Connect with us

സ്ക്രിപ്റ്റ് തയ്യാർ..ഫഹദിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കുന്നു; ഗൗതം മേനോന്‍

Malayalam

സ്ക്രിപ്റ്റ് തയ്യാർ..ഫഹദിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കുന്നു; ഗൗതം മേനോന്‍

സ്ക്രിപ്റ്റ് തയ്യാർ..ഫഹദിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കുന്നു; ഗൗതം മേനോന്‍

ഒടുവിലിൽ സ്ക്രിപ്റ്റ് തയ്യാർ.. ഫഹദിന്റെ ഡേറ്റിന് വേണ്ടി താൻ കാത്തിരിക്കുകയാണെന്ന് ഗൗതം മേനോന്‍. ഫഹദിനെ കാണുന്നതിന് മുമ്പും ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. ഫഹദിനെ നായകനാക്കി ഒരുക്കാനായി ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി വെച്ചിരിക്കുകയാണ്. സിനിമ ചെയ്യാമെന്ന ഉറപ്പ് ഫഹദ് നല്‍കിയിട്ടുണ്ട്. ഫഹദിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ അഭിനയത്തിലുള്ള കഴിവ് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഒരു സീനിന് മുമ്പായി ഫഹദ് എടുക്കുന്ന മുന്‍കരുതല്‍ അപാരമാണെന്നും ഗൗതം മേനോൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

ഫഹദ്- അന്‍വര്‍ റഷീദ് കൂട്ടുകെട്ടില്‍ പിറന്ന ‘ട്രാന്‍സിലും ഗൗതം മേനോൻ അഭിനയിച്ചട്ടുണ്ട്

ധനുഷിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ‘എന്നെ നോക്കി പായും തോട്ട’യ്ക്ക് ശേഷം ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജോഷ്വാ ഇമൈ പോല്‍ കാക്ക.’

gowtham menon

More in Malayalam

Trending

Recent

To Top