Malayalam
“നീ ആരാടി പുല്ലേ” യെന്ന് ചിത്രത്തിന് താഴെ കമന്റ്; മറുപടിയുമായി ആര്യ
“നീ ആരാടി പുല്ലേ” യെന്ന് ചിത്രത്തിന് താഴെ കമന്റ്; മറുപടിയുമായി ആര്യ
Published on
പ്രേക്ഷകരുടെ പ്രിയ താരമാണ് ആര്യ ബാബു . ബിഗ് ബോസ്സിലെ മികച്ച മത്സരാർത്ഥിയായിരുന്നു ആര്യ. നിരവധി സൈബർ അക്രമങ്ങൾ ആര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ഇതാ സാരിയുടുത്ത് നിൽക്കുന്ന ആര്യയുടെ ചിത്രത്തിന് താഴെ “നീ ആരാടി പുല്ലേ” എന്നാണ് ഒരു വ്യക്തി കമന്റ് ഇട്ടിരിക്കുന്നു
ആര്യ ഇതിന് മറുപടി നൽകുന്നതിന് മുമ്പ് തന്നെ മറ്റൊരു വ്യക്തി ഇതിനു മറുപടി നൽകിയിരിക്കുന്നു. ‘സാരമില്ല സുഹൃത്തേ, അവർ പറയട്ടെ. സൈബർ സെൽ നിർദ്ദേശമനുസരിച്ച് ഞാൻ തെളിവുകൾ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവർ വൈകാതെ അറിയും. അതാണ് എന്റെ നിശ്ശബ്ദതയ്ക്ക് പിന്നിൽ ഇങ്ങെനെയാണ് ആര്യയുടെ മറുപടി.
ഈ രാജ്യത്തെ സൈബർ സെല്ലിനോട് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ആര്യ നേരത്തെ കുറിച്ചിരുന്നു.
arya
Continue Reading
You may also like...
Related Topics:arya
