Connect with us

അൺഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ; കമന്റിന് കിടിലൻ മറുപടിയുമായി ആര്യ.

Social Media

അൺഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ; കമന്റിന് കിടിലൻ മറുപടിയുമായി ആര്യ.

അൺഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ; കമന്റിന് കിടിലൻ മറുപടിയുമായി ആര്യ.

ബിഗ് ബോസ്സിലെ ശക്തയായ മത്സരാർത്ഥിയായിരുന്നു ആര്യ. ബിഗ് ബുസ്സി നിന്ന് പുറത്ത് എത്തിയപ്പോഴും ശക്തമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പൊൾ ഇതാ തന്റെ ചിത്രത്തിന് പരിഹാസ കമന്റ് നല്കയ ആൾക്ക് മറുപടിയുമായി ആര്യ

അൺഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ എന്നായിരുന്നു ആ കമന്റ്. ‘ഓ അൺഫോളോ ബട്ടൺ വർക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല എന്റെ ബ്ലോക്ക് ബട്ടൺ നല്ല രീതിയിൽ പ്രവർത്തന സജ്ജമാണ്,’ എന്നായിരുന്നു ആര്യയുടെ മറുപടി

ഫോട്ടോഷൂട്ടിലെ ചിത്രമായിരുന്നു ആര്യ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രത്തിനും വിദ്വേഷം നിറഞ്ഞ ഭാഷയിലുള്ള കമന്റുകളാണ് കൂടുതലും.

arya

More in Social Media

Trending