Malayalam Breaking News
അതിഥി കുഴിച്ച കുളത്തില്‍ കുറേ ചെറുപ്പക്കാര്‍ വീണു; പാട്ടിറക്കി ചാക്കോച്ചനും അനു സിത്താരയും
അതിഥി കുഴിച്ച കുളത്തില്‍ കുറേ ചെറുപ്പക്കാര്‍ വീണു; പാട്ടിറക്കി ചാക്കോച്ചനും അനു സിത്താരയും
അതിഥി കുഴിച്ച കുളത്തില്‍ കുറേ ചെറുപ്പക്കാര്‍ വീണു; പാട്ടിറക്കി ചാക്കോച്ചനും അനു സിത്താരയും
അതിഥി രവി കുഴിച്ച കുളത്തില്‍ കുറേ ചെറുപ്പക്കാര്‍ വീണു. പാട്ടിറക്കി ചാക്കോച്ചനും അനു സിത്താരയും. സംഭവം എന്തെന്നല്ലേ…. വഴിയെ പറയാം. അതിഥി രവിയെ ചാക്കോച്ചനും അനു സിത്താരയും ചേര്‍ന്ന് ട്രോളുന്നൊരു വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ഇരുവരും ചേര്‍ന്നിറക്കിയ ഈ പാരഡി വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പായുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. പാവാടയ്ക്ക് ശേഷമുള്ള മാര്‍ത്താണ്ഡന്റെ ചിത്രം കൂടിയാണിത്. ഷറഫുദ്ദീന്‍, ടിനി ടോം, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ജോജി തോമസാണ് തിരക്കഥ.
കൂടുതല്‍ വായിക്കുവാന്‍-
മിസ് ഇന്ത്യ അനുക്രീതികൊപ്പം ചുവട് വച്ച സുന്ദരിമാരിൽ അഹാനയുമുണ്ടായിരുന്നു!!!
Kunchacko Bobban Anu Sithara trolls Aditi Ravi