Connect with us

കല്യാണിയുടെ കുഞ്ഞ് എത്തുമ്പോൾ സരയുവിനെ ഉപേക്ഷിച്ച് മനോഹർ ; ട്വിസ്റ്റുമായി മൗനരാഗം

serial story review

കല്യാണിയുടെ കുഞ്ഞ് എത്തുമ്പോൾ സരയുവിനെ ഉപേക്ഷിച്ച് മനോഹർ ; ട്വിസ്റ്റുമായി മൗനരാഗം

കല്യാണിയുടെ കുഞ്ഞ് എത്തുമ്പോൾ സരയുവിനെ ഉപേക്ഷിച്ച് മനോഹർ ; ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. കല്യാണിയുടെ പ്രസവം കഴിഞ്ഞ് എത്തുമ്പോൾ സാരയുവിന് മനോഹറിനെ നഷ്ടപ്പെടുമോ ?

More in serial story review

Trending

Recent

To Top