Connect with us

ഉയിരെടുക്കും ഉയരെ ! പാർവതിക്ക് അഭിനന്ദനവുമായി അപ്പാനി ശരത് .

Malayalam Breaking News

ഉയിരെടുക്കും ഉയരെ ! പാർവതിക്ക് അഭിനന്ദനവുമായി അപ്പാനി ശരത് .

ഉയിരെടുക്കും ഉയരെ ! പാർവതിക്ക് അഭിനന്ദനവുമായി അപ്പാനി ശരത് .

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പാർവതിയുടെയും ആസിഫ് അലിയുടെയും ടോവിനോ തോമസും തകർത്ത് അഭിനയിച്ച ഉയരെ . പാർവതിയുടെ പ്രകടനം കയ്യടി വാങ്ങുമ്പോൾ ചിത്രം വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ അപ്പനി ശരത്ത് .

പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമപപെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഇൗ അഭിനയിത്രി … ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് ഇൗ അഭിനായിത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരചിടുകകയാണ് ഇൗ അഭിയനയെത്രി… 
Take off .. മൊയ്തീൻ.. ചാർളി… മരിയാൻ… ബാംഗ്ലൂർ ഡേയ്സ്….. എത്ര എത്ര… 
ഇപ്പൊൾ ഇതാ ഉയരെ..
ഉയിരെടുക്കും ഉയരെ… well-done പാർവതീ… Hats off…🙏

പാര്‍വതിക്ക് പുറമെ ആസിഫ് അലി, ടൊവീനോ തോമസ്, സിദ്ദിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

appani sarath about uyare movie

More in Malayalam Breaking News

Trending

Recent

To Top