AJILI ANNAJOHN
Stories By AJILI ANNAJOHN
News
നടി ആക്രമിച്ച കേസ് ; നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗഹണിക്കും!
By AJILI ANNAJOHNSeptember 4, 2022നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗഹണിക്കും. കേസിൽ...
Movies
മ്മൂട്ടിയെ ചെന്ന് കണ്ടു, തന്റെ ദുഖങ്ങൾ മുഴുവൻ പറഞ്ഞു, എന്റെ ഓഫീസിൽ പോയി ഇരുന്നോളൂ,മാസം ഒരു തുക പറഞ്ഞിട്ട് ഓഫീസിൽ നിന്ന് വാങ്ങിച്ചോ; മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ !
By AJILI ANNAJOHNSeptember 4, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് അദ്ദേഹം സുഹൃദ് ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്നയാളായാണ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്. മുമ്പൊരിക്കൽ മമ്മൂട്ടിയുടെ നല്ല മനസ്സിനെ...
Movies
കൂട്ടുകാരിയെ ഒരു പയ്യൻ മോശമായി കമന്റ് പറഞ്ഞു ആ പയ്യന്റെ കൈപിടിച്ച് തിരിച്ച് അവനെ കൊണ്ട് അവളോട് മാപ്പ് പറയിപ്പിച്ചു ; അസിനെ കുറിച്ച് പിതാവ് !
By AJILI ANNAJOHNSeptember 4, 2022സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷങ്ങളായെങ്കിലും സിനിമാപ്രേമികളുടെ മനസില്‍ ഇപ്പോഴും സ്ഥാനമുള്ള നടിയാണ് അസിന്. 14 വര്‍ഷക്കെ കരിയറില്‍ അവതരിപ്പിച്ച...
Movies
എന്തൊരു സുന്ദരിയാണ്, ഈ ചിരി എന്നുമുണ്ടാകട്ടെയെന്ന് ആരാധകർ; നിറചിരിയോടെ ഭാവന! വൈറലായി ചിത്രങ്ങൾ!
By AJILI ANNAJOHNSeptember 4, 2022മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ മേഖലയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ...
Movies
യൂട്യൂബ് നോക്കിയാണ് മലയാളം വായിക്കാൻ പഠിച്ചത്; നിലവിൽ മോഹൻലാൽ രചിച്ച ഗുരുമുഖങ്ങൾ എന്ന പുസ്തകമാണ് വായിക്കുന്നത് ; ഗുരു സോമസുന്ദരം പറയുന്നു !
By AJILI ANNAJOHNSeptember 4, 20222013 ൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന ആന്തോളജി സിനിമയിൽ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന ഖണ്ഡത്തിൽ ഒരു...
Movies
നാട്ടുകാർ തന്നെ പിടിച്ച് വെച്ചരിക്കുകയാണെന്ന് മീനാക്ഷി ; കണ്ണൂരിൽ ഇരുന്ന് മീനാക്ഷിയെ ആൾക്കൂട്ടത്തിൽ നിന്നും രക്ഷിക്കാൻ ഡെയ്നിന്റെ ശ്രമം !
By AJILI ANNAJOHNSeptember 3, 2022നായികാനായകൻ എന്ന പരിപാടിയിലൂടെ എത്തിയ മീനാക്ഷി ഇപ്പോൾ ‘ഉടൻ പണം’ പരിപാടിയുടെ അവതാരകയാണ്. ഡെയിൻ ഡേവിസും മീനാക്ഷിയും ചേർന്നാണ് ഈ പരിപാടി...
TV Shows
ബിഗ് ബോസില്‍ സാധാരണക്കാര്‍ക്കും പങ്കെടുക്കാം ചെയ്യേണ്ടത് ഇത്ര മാത്രം ; വൈറലായി വീഡിയോ !
By AJILI ANNAJOHNSeptember 3, 2022ബിഗ് ബോസ് മലയാളത്തിന്റെ നാല് സീസണുകള്‍ കഴിഞ്ഞിരിക്കുകയാണ്. നാലാമത്തെ സീസണിലെ കാര്യങ്ങളാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ക്ക് കാരണമായത്. ഇരുപത്തിനാല് മണിക്കൂറും ഷോ കാണിച്ചതിനാല്‍...
