AJILI ANNAJOHN
Stories By AJILI ANNAJOHN
serial story review
കല്യാണിയുടെ കുഞ്ഞ് എത്തുമ്പോൾ സരയുവിനെ ഉപേക്ഷിച്ച് മനോഹർ ; ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNAugust 15, 2023മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്...
Movies
ദുബായിലേക്ക് പോയതോടെയാണ് ഷോട്ട്സ് ഒക്കെ ഇട്ടു നടക്കാൻ തുടങ്ങിയത്’,; നാട്ടിൽ എനിക്കങ്ങനെ ഇട്ടു നടക്കാൻ പറ്റില്ല; മീര നന്ദൻ
By AJILI ANNAJOHNAugust 15, 2023മലയാള സിനിമയില്‍ മീര നന്ദന് എന്ന നടി എന്നും പ്രിയപ്പെട്ടതായിരുന്നു. മുല്ലയിലെ ലച്ചിയും പുതിയ മുഖത്തിലെ ശ്രീദേവിയും ഇന്നും മലയാളിയ്ക്ക് പ്രിയപ്പെട്ട...
serial story review
ശത്രുത മാറി ഗീതുവും ഗോവിന്ദും ഒന്നാകുന്നു ; അപ്രതീക്ഷിത ഗീതാഗോവിന്ദം
By AJILI ANNAJOHNAugust 15, 2023ഗീതാഗോവിന്ദം പരമ്പബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം “പുതിയ തലത്തിലേക്ക് കടക്കുന്നു ....
Movies
നമ്മുടെ വീട്ടിലുള്ള പ്രായമായവരൊക്കെ ഇതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല; പക്ഷെ ഞാൻ ഹാപ്പിയാണ്: സ്നേഹ
By AJILI ANNAJOHNAugust 15, 2023ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് സ്നേഹയും ശ്രീകുമാറും. അടുത്തിടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. മറിമായത്തിലെ മണ്ഡോതരി, ലോലിതൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സ്നേഹയും ശ്രീകുമാറും...
serial story review
നവീന്‍ ഗുരുതരാവസ്ഥയിൽ ശങ്കറിനെ വെറുത്ത് ഗൗരി ; ട്വിസ്റ്റുമായി ഗൗരീശങ്കരം
By AJILI ANNAJOHNAugust 14, 2023ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
serial news
മുടിയന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍;ഉപ്പും മുളകും കുടുംബത്തിനൊപ്പം മുടിയന്! വൈറലായി വീഡിയോ
By AJILI ANNAJOHNAugust 14, 2023ഇടയ്ക്ക് വെച്ച് പരമ്പര നിര്‍ത്തിയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരുന്നു. പരമ്പരയിലെ കാര്യങ്ങള്‍ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും താരങ്ങള്‍ പങ്കിടാറുണ്ട്. ഉപ്പും മുളകും...
serial story review
അശോകനെ വേഷംകെട്ടിച്ച് അശ്വതി ; പുതിയ ട്വിസ്റ്റിലേക്ക് മുറ്റത്തെ മുല്ല
By AJILI ANNAJOHNAugust 14, 2023പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്....
serial story review
വേദികയ്ക്ക് താങ്ങായി സമ്പത്ത് സിദ്ധുവിന് പണിയൊരുക്കി സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNAugust 14, 2023കാന്‍സര്‍ രോഗിയായ വേദികയോട് ഇപ്പോള്‍ സുമിത്രയ്ക്ക് സഹതാപമാണ്. വേദിക ആഗ്രഹിക്കുന്നതെല്ലാം ചെയ്തു കൊടുക്കാന്‍ കൂടെ തന്നെ നിന്ന് പിന്തുണയ്ക്കുന്നു. ഈ ആഴ്ച...
Movies
ജീവിക്കാനുള്ള തന്ത്രപ്പാടിനിടയിൽ, അവൾ സ്വയം ജീവിക്കാൻ മറന്നുപോയ കുഞ്ഞാണ്, അവളുടെ സ്ട്രെസും ഈ രോഗത്തിന് കാരണമായിട്ടുണ്ട്’;ശരണ്യയുടെ ‘അമ്മ
By AJILI ANNAJOHNAugust 14, 2023പിന്തുണച്ചവരെയും സഹായിച്ചവരെയും സങ്കടക്കടലിലാഴ്ത്തിയായിരുന്നു നടി ശരണ്യ ശശിയുടെ വിയോഗം. എന്നാല്‍ ക്യാന്‍സറിനോട് പടവെട്ടിയ പോരാളിയായി അവര്‍ എന്നും അറിയപ്പെടും. ജീവിതത്തില്‍ പല...
serial story review
കല്യാണി ആശുപത്രിയിൽ കിരണിനെ ആശ്വസിപ്പിച്ച് രൂപ ; കാത്തിരുന്ന മുഹൂർത്തങ്ങളിലൂടെ മൗനരാഗം
By AJILI ANNAJOHNAugust 14, 2023കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ...
Movies
‘ഞാൻ ചാടാത്ത പാലങ്ങളൊന്നുമില്ല എന്നതാണ് സത്യം,വെണ്ടുരുത്തി പാലത്തിന് മുകളിൽ നിന്നൊക്കെ ചാടിയിട്ടുണ്ട്; ബാബുരാജ്
By AJILI ANNAJOHNAugust 14, 2023മലയാളികള്‍ക്ക് വില്ലനായും ഹാസ്യതാരമായുമെല്ലാം ഇഷ്ടമുള്ള നടനാണ് ബാബുരാജ്. തന്റെ ജീവിതത്തില്‍ വ്യത്യസ്തമായ പാതയിലൂടെയാണ് അദ്ദേഹം കയറിവന്നത്.. പിന്നീട് അങ്ങോട്ട് ഒട്ടനവധി നെഗറ്റീവ്...
serial story review
ഗീതുവിനെ മരണത്തിന് വിട്ടുകൊടുക്കാതെ ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNAugust 14, 2023ഗീതാഗോവിന്ദം പരമ്പര സങ്കീർണത നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത് . ഗീതുവിനെ കൊല്ലാനായി ഒരുക്കിയ കെണിയിൽ ഗോവിന്ദ് വീഴുന്നു . വരുണിന്റെ...
Latest News
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025
- കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു, 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്; ദിലീപ് ചിത്രത്തെ കുറിച്ച് ലിബർട്ടി ബഷീർ May 17, 2025