂടെ പറഞ്ഞു ....
Malayalam Breaking News
” മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്നേഹം നൽകാൻ ഒരു യഥാർത്ഥ പുരുഷനെ കഴിയു ” – വിമർശകരുടെ വായടപ്പിച്ച് രാധികയുടെ മകൾ
By Sruthi SFebruary 8, 2019കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്നത് രാധികയും ശരത്കുമാറുമാണ്. ശരത്കുമാറിന്റെ രണ്ടാം ഭാര്യയായ രാധികക്ക് ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി രണ്ടു...
Malayalam Breaking News
മമ്മൂട്ടിയുടെ യാത്ര , ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു ! പ്രേക്ഷക പ്രതികരണം ഇങ്ങനെ ..
By Sruthi SFebruary 8, 2019പേരൻപിന് പിന്നാലെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പേരൻപിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിലാണ് യാത്രയുടെയും റിലീസ് . ആന്ധ്രാപ്രദേശ്...
Malayalam Breaking News
“പദ്മഭൂഷനൊക്കെ കിട്ടിയത് നല്ല കാര്യമാണ് , പക്ഷെ അങ്ങേർക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട് ” – മോഹൻലാലിനെതിരെ ശക്തമായി പ്രതികരിച്ച് രഞ്ജിനി
By Sruthi SFebruary 8, 2019മോഹൻലാലിന്റേയും തന്റെയും ഫോട്ടോ ഉപയോഗിച്ച് ബോഡി ഷെയിമിങ് നടത്തിയ ആരാധകർക്ക് എതിരെ മോഹൻലാലിനെ തന്നെ ട്രോളി നടി രഞ്ജിനി രംഗത്ത് വന്നിരുന്നു....
Malayalam Breaking News
“നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം നടന്നത് , ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നായിരുന്നു ” – പ്രിയങ്ക ചോപ്ര
By Sruthi SFebruary 8, 2019+അത്യാഢംബര പൂര്‍വമാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായത് . ബോളിവുഡിൽ കല്യാണ മാമാങ്കം എന്നതുപോലെ ഒട്ടേറെ താര വിവാഹങ്ങൾ നടന്ന...
Malayalam Breaking News
മലയാള സിനിമയുടെ സെറ്റിലും യുദ്ധം പ്രഖ്യാപിച്ചു സണ്ണി ലിയോൺ ! ഇത്തവണ പണി കിട്ടുന്നതാർക്ക് ?
By Sruthi SFebruary 8, 2019ഷൂട്ടിങ് സെറ്റിൽ തന്റെ പെരുമാറ്റം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ആളാണ് സണ്ണി ലിയോൺ . എല്ലാവരുമായും അടുത്തിടപഴകുന്ന സണ്ണി നല്ലൊരു സുഹൃത്താണെന്നാണ് ബോളിവുഡിലെ...
Malayalam Breaking News
ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം സംവിധായകനെയും താരങ്ങളെയും മാറ്റി റീഷൂട്ട് ചെയ്യുന്നു !
By Sruthi SFebruary 8, 2019തെലുങ്കിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു വിജയ് ദേവര്കൊണ്ട നായകനായ അർജുൻ റെഡ്ഢി .അർജുൻ റെഡ്ഢിയിലൂടെ വിജയ് ദേവരകൊണ്ടയുടെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു ....
Malayalam Breaking News
വൈറസ് – കഥ കോപ്പിയല്ല !!! അണിയറയിൽ സംഭവിച്ചത് നിങ്ങൾ അറിയണം ..
By Sruthi SFebruary 7, 2019നിപ്പാ വൈറസിനെ കേരളം പ്രതിരോധിച്ചതിന്റെ യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസിന്റെ റിലീസിന് എറണാകുളം സെഷന്‍സ് കോടതി സ്റ്റേ...
Malayalam Breaking News
വിചാരണ നീട്ടാനും പ്രതികൾക്ക് അനാവശ്യ ബുദ്ധിമുട്ട് ഉണ്ടാക്കാനുമാണ് നടിയുടെ ശ്രമം – പൾസർ സുനി
By Sruthi SFebruary 7, 2019നടി ആക്രമിക്കപ്പെട്ട കേസ് ഒരു വർഷത്തിന് ശേഷവും യാതൊരു പുരോഗതിയും ഇല്ലാതെ കിടക്കുകയാണ്. ഇപ്പോൾ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുത് എന്ന...
Latest News
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025
- കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്, പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല; രേണു May 23, 2025
- പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന് രവി മോഹന്റെ ഭാര്യ; ജോയിന്റ് പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്ന 80 കോടിയുടെ സ്വത്ത് എഴുതികൊടുത്തിട്ടാണ് മഞ്ജു പടിയിറങ്ങിയതെന്ന് സോഷ്യൽ മീഡിയ May 23, 2025
- ഹൊറർ ത്രില്ലർ ജോണറിൽ പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 23, 2025