News
ദിലീപേട്ടാ ഇതാണു അഖിൽ മാരാർ” ദിലീപ് ഫാൻസ് സംസ്ഥാന പ്രസിഡൻ്റ് റിയാദ് എന്നെ പരിചയപ്പെടുത്തിയപോൾ ചിരിച്ചു കൊണ്ട് ആ മനുഷ്യൻ്റെ മറുപടി ഇതായിരുന്നു ;അഖിൽ മാരാർ
By AJILI ANNAJOHNSeptember 3, 2022രാമലീലയുടെ മികച്ച വിജയത്തിനു ശേഷം അരുൺ ഗോപി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കമായി. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന...
Uncategorized
അഭിനേതാവായിരുന്നില്ലെങ്കില്‍ ആരാവുമായിരുന്നു? ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ !
By AJILI ANNAJOHNSeptember 3, 20222001- ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് പൃഥ്വിരാജ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സംവിധായകൻ ഫാസിൽ തന്റെ സിനിമയ്ക്ക്...
Actor
അത് അറിഞ്ഞേ മതിയാകൂ.. എൻ്റെ സമ്മതം കൂടി അതിലേക്ക് നീ വാങ്ങണം, ‘ഗോകുലിനോട് സുരേഷ് ഗോപി!
By AJILI ANNAJOHNSeptember 3, 2022മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ തുടക്കം കുറിച്ചു....
Movies
ജൻഡർ ന്യൂട്രലിന്റെ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഒരു കൂട്ടം പുരുഷൻമാർ പിറവിക്കുവേണ്ടി അദ്ധ്വാനിക്കുന്നത് മനോഹരമായ കാഴ്ച ;ബേസിൽ ചിത്രത്തെ കുറിച്ച് ശബരിനാഥന്!
By AJILI ANNAJOHNSeptember 3, 2022കുമ്പളങ്ങി നെെറ്റ്സ്, ജോജി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ...
Movies
ചിത്രീകരണ വേളയില്‍ ബിജു ചേട്ടനും ഒരുപാട് ബുദ്ധിമുട്ടുകള്‍ ശാരീരികമായും നേരിട്ടു, അദ്ദേഹത്തോട് വളരെ അധികം നന്ദിയുണ്ട്, കാരണം, വെളിപ്പെടുത്തി പത്മപ്രിയ!
By AJILI ANNAJOHNSeptember 3, 2022‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വന്ന താരമാണ് പത്മപ്രിയ അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കുറെയേറെ...
Latest News
- സ്ക്രീൻഷോട്ടുകളുമായി വന്ന് ഇനി വീഡിയോ ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. പക്ഷെ ചില കമന്റുകൾ കാണിക്കണം. അല്ലാത്ത പക്ഷം ഞാൻ വെറുതെ പറയുകയാണെന്ന് തെറ്റിദ്ധരിച്ചാലോ; എലിസബത്ത് ഉദയൻ May 20, 2025
- അഭിനയത്തിൽ നിന്നും താൻ പുറംതള്ളപ്പെടുമോയെന്ന ആശങ്ക ഒരു ഘട്ടത്തിൽ മമ്മൂട്ടിക്ക് ഉണ്ടായിരുന്നോയെന്ന സംശയം എനിക്കുണ്ട്; വീണ്ടും വൈറലായി ശ്രീനിവാസന്റെ വാക്കുകൾ May 20, 2025
- ഒരാഴ്ച പിന്നിടുമ്പോഴും തീയറ്ററുകളിൽ ഹൗസ് ഫുൾ; സത്യം പറയാലോ മുക്കൽ ഭാഗവും ചിരിച്ചു പണി ആവും, പഴയ ദിലീപേട്ടനെ കിട്ടിയ ഫീൽ; ദിലീപ് കമന്റുകളുമായി പ്രേക്ഷകർ May 20, 2025
- ചില സ്വപ്നങ്ങൾ യാഥാർത്ഥമാക്കുന്നത് പോലെ; നിമിഷ് രവിയ്ക്ക് ആശംസകളുമായി അഹാന കൃഷ്ണ May 20, 2025
- സൂര്യയുടെ നായികയായി മമിത ബൈജു May 20, 2025
- എന്റെ പ്ലാസന്റ അടക്കം ചെയ്തത് ഭർത്താവ് ജഗത്, പ്ലാസന്റയെ പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്; അമല പോൾ May 20, 2025
- വിശാൽ വിവാഹിതനാകുന്നു, വധു സായ് ധൻഷിക May 20, 2025
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